രാവിലെ ഫോൺ ബെല്ലടി കേട്ടാണ് ഞാൻ ഉണർന്നത്..വിളിക്കാൻ ഉണ്ടായിരുന്ന കാമുകി തേച്ചിട്ട് പോയിട്ട് വർക്ഷങ്ങൾ ആയി..
എഴുത്ത്:- മനു തൃശ്ശൂർ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… രാവിലെ ഫോൺ ബെല്ലടി കേട്ടാണ് ഞാൻ ഉണർന്നത്.. വിളിക്കാൻ ഉണ്ടായിരുന്ന കാമുകി തേച്ചിട്ട് പോയിട്ട് വർക്ഷങ്ങൾ ആയി.. ഇനിപ്പോൾ ആരാണ് ഈ നേരത്ത് ഇങ്ങോട്ട് വിളിക്കാൻ ഉള്ളത് ഓർത്തു.. ഓർത്തു ഫോൺ എടുത്തു നോക്കുമ്പോഴ.. ചേച്ചിയുടെ കാൾ കണ്ടത്.. ഈ കുരിപ്പിന് എന്ത ഈ അതിരാവിലേന്ന് ഓർത്തു ഫോണെടുത്തു ചെവിയോട് ചേർത്ത്.. എന്താടി രാവിലെ ശല്ല്യം ചെയ്യുന്നെ..ഇത്രയും ചെയ്തു പോയത് പോരെ.. ” എട ഞാൻ … Read more