അയാൾ രാജീവിനോട് അവളുടെ മുറിയിലേക്ക് കയറുവാൻ പറഞ്ഞു. അവൻ അകത്തു കയറി വാതില്‍ കുറ്റിയിട്ടു. അവളോട് അടുത്ത്…….

Story written by Shaan Kabeer “ഇല്ല രാജീവ്‌, നിങ്ങളുമായി ഇനി ഒന്നിച്ച് ജീവിക്കാൻ എനിക്ക് സാധിക്കില്ല. ആണിന്റെ തുണയില്ലാതെ പെണ്ണിന് ജീവിക്കാൻ പറ്റോ എന്ന് ഞാനൊന്ന് നോക്കട്ടെ. കൂടുതൽ പ്രശ്നം ഒന്നും ഉണ്ടാക്കാതെ ഡിവോഴ്സ് നോട്ടീസിൽ ഒപ്പിട്ടു തരുന്നതാവും രണ്ടുപേർക്കും നല്ലത്” രാജീവ്‌ ഭാര്യ രമ്യയെ നോക്കി ദയനീയമായി പുഞ്ചിരിച്ചു, ഡിവോഴ്സ് ലെറ്ററിൽ ഒപ്പിട്ടു. അവർ ഇന്ന് വിവാഹമോചിതരായി. അവർക്ക് രണ്ട് വയസ്സ് പ്രായമുള്ള ഒരു മകനുണ്ട്. രാജീവ്‌ ഭാര്യയേയും മകനേയും ഒരുപാട് സ്നേഹിച്ചിരുന്നു. പക്ഷെ … Read more

ഉമ്മാ, അവൾ ഈ വീട്ടിലേക്ക് കേറി വന്നിട്ട് ഒരാഴ്ചയല്ലേ ആയൊള്ളൂ. ശരിയായിക്കോളും ഉമ്മാ. ഇന്നലെ അടുക്കളയിലെ പണിയൊക്കെ കഴിഞ്ഞ്…….

Story written by Shaan Kabeer “അന്റെ പെണ്ണുങ്ങൾക്ക് തീരെ പക്വത ഇല്ല മോനേ. പക്വത ഉണ്ടേൽ അവൾ രാവിലെ ആറുമണിവരെ പോത്ത് പോലെ കിടന്നുറങ്ങോ” നേരം വെളുക്കുമ്പോൾ തന്നെ തന്റെ കെട്ട്യോളെ കുറിച്ച് പരാതി പറയുന്ന ഉമ്മയെ ഷാൻ കബീർ ദയനീയമായൊന്ന് നോക്കി “ഉമ്മാ, അവൾ ഈ വീട്ടിലേക്ക് കേറി വന്നിട്ട് ഒരാഴ്ചയല്ലേ ആയൊള്ളൂ. ശരിയായിക്കോളും ഉമ്മാ. ഇന്നലെ അടുക്കളയിലെ പണിയൊക്കെ കഴിഞ്ഞ് അവൾ കിടന്നപ്പോ സമയം പന്ത്രണ്ട് കഴിഞ്ഞിരുന്നു” ഉമ്മ ഷാനിനെ നോക്കി കണ്ണുരുട്ടി … Read more

ന ഗ്നയായി കിടക്കുന്ന, വേ ദനകൊണ്ട് നന്നായി പിടയുന്ന രമ്യയെ നോക്കി രാഹുൽ ഒരു കള്ളച്ചിരി പാസാക്കി നാലുപേരെയും……

Story written by Shaan Kabeer “ച ത്തോടാ അവൾ” ര ക്തം കട്ടപ്പിടിച്ച് കിടക്കുന്ന അവളുടെ ചു ണ്ടിൽ കാ മത്തോടെ പിടിച്ച് അയാൾ എരിയുന്ന സി ഗരറ്റ് തന്റെ ചുണ്ടത്ത് വെച്ച് പൊട്ടിചിരിച്ചുകൊണ്ട് രാഹുലിനെ നോക്കി “ഞങ്ങൾ നാലുപേരും മാറിമാറി പ ണിതിട്ടും അവൾക്ക് ഒരു കുലുക്കോം ഇല്ലല്ലോടാ” ന ഗ്നയായി കിടക്കുന്ന, വേ ദനകൊണ്ട് നന്നായി പിടയുന്ന രമ്യയെ നോക്കി രാഹുൽ ഒരു കള്ളച്ചിരി പാസാക്കി നാലുപേരെയും മാറിമാറി നോക്കി “ന്നാ ഞാൻ … Read more

ചില മക്കൾക്ക് ഭാര്യയെ സഹായിക്കാനാണ് ഉമ്മയെ വേണ്ടത്. അതായത് സ്വന്തം മോന്റെയും മരുമോളുടേയും…..

ഉമ്മാനെ ഗൾഫിൽ കൊണ്ടുപോകാണ്‌ Story written by Shaan Kabeer “ടീ മാളോ, ഞാൻ അടുത്താഴ്ച്ച ഗൾഫിൽ പോവാണ്. മോന്റെ അടുത്തേക്കാ. ചെക്കൻ വിളിയോട് വിളി, എനിക്ക് വയ്യടാ എന്നൊന്നും പറഞ്ഞിട്ട് അവൻ കേൾക്കുന്നില്ല. അവന്റെ ഭാര്യക്കാണ് വല്ലാത്ത നിർബന്ധം. ഈ കുട്ട്യോളെ ഒരുകാര്യം. മോന്റെ വല്യ ആഗ്രഹാണ് എന്നെ ഗൾഫൊക്കെ ഒന്ന് ചുറ്റിക്കാണിക്കണം എന്ന്. അയൽവാസിയോട് അത് പറയുമ്പോൾ ആ ഉമ്മയുടെ മനസ്സ് നിറയെ സന്തോഷമായിരുന്നു. ആ ഉമ്മയുടെ അല്ല, ഗൾഫിലേക്ക് മക്കൾ വിളിക്കുമ്പോൾ എല്ലാ … Read more

നീയൊന്ന് അടങ്ങ് ഫറൂ, നമ്മുടെ മോന് എന്റെ പെങ്ങൾ പേരിട്ടാൽ നിനക്ക് എന്താണ് ഇത്ര പ്രശ്നം..…

പേരിടൽ ചടങ്ങ് Story written by Shaan Kabeer “ഞാൻ നൊന്തുപെറ്റ എന്റെ കുട്ടിക്ക് നിങ്ങളുടെ പെങ്ങള് പേരിടേണ്ട. എന്ത് പേരിടണമെന്ന് ഞാൻ തീരുമാനിക്കും” ഫർസാന കട്ട കലിപ്പിൽ മുജീബിനെ നോക്കി, മുജീബ് അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു “നീയൊന്ന് അടങ്ങ് ഫറൂ, നമ്മുടെ മോന് എന്റെ പെങ്ങൾ പേരിട്ടാൽ നിനക്ക് എന്താണ് ഇത്ര പ്രശ്നം…?” ഫർസാന മുജീബിനെ തുറിച്ച് നോക്കി “അതങ്ങ് പള്ളീൽ പോയി പറഞ്ഞാൽ മതി. അവളാരാ എന്റെ കുട്ടിക്ക് പേരിടാൻ…?” ഒന്ന് നിറുത്തിയിട്ട് ഫർസാന … Read more

ഇങ്ങളിത് എവിടെ പോയി കിടക്കാണ് ഷാഹിക്കാ, രാത്രി പത്ത് മണിക്ക് മുന്നേ വന്നില്ലേൽ ഞാൻ വാതിൽ…….

ഭാര്യ… Story written by Shaan Kabeer “ഇക്കാ, ഇന്നെന്താ ഇങ്ങൾ വിളിക്കാഞ്ഞേ…? സമയം കിട്ടുമ്പോൾ മര്യാദക്ക് വിളിച്ചോണ്ടി. വീഡിയോ കോൾ മതി, മക്കൾക്ക് ഇങ്ങളെ കാണണം എന്ന്. മക്കൾക്ക് മാത്രല്ല എനിക്കും കാണണം” തന്റെ വാട്സാപ്പിൽ ഭാര്യയുടെ ആ ശബ്ദം ഷാഹിദ് വീണ്ടും വീണ്ടും പ്ലേ ചെയ്തു. നിറഞ്ഞൊഴുകുന്ന കണ്ണീർത്തുള്ളികളെ അവൻ തന്റെ മുണ്ടിന്റെ ഒരറ്റം കൊണ്ട് തുടച്ചുമാറ്റി റൂമിലേക്ക് കയറി. മൂന്ന് മക്കളും നല്ല ഉറക്കമായിരുന്നു അപ്പോൾ. മൂന്നുപേരുടേയും കണ്ണിൽ കണ്ണീരിന്റെ ഉപ്പ് പറ്റിപ്പിടിച്ചിരിക്കുന്നത് … Read more

ഇതുപോലുള്ള പെണ്ണുങ്ങൾ നമ്മുടെ കുടുംബത്തിലൊക്കെ ആയിരുന്നേൽ വെട്ടി നുറുക്കിയേനെ…….

പെണ്ണ് Story written by Shaan Kabeer “ടാ നീയറിഞ്ഞില്ലേ മ്മടെ ഗഫൂർക്കാന്റെ മോളെയും അപ്പുറത്തെ വീട്ടിലെ ചെക്കനേയും ഇന്നലെ രാത്രി ടെറസിന്റെ മുകളിൽ വെച്ച് നാട്ടുകാർ വളഞ്ഞു പിടിച്ചെന്ന്” “ഇങ്ങനെയുണ്ടോ പെണ്ണുങ്ങൾ. ആ ചെക്കനെ വിളിച്ച് കയറ്റിയതാവും അവൾ. അല്ലേലും അവൾക്കിത്തിരി ഇളക്കം കൂടുതലാണെന്ന് എനിക്ക് പണ്ടേ തോന്നിയിട്ടുണ്ട്” “ഹോ!!! ആ വീട്ടുകാരുടെ അവസ്ഥ ആലോചിക്കുമ്പോഴാ, ആ പി ഴച്ചവൾ കാരണം ഇനി എന്തൊക്കെ അനുഭവിക്കണം അവർ” “ഇതുപോലുള്ള പെണ്ണുങ്ങൾ നമ്മുടെ കുടുംബത്തിലൊക്കെ ആയിരുന്നേൽ വെട്ടി … Read more

താൻ ഗർഭിണിയാണ് എന്നറിഞ്ഞ നിമിഷം അവൾ ആദ്യം പോയത് കണ്ണാടിക്ക് മുന്നിലേക്കായിരുന്നു. കണ്ണാടിയുടെ……

ഭാര്യയാണെന്റെ മാലാഖ Story written by Shaan Kabeer “സോറി, ഞങ്ങൾ മാക്സിമം നോക്കി പക്ഷേ കുട്ടിയെ രക്ഷിക്കാനായില്ല, അമ്മ സേഫാണ്” പന്ത്രണ്ട് വർഷത്തെ കാത്തിരിപ്പിനോടുവിലാണ് മീനാക്ഷി ഗർഭിണിയാവുന്നത്. അതുവരെ മച്ചിയെന്നും, അമ്മയാവാൻ ഭാഗ്യം ഇല്ലാത്തവളെന്നും, ശാപം കിട്ടിയ സ്ത്രീയെന്നുമൊക്കെ പ്രത്യക്ഷമായും പരോക്ഷമായും കുറേ കുത്തുവാക്കുകളും പരിഹാസങ്ങളും മീനുട്ടി കേട്ടിട്ടുണ്ട്. താൻ ഗർഭിണിയാണ് എന്നറിഞ്ഞ നിമിഷം അവൾ ആദ്യം പോയത് കണ്ണാടിക്ക് മുന്നിലേക്കായിരുന്നു, കണ്ണാടിയുടെ മുന്നിൽ നിന്നവൾ പൊട്ടിക്കരഞ്ഞ് സ്വയം ഉച്ചത്തിൽ പറഞ്ഞു “ഞാൻ ശാപം കിട്ടിയ … Read more

കാമുകിയോട് രഹസ്യമായി വീഡിയോ കോൾ ചെയ്യാൻ വേണ്ടി വീടിന്റെ പിറകിലുള്ള കുറ്റിക്കാട്ടിലേക്ക് ഓടുന്ന….

ഊമക്കത്ത് Story written by Shaan Kabeer “നിങ്ങളുടെ ഭർത്താവും നിങ്ങളുടെ ഇളയ മകൻ ഷാൻ കബീറിന്റെ ഭാര്യ ഷാഹിനയും തമ്മിൽ അവിഹിതമുണ്ട്” ആ ഊമക്കത്ത് കയ്യിൽ കിട്ടിയപ്പോൾ ആയിഷുമ്മയുടെ കണ്ണ് നേരെപോയത് ഈ വരികളിലേക്കായിരുന്നു. അവർക്ക് തല കറങ്ങുന്നപോലെ തോന്നി. അപ്പോഴാണ് തന്റെ ഫേസ്ബുക്ക് കാമുകിയോട് രഹസ്യമായി വീഡിയോ കോൾ ചെയ്യാൻ വേണ്ടി വീടിന്റെ പിറകിലുള്ള കുറ്റിക്കാട്ടിലേക്ക് ഓടുന്ന ഷാൻ കബീർ കയ്യിൽ കത്തും പിടിച്ച് ചുറ്റിക്കറങ്ങുന്നത് കാണുന്നത്. ഷാനിന്റെ ചങ്കൊന്ന് പിടച്ചു “ഞാൻ തേച്ചിട്ട് … Read more

സന്തോഷ്, ഒരു പക്ഷെ നിങ്ങള്‍ എന്റെ അടുത്ത് നിന്നും ഇങ്ങനെ ഒരു പ്രതികരണമാവില്ല പ്രതീക്ഷിച്ചിട്ടുണ്ടാവുക……

എന്റെ ഭർത്താവ് Story written by Shaan Kabeer ” ഹലോ, നന്ദുവല്ലേ..?” “അതെ പറയൂ, ആരാണ്” ” ഞാന്‍ ആരാണന്നൊക്കെ നേരിൽ കാണുമ്പോള്‍ പറയാം. എനിക്ക് നിങ്ങളുടെ ഭാര്യയെ കുറിച്ച് ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ട്. എപ്പോഴാണ് ഫ്രീ എന്ന് വെച്ചാല്‍ പറഞ്ഞാല്‍ മതി ഞാന്‍ വന്നു കാണാം” ” ഭാര്യയെ കുറിച്ചോ..? നിങ്ങള്‍ കാര്യം പറയൂ” ” അതൊന്നും ഫോണിലൂടെ പറയാന്‍ പറ്റിയ കാര്യമല്ല സുഹൃത്തേ” ” ഓകെ, ഇന്ന് വൈകീട്ട് നമുക്ക് നേരില്‍ കാണാം” … Read more