ഒരു കാര്യം പറഞ്ഞാൽ സാധിച്ചു തരുമോ? ചിണുങ്ങി ചിണുങ്ങി കൊഞ്ചി ചോദിക്കുന്ന ഭാര്യ നീലിമയുടെ….

വിരുന്നുകാർ – രചന :വിജയ് സത്യ ബെഡിൽ കൂടെ കിടക്കുകയായിരുന്നു ഭർത്താവിന്റെ മുഖത്തേക്ക് അവൾ സൂക്ഷിച്ചു നോക്കി….അങ്ങനെ നോക്കിയിരിക്കെ അവൾക്കാ കവിളിലൊരു പതുക്കെ ഒരു നുള്ളു വച്ച് കൊടുക്കാൻതോന്നി…അവൾ പതുക്കെ നുള്ളി… എന്നിട്ട് അവൾ അയാളെ കാതരമായി വിളിച്ചു…ശ്രീയേട്ടാ ഉം എന്താ? ഒരു കാര്യം പറഞ്ഞാൽ സാധിച്ചു തരുമോ? ചിണുങ്ങി ചിണുങ്ങി കൊഞ്ചി ചോദിക്കുന്ന ഭാര്യ നീലിമയുടെ ഭാവം കണ്ടു ശ്രീരാജിന് വിസ്മയമായി… ഇങ്ങനെ പതിവില്ലല്ലോ.. എന്താ വല്ല ആനക്കാര്യമാണോ.? ഒരു തരത്തിൽ പറഞ്ഞാൽ ഇതൊരു ആനക്കാര്യമാണ്. … Read more

കൂടെയുള്ള കൂട്ടുകാരി അത് കണ്ട് കളിയാക്കുമ്പോൾ, പുറമേ ദേഷ്യം കാണിച്ചെങ്കിലും ഉള്ളിൽ എന്തോ ഒരു സുഖം..

തനിക്ക് എത്താത്ത കൊമ്പാണ് എന്ന് അറിഞ്ഞിട്ടു തന്നെയാണ്,ദീപു ചേട്ടൻ ഇഷ്ടമാണ് എന്ന് പറഞ്ഞിട്ട് പോലും ശൈത്യ മൈൻഡ് ചെയ്യാതിരുന്നത്… ആൾക്ക് അത് ഇത്തിരി ഒന്നുമല്ല വിഷമം ഉണ്ടാക്കിയത് എന്നറിയാം…. ദീപു ചേട്ടന്റെ വീട്ടിലെ കാര്യസ്ഥാനാണ് അച്ഛൻ…. ചെറുപ്പം മുതൽ അവിടത്തെ ഉപ്പും ചോറും ആണ് കഴിച്ചിട്ടുള്ളത്… നന്ദികേടു കാട്ടാൻ വയ്യ… ദീപു ചേട്ടന്റെ അച്ഛൻ പട്ടാളത്തിൽ വലിയ ഉദ്യോഗസ്ഥനാണ്…എപ്പോഴെങ്കിലുമൊക്കെയെ ലീവിന് വരൂ… അവിടെ ദീപു ചേട്ടന്റെ അമ്മയും അച്ഛമ്മയും എല്ലാം ഉണ്ട്… രണ്ട് ചേച്ചിമാരും…. അവിടുത്തെ കാര്യങ്ങൾ … Read more