ഒരു ദിവസം സ്കൂളിൽനിന്ന് നേരത്തെ വീട്ടിലേക്ക് വന്ന ഞാൻ അമ്മയുടെ മുറിയിൽ നിന്ന് എന്തൊക്കെയോ ശബ്ദങ്ങൾ കേട്ടു.. അല്പസമയം കഴിഞ്ഞതും ആ മുറി തുറന്നു പുറത്തേക്ക് ഇറങ്ങിയ ആളെ കണ്ടു ഞാൻ ഞെട്ടിപ്പോയി……
എഴുത്ത്:- കാർത്തിക അച്ഛനേക്കാൾ ഒരുപാട് പ്രായത്തിന് താഴെയായിരുന്നു അമ്മ എന്തുകൊണ്ടാണ് അങ്ങനെ എന്ന് ഞാൻ ഇതുവരെ ചോദിച്ചിട്ടില്ല പക്ഷേ വളർന്ന് കഴിഞ്ഞപ്പോൾ എനിക്ക് മനസ്സിലായിരുന്നു അച്ഛന്റെ സ്വത്ത് കണ്ടതുകൊണ്ട് മാത്രമാണ് അമ്മ പ്രായ വ്യത്യാസം നോക്കാതെ ഈ വിവാഹത്തിന് സമ്മതിച്ചത് എന്ന്!! കാരണം അമ്മ അച്ഛന് യാതൊരുവിധ ബഹുമാനവും കൊടുത്തിരുന്നില്ല അമ്മ തോന്നിയത് പോലെ ക്ലബ്ബിലും മറ്റും ആയി നടക്കും അച്ഛൻ അതിന് പരാതി പറഞ്ഞിരുന്നില്ല!!! അമ്മയെ അച്ഛൻ ഒരുപാട് സ്നേഹിക്കുന്നുണ്ട് എന്ന് എനിക്ക് അറിയാമായിരുന്നു. അതുകൊണ്ടാണ് … Read more