അവിടെയെത്തിയപ്പോൾ മെല്ലെ വണ്ടി നിർത്താൻ തോന്നി അങ്ങോട്ടേക്ക് നോക്കി…
Story by JK കുറെ നേരമായി അനന്ദു ആ ഗ്രാമത്തിൽ അലഞ്ഞുതിരിഞ്ഞ നടക്കാൻ തുടങ്ങിയിട്ട്… ഷൂട്ടിങ്ങിന് ലൊക്കേഷൻ നോക്കാൻ വന്നതാണ് അനന്തു…. സിനിമാ പ്രാന്ത് കൊണ്ട് കേറിയതാണ് ആ മേഖലയിലേക്ക്…സ്വന്തമായി ഒരു സിനിമ…അതായിരുന്നു മോഹം.. പക്ഷേ ഒരു ലൊക്കേഷൻ സ്കൗട്ട് വരെ ആവാനെ കഴിഞ്ഞുള്ളു…. ഒരു ഗ്രാമ പ്രദേശത്ത് നടക്കുന്ന കഥ.. അതുകൊണ്ടുതന്നെ പറ്റിയ സ്ഥലം നോക്കി നടക്കുകയായിരുന്നു ആരോ പറഞ്ഞാണ് കുന്നത്തുകാവ് എന്ന ഈ സ്ഥലത്തെത്തിയത് …മറ്റ് പലയിടത്തും പോയിട്ടാണ് ഇങ്ങോട്ടുള്ള വരവ് അതാണ്, അവിടെയെത്തിയപ്പോൾ … Read more