നീ ചുമ്മാ വേവലാതി പെടേണ്ട കാര്യമൊന്നുമില്ല നിനക്ക് നൃന്ദയോട് ഈ കാര്യം സംസാരിക്കാൻ പ്രയാസമുണ്ടെങ്കിൽ ഞാൻ തന്നെ അവളോട് ഇതേപ്പറ്റി സംസാരിച്ചോള്ളാം നീ…….
രചന: Pratheesh ടാ നിമീറേ, നിന്റെ പെങ്ങൾ നൃന്ദക്ക് മുഖത്ത് മാസ്ക്ക് ഉണ്ടെന്നുള്ള ധൈര്യമാണ്… ഇന്നലെ ടൗണിൽ വെച്ച്അ വൾ ഒരു ചെക്കനുമായി സംസാരിച്ചു നിൽക്കുമ്പോൾ ഞാൻ അവളെയും അവൾ എന്നെയും കണ്ടതാണ്. എന്നെ കണ്ടതും ആളെ മനസിലാവേണ്ടന്നു വിചാരിച്ച് അവൾ മാ സ്ക്ക് ഒന്നു കൂടി മൂക്കിനു മുകളിലേക്ക് കയറ്റിയിട്ടു അവളുടെ വിചാരം എനിക്കവളെ മനസിലായിട്ടില്ല എന്നാണ്, അതുകൊണ്ടു തന്നെ അവൾക്കൊരു കൂസലുമുണ്ടായില്ല, എനിക്കാണേൽ അവളെ ഒറ്റ നോട്ടത്തിൽ തന്നെ മനസിലായി, എതായാലും നീ അവളെ … Read more