ഒരു കാര്യം പറഞ്ഞാൽ സാധിച്ചു തരുമോ? ചിണുങ്ങി ചിണുങ്ങി കൊഞ്ചി ചോദിക്കുന്ന ഭാര്യ നീലിമയുടെ….
വിരുന്നുകാർ – രചന :വിജയ് സത്യ ബെഡിൽ കൂടെ കിടക്കുകയായിരുന്നു ഭർത്താവിന്റെ മുഖത്തേക്ക് അവൾ സൂക്ഷിച്ചു നോക്കി….അങ്ങനെ നോക്കിയിരിക്കെ അവൾക്കാ കവിളിലൊരു പതുക്കെ ഒരു നുള്ളു വച്ച് കൊടുക്കാൻതോന്നി…അവൾ പതുക്കെ നുള്ളി… എന്നിട്ട് അവൾ അയാളെ കാതരമായി വിളിച്ചു…ശ്രീയേട്ടാ ഉം എന്താ? ഒരു കാര്യം പറഞ്ഞാൽ സാധിച്ചു തരുമോ? ചിണുങ്ങി ചിണുങ്ങി കൊഞ്ചി ചോദിക്കുന്ന ഭാര്യ നീലിമയുടെ ഭാവം കണ്ടു ശ്രീരാജിന് വിസ്മയമായി… ഇങ്ങനെ പതിവില്ലല്ലോ.. എന്താ വല്ല ആനക്കാര്യമാണോ.? ഒരു തരത്തിൽ പറഞ്ഞാൽ ഇതൊരു ആനക്കാര്യമാണ്. … Read more