നിത്യേ നിന്റെ നാത്തൂൻ ആൾ അത്ര പാവമൊന്നുമല്ല എന്ന് തോന്നുന്നു കേട്ടോ. അവളുടെ നിൽപ് കണ്ടോ ആണുങ്ങളെ പോലെ നെഞ്ചു വിരിച്ച് കയ്യും കെട്ടി. കല്യാണ നിശ്ചയത്തിന് വരുമ്പോൾ

നാത്തൂൻ Story written by Ammu Santhosh കല്യാണനിശ്ചയത്തിന്റെ അന്നാണ് ഞാൻ എന്റെ നാത്തൂനേ ആദ്യമായി കാണുന്നത്. അത്ര ഒന്നും ചിരിക്കാത്ത അധികം സംസാരിക്കാത്ത കർശനക്കാരിയായ ഒരാൾ “നിത്യേ നിന്റെ നാത്തൂൻ ആൾ അത്ര പാവമൊന്നുമല്ല എന്ന് തോന്നുന്നു കേട്ടോ. അവളുടെ നിൽപ് കണ്ടോ ആണുങ്ങളെ പോലെ നെഞ്ചു വിരിച്ച് കയ്യും കെട്ടി. കല്യാണ നിശ്ചയത്തിന് വരുമ്പോൾ ആരെങ്കിലും ജീൻസും ടോപ്പും ഇട്ട് വരുമോ. നോക്കിക്കേ.”കസിൻ ദിവ്യ എന്റെ ചെവിയിൽ പറഞ്ഞു ശരിയായിരുന്നു നാത്തൂൻ ജീൻസും ടോപ്പുമായിരുന്നു … Read more

സെറ്റിൽ ആകാൻ സമയം ഒക്കെ ആയി ഡോക്ടർ ജ്വാലയുടെ പേരെന്റ്സ് യുഎസിൽ ആണെന്ന് ആരോ പറഞ്ഞു കേട്ടിട്ടുണ്ട്. . നല്ല അലയൻസ് ആണ്. അവന് തോന്നി……..

ജ്വാല Story written by Ammu Santhosh കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “അമ്മയ്ക്കിപ്പോ എങ്ങനെ ഉണ്ട് ഡോക്ടർ?” അർജുൻ ഡോക്ടറോട് ചോദിച്ചു ഡോക്ടർ പുഞ്ചിരിച്ചു “She is ok now..ഇടയ്ക്കിടെ ചെക്കപ്പ് മതി.. ഇന്ന് ഡിസ്ചാർജ് ആണ് “ “താങ്ക്യൂ ഡോക്ടർ ” അർജുൻ ആശ്വാസത്തോടെ പറഞ്ഞു ഡോക്ടർ ജ്വാല തലയൊന്നിളക്കി പിന്നെ സാവധാനം മുറി വിട്ട് പോയി. ഒരു നിമിഷം അവൾ പോയ വഴിയിലേക്ക് നോക്കിനിന്നു പോയി അർജുൻ“നല്ല കുട്ടി അല്ലെ മോനെ?എനിക്ക് … Read more

താൻ ഒരു പക്ഷെ തന്റെ ജീവിതതിന്റെ ഏറ്റവും വിഷമഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. ജോഷിയുമായുള്ള കുടുംബജീവിതം തകർച്ചയുടെ വക്കിലാണ്…….

നന്ദയുടെ വീട് Story written by Ammu Santhosh കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… നന്ദയുടെ വീട് ചെറുതെങ്കിലും മനോഹരമായിരുന്നു .വീടിനു പിന്നിൽ ഒരു പുഴയുണ്ട് .അതിന്റെ വശങ്ങളിൽ കൈത പൂത്തു നിൽക്കുന്നു ,വീടിന്റെ മുറ്റത്തു ധാരാളം ചെടികൾ .മുല്ല, പനിനീർ ചെടി അങ്ങനെ …ഇതൊരു ഗ്രാമമാണ് .നന്ദയ്ക്ക് ഗ്രാമങ്ങൾ ഇഷ്ടമായിരുന്നില്ല .അലീന ഓർത്തു .കോളേജിൽ പഠിക്കുമ്പോൾ അവൾ അത് പലകുറി പറഞ്ഞിട്ടുണ്ട് .അവൾ ജനിച്ചതും വളർന്നതുമെല്ലാം നഗരത്തിലായിരുന്നു.അന്നത്തെ നന്ദയിൽ നിന്ന് ഇന്ന് കാണുന്ന നന്ദ … Read more

ദൈവമേ ഈ പതിനഞ്ചു വർഷങ്ങൾ താൻ അവൾക്ക് കൊടുത്ത സ്നേഹത്തേക്കാൾ വലുതാണോ ആറു മാസത്തെ അവന്റെ സ്നേഹം?…….

സ്നേഹം Story written by Ammu Santhosh കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… രാത്രി ഒരു പാട് വളർന്നു അവൻ വീണ്ടും ആ ഫോട്ടോഗ്രാഫിലേക്ക് നോക്കി കൊണ്ടിരുന്നു അന്ന് വാട്സാപ്പിൽ വന്ന ഫോട്ടോയാണ് ആ നമ്പർ തനിക്ക് അറിയില്ല.ആരാണെന്നും അറിഞ്ഞൂടാ പക്ഷെ ഫോട്ടോയിലുള്ളത് തന്റെ എല്ലാമെല്ലാമാണ്ത ന്റെ കാമുകി തന്റെ ഭാര്യ തന്റെ മോളുടെ അമ്മ അവൾക്ക് വേണ്ടിയാണ് ഈ മരുഭൂമിയിലെത്തിയത് ഒരു മോളല്ലേ ഏട്ടാ നമുക്ക് കുറച്ചു കൂടെ സൗകര്യം വേണം എന്നുള്ള നിർബന്ധം … Read more

എന്റെ സ്നേഹം മതി എന്ന് തോന്നുന്നെങ്കിൽ എന്നെ വിളിക്ക്.. അല്ലെങ്കിൽ മെസ്സേജ് ഇട്ടാലും മതി.. ഈ ലോകത്തിലെവിടെയാണെങ്കിലും ഞാൻ വരും. കാരണം എനിക്ക് നിന്നേ അറിയാം…..

Story written by Ammu Santhosh കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “എനിക്ക് പറ്റില്ല ഇങ്ങനെ. എപ്പോ നോക്കിയാലും തിരക്ക്. നാട്ടുകാരുടെ മുഴുവൻ കാര്യം അന്വേഷിക്കാൻ സമയം ഉണ്ട്. എന്റെ ഒരു കാര്യം വന്നാൽ ഒരെ പല്ലവി തന്നെ ” അപർണ ദേഷ്യത്തോടെ പറഞ്ഞു അഖിൽ ചിരിച്ചു “ആര് പറഞ്ഞു? കഴിഞ്ഞ ആഴ്ചയിൽ അല്ലെ നമ്മൾ സിനിമക്കു പോയത്? അന്ന് വേറെ ഒരു ഫോൺ കാൾ പോലും ഞാൻ അറ്റൻഡ് ചെയ്തില്ലല്ലോ. നിന്റെ ഒപ്പം മാത്രം … Read more

എന്റെ അച്ഛനെ അങ്ങനെ ഒറ്റക്ക് ഇട്ടിട്ട് എനിക്കു. സന്തോഷത്തോടെ ജീവിക്കാൻ പറ്റുമോ? എന്റെ ജോലി ഇവിടെ അല്ലെ അച്ഛാ….

Story written by Ammu Santhosh കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “അതേയ് ഒരു കാര്യം ഞാൻ വ്യക്തമായി പറയാം. കല്യാണം കഴിഞ്ഞാലും ഞാൻ എന്റെ വീട്ടിൽ നിന്ന് വരില്ല. ഞാൻ ഇവിടെ തന്നെ താമസിക്കും അതിന് മൂന്ന് കാരണങ്ങൾ ഉണ്ട് ഒന്ന് എന്റെ ജോലി ട്രാൻസ്ഫർ ഉള്ള ഒന്നല്ല. ദേ കാണുന്ന സ്കൂളിൽ ആണ് ഞാൻ രണ്ട് എനിക്കു ഭർത്താവിന്റെ വീട്ടിൽ പോയി സ്ഥിരമായി താമസിക്കുന്ന ഏർപ്പാട് നിർത്തണം എന്നുള്ള അഭിപ്രായം ആണ്. അങ്ങനെ … Read more

ഇപ്പൊ പറഞ്ഞു കൊണ്ടിരിക്കുന്ന ഈ മണ്ടത്തരം ആദ്യമേ നിർത്തിക്കോ.. അത് പ്രാക്ടിക്കൽ അല്ല. ഒരു രഹസ്യപ്രണയത്തിന് സ്കോപ് ഇല്ല ആമി. നമുക്ക്……,

മറക്കേണ്ടത്.. Story written by Ammu Santhosh കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “അത് ആമിയല്ലേ?” മുകുന്ദൻ പറഞ്ഞത് കെട്ട് ആനന്ദ് പെട്ടെന്ന് നോക്കി. നല്ല തിരക്കുള്ള ഒരു ഷോപ്പായിരുന്നു അത്. ഒരു സ്ത്രീ നിൽക്കുന്നുണ്ട്. മുഖം വ്യക്തമല്ല. പെട്ടെന്ന് അവൾ തിരിഞ്ഞു ആനന്ദ് അവളെ തിരിച്ചറിഞ്ഞതും ആനന്ദിനെ അവൾ കണ്ടതും ഒരെ സമയം തന്നെ. “ആനന്ദ് “ ആമി ഓടിയടുത്തു വന്നപ്പോൾ ആനന്ദ് പുഞ്ചിരിക്കാൻ ശ്രമിച്ചു. “എടാ മുകുന്ദാ. നീ ഇവന്റൊപ്പം തന്നെ ഇപ്പോഴും … Read more

പൊറുക്കണം എന്നോട്.. എന്റെ ജീവിതം എനിക്ക് നഷ്ടം ആയി അനു.. നീ പൊയ്ക്കോ.. അവനെ കല്യാണം കഴിക്ക്.. സന്തോഷം ആയി ജീവിക്കണം……..

story written by Ammu Santhosh കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “വിവേകിനെ അനു കണ്ടുമുട്ടും മുന്നേ അനുവിനെ സ്നേഹിച്ചവനാണ് ഞാൻ. പക്ഷെ നേരിട്ട് പറയാൻ ധൈര്യം ഉണ്ടായിരുന്നില്ല. ഒരു ജോലിയില്ല സാമ്പത്തിക ബാധ്യത.. എല്ലാം അനുവിന് അറിയാമല്ലോ. ഇന്ന് നീ ഇങ്ങനെ വേദനിക്കുന്നത് കാണുമ്പോൾ എനിക്ക്.. “അരുണിന്റെ ശബ്ദം ഒന്നിടറി.. “അനു നീ അവനെ ഉപേക്ഷിക്കു.. അവന് സ്വബോധം ഉള്ള ഒരു അൽപനേരം എങ്കിലും ഉണ്ടൊ.. നിന്റെ മോളെ നമ്മുടെ മോളായി തന്നെ ഞാൻ … Read more

മോൾ അച്ഛന്റെ കൂടെ പോകാമെന്നു പറയണം കേട്ടോ. എന്റെ തലമുടി രണ്ടായി പിന്നിയിട്ടു കൊണ്ട് ചിറ്റ അത് പറയുമ്പോൾ ആ ശബ്ദം അടച്ചിരുന്നു…….

കപ്പലണ്ടി മുട്ടായി Story written by Ammu Santhosh കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “മോൾ അച്ഛന്റെ കൂടെ പോകാമെന്നു പറയണം കേട്ടോ “എന്റെ തലമുടി രണ്ടായി പിന്നിയിട്ടു കൊണ്ട് ചിറ്റ അത് പറയുമ്പോൾ ആ ശബ്ദം അടച്ചിരുന്നു . ദിവസങ്ങളായി കരഞ്ഞു കൊണ്ടിരുന്നത് കൊണ്ട് ആ കണ്ണുകൾ തടിച്ചു വീർത്തിരുന്നു .മുല്ലപ്പൂവ് തലയിൽ വെയ്ക്കാൻ തുടങ്ങിയപ്പോൾ ഞാൻ ചിറ്റയെ വിലക്കി “കോടതിയിലേക്കല്ലേ ചിറ്റേ വേണ്ട “ “ഞാൻ കോർത്തത..എന്റെ മോൾക്ക് വേണ്ടിട്ട്..ഇനി പറ്റുവോ ?”ആ … Read more

അയാൾ ഒരു മീനിനെ പോലെ യാണെന്ന് അവൾക്ക് തോന്നി. പിടികിട്ടി എന്ന് തോന്നിപ്പിക്കുന്ന സമയത്തു തന്നെ വഴുതി പോകുന്ന മീൻ പോലെ….

പ്രണയമത്സ്യങ്ങൾ Story written by Ammu Santhos കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “യാത്രകൾ നിങ്ങൾക്ക് മടുക്കാറേയില്ലേ?”.നവീൻ പുഞ്ചിരിയോടെ നീലിമയെ നോക്കി “ഇല്ല. യാത്രകളിലൂടെയാണ് ഞാൻ ജീവിക്കുന്നത്.” “എന്നാലും ഒറ്റയ്ക്ക് മാസങ്ങളോളം യാത്രകൾ ചെയ്തു പോകുമ്പോൾ എപ്പോഴെങ്കിലും മടുക്കാറില്ലേ? തിരിച്ചു വീട്ടിൽ വരാൻ തോന്നാറില്ലേ?” നവീൻ എന്തൊ ആലോചിക്കും പോലെ ഒന്ന് മിണ്ടാതെയിരുന്നു “അമ്മയില്ലാത്ത എന്റെ വീടെന്നെയിപ്പോൾ മോഹിപ്പിക്കാറില്ല.. ലോകത്തു മറ്റൊന്നും എനിക്ക് മിസ്സ് ചെയ്യാറുമില്ല “ ഒരു ഇന്റർവ്യൂ ആയിരുന്നു അത് കുറച്ചു നാളുകൾ … Read more