പിന്നെ ഞാനെന്ത് ചെയ്യാനാ;എന്നോട് ആ ചേച്ചി ഒന്നും പറഞ്ഞിട്ടില്ല.ഒരു അഫയർ ഉണ്ടെന്നു എനിക്കറിയാർന്നു .അത് അമ്മയോട് ഞാൻ പറഞ്ഞിട്ടുള്ളതല്ലേ……
ഒരു ആത്മഹത്യയുടെ പിന്നാമ്പുറം Story written by Sajitha Thottanchery കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… കാലത്ത് ഓഫീസിൽ തിരക്കുകളിൽ മുഴുകി ഇരിക്കുമ്പോഴാണ് അഖിലയുടെ ഫോൺ റിങ് ചെയ്തത്. “ഹലോ……….” “ഹലോ………..ഇത് നന്ദനയുടെ നമ്പർ അല്ലെ?” അപ്പുറത്ത് പുരുഷശബ്ദം “അതെല്ലോ; ഞാൻ നന്ദനയുടെ അമ്മ ആണ് ;ഇതാരാ?” പതിഞ്ഞ സ്വരത്തിൽ അഖില ചോദിച്ചു. “ഞാൻ ഇടുക്കി പോലീസ് സ്റ്റേഷനിൽ നിന്നാണ്.” അയാളുടെ മറുപടി കേട്ട അഖിലയുടെ ഉള്ളിലൂടെ ഒരു കൊള്ളിയാൻ മിന്നിമറഞ്ഞു…… ഇവിടെ കൊച്ചിയിൽ ഇരിക്കുന്ന … Read more