നിവേദ്യം ~ ഭാഗം 20, എഴുത്ത്: ഉല്ലാസ് OS
“എനിക്കറിയാം ശേഖരേട്ട..നമ്മളെ എല്ലാവരെയും അവൻ തിരിച്ചറിഞ്ഞപ്പോളും… . അവൾ ചങ്ക് പൊട്ടി കരഞ്ഞത്…. എനിക്കു അത് ഓർക്കാൻ വയ്യാ “ “മ്… ഇന്നാണ് അവളുടെ മുഖം തെളിഞ്ഞത്… ആ ഡോക്ടർക്ക് ആണ് അതിന്റെ മിടുക്ക് കെട്ടോ “ “അതേ.. അതേ…. ആ ഡോക്ടർ ഇല്ലായിരുന്നു എങ്കിൽ… . ആ ഡോക്ടർ ആണ് നമ്മുടെ ദൈവം.. ഈശ്വരൻ എപ്പോളും ആ ഡോക്ടറെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ… “ അപ്പോളേക്കും ഉണ്ണിമോൾ കത്തിച്ചു വെച്ച നിലവിളക്കും ആയിട്ട് ഉമ്മറത്തേക്ക് വന്നു.. “കൃഷ്ണ … Read more