അനൂപ് എത്ര അപേക്ഷിച്ചിട്ടും അയാള്‍ കേട്ട ഭാവം പോലും കാണിച്ചില്ല. ഒടുവില്‍ ‍ അയാളുടെ കാലില്‍ വീണ് അപേക്ഷിച്ചു…..

അനിയൻ Story written by Shaan Kabeer “എനിക്കിനി വയ്യ ആ മുഴുകുടിയനൊപ്പം ജീവിക്കാന്‍” ചേച്ചി അഞ്ചു വയസ്സുകാരൻ മകന്റെ കയ്യും പിടിച്ച് കരഞ്ഞുകൊണ്ട് വീട്ടിലേക്ക് ഓടി വരുന്നത് അനൂപ് കണ്ടു. “എന്താ ചേച്ചിയമ്മേ, അളിയന്‍ വീണ്ടും തുടങ്ങിയോ” ചേച്ചി അനുപിന് തന്റെ കവിളിലെ പാട് ചൂണ്ടിക്കാണിച്ച് ” ഇത് കണ്ടോടാ നീ, ഇന്നലെ കുടിച്ച് വന്ന് എന്നെ തല്ലിയതാ” അത് അനൂപിന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ചെറുപ്പത്തിലെ അച്ഛനും അമ്മയും നഷ്ടപ്പെട്ട അവനെ കഷ്ടപ്പെട്ടാണ് ചേച്ചി വളര്‍ത്തി … Read more

ഇതിനിടയിലാണ് സ്ത്രീധനത്തിന് എതിരെയുള്ള അവന്റെ പോസ്റ്റുകൾ അവൾ കണ്ടത്…..

തടിച്ചവൾ Story written by Shaan Kabeer “പെണ്ണിത്തിരി തടിച്ച് കറുത്തിട്ടാ അതോണ്ടന്നെ കല്യാണകാര്യമൊന്നും അങ്ങട് ശരിയാവുന്നില്ല ബ്രോക്കറേ” സുലൈമാനിക്കയുടെ സങ്കടം കേട്ടപ്പോൾ ബ്രോക്കർ പുഞ്ചിരിച്ചു “നല്ല ചക്കചുള പോലെ സ്ത്രീധനം അങ്ങ് കൊടുത്ത് നോക്കിയേ, ചെക്കന്മാർ വന്ന് ക്യൂ നിൽക്കും” ഒന്ന് നിറുത്തിയിട്ട് ബ്രോക്കർ തുടർന്നു “പണമെറിഞ്ഞാൽ ഇവിടെ തടിയും നിറവും ഒന്നും ഒരു പ്രശ്നമല്ലന്നേ” “വീടിന്റെ ആധാരം പണവെച്ചിട്ടാണേലും ഞാൻ സ്ത്രീധനം ശരിയാക്കാം ബ്രോക്കറേ. അവളിങ്ങനെ പുര നിറഞ്ഞ് നിക്കുന്നത് കണ്ടിട്ട് സഹിക്കാൻ പറ്റണില്ല” … Read more

താൻ ഗർഭിണിയാണ് എന്നറിഞ്ഞ നിമിഷം അവൾ ആദ്യം പോയത് കണ്ണാടിക്ക് മുന്നിലേക്കായിരുന്നു…..

ഭാര്യയാണെന്റെ മാലാഖ story written by Shaan Kabeer “സോറി, ഞങ്ങൾ മാക്സിമം നോക്കി പക്ഷേ കുട്ടിയെ രക്ഷിക്കാനായില്ല, അമ്മ സേഫാണ്” പന്ത്രണ്ട് വർഷത്തെ കാത്തിരിപ്പിനോടുവിലാണ് മീനാക്ഷി ഗർഭിണിയാവുന്നത്. അതുവരെ മ ച്ചിയെന്നും, അമ്മയാവാൻ ഭാഗ്യം ഇല്ലാത്തവളെന്നും, ശാപം കിട്ടിയ സ്ത്രീയെന്നുമൊക്കെ പ്രത്യക്ഷമായും പരോക്ഷമായും കുറേ കുത്തുവാക്കുകളും പരിഹാസങ്ങളും മീനുട്ടി കേട്ടിട്ടുണ്ട്. താൻ ഗർഭിണിയാണ് എന്നറിഞ്ഞ നിമിഷം അവൾ ആദ്യം പോയത് കണ്ണാടിക്ക് മുന്നിലേക്കായിരുന്നു, കണ്ണാടിയുടെ മുന്നിൽ നിന്നവൾ പൊട്ടിക്കരഞ്ഞ് സ്വയം ഉച്ചത്തിൽ പറഞ്ഞു “ഞാൻ ശാപം … Read more