നമ്മളീ ചെയ്യുന്നത് തെറ്റാണോ അരുൺ.മനസ്സിനെയും, ശ,രീരത്തെയും ചൂട് പിടിപ്പിച്ച ഉന്മാദപൂർണ്ണമായൊരു കൂടിച്ചേരലിന്റെ അവസാനം രോമനിബിഡമായ അവന്റെ നെഞ്ചിൽ തല ചായ്‌ച്ചു അവനെ ഇറുക്കി പുണർന്നു കൊണ്ട് വിനീത അരുണിനോട് ചോദിച്ചു…..

തെറ്റ്… രചന : Aswathy Joy Arakkal “നമ്മളീ ചെയ്യുന്നത് തെറ്റാണോ അരുൺ”? മനസ്സിനെയും, ശ,രീരത്തെയും ചൂട് പിടിപ്പിച്ച ഉന്മാദപൂർണ്ണമായൊരു കൂടിച്ചേരലിന്റെ അവസാനം രോമനിബിഡമായ അവന്റെ നെഞ്ചിൽ തല ചായ്‌ച്ചു അവനെ ഇറുക്കി പുണർന്നു കൊണ്ട് വിനീത അരുണിനോട് ചോദിച്ചു. എന്തു തെറ്റ്.. ഇനിയിപ്പോ തെറ്റാണെങ്കിൽ തന്നെ ഇതൊക്കെ ചെയ്യാത്ത പുണ്യാളൻമാർ ആരാ ഇപ്പൊ… അതും പറഞ്ഞു അവളുടെ തൊണ്ടിപ്പോഴം പോലെ ചു.വന്ന ചു.ണ്ടിൽ ചു.ണ്ട് ചേർത്തു കൊണ്ട് അരുൺ വീണ്ടും അവളിലേക്കു അലിഞ്ഞു.. കൊതിയൻ.. എന്നു … Read more

ഞാൻ ഇന്നലെ നാട്ടിലെത്തി.. എനിക്ക് നിന്നെ ഒന്നു കാണണം.. കണ്ടേ പറ്റു…. അതും ഇന്നു തന്നെ. നീ ഹാഫ്ഡേ ലീവ് എടുക്കണം, ഉച്ചക്ക് മുന്നേ ഞാൻ അവിടെയെത്തും.. സിലിയും റോയിച്ചായനുമുണ്ട് കൂടെ.മുന്നേ പറഞ്ഞാൽ നീ എന്തെങ്കിലും പറഞ്ഞൊഴിവാക്കും……..

Story Aswathy Joy Arakkal അവന്റെ മാത്രം അമ്മു … “അമ്മു… എബിയാണ്… എന്റെ നമ്പറിൽ നിന്നു വിളിച്ചാൽ നീ അറ്റൻഡ് ചെയ്യില്ലെന്നറിയാം… പറഞ്ഞു തീരുന്നതിനു മുൻപ് നീ കട്ട്‌ ചെയ്യരുത്.. പ്ലീസ്.. “ സ്റ്റാഫ്‌ റൂമിലിരുന്നാൽ മറ്റു ടീച്ചേർസ് ശ്രദ്ധിക്കും എന്നറിയാവുന്നതു കൊണ്ട് ഫോണുമായി ഞാൻ പുറത്തേക്കു നടന്നു. എബി തുടർന്നു.. “ഞാൻ ഇന്നലെ നാട്ടിലെത്തി.. എനിക്ക് നിന്നെ ഒന്നു കാണണം.. കണ്ടേ പറ്റു…. അതും ഇന്നു തന്നെ. നീ ഹാഫ്ഡേ ലീവ് എടുക്കണം, ഉച്ചക്ക് … Read more

വളർത്തിയ ബുദ്ധിമുട്ടൊന്നും ആരും പറയണ്ട.. രണ്ടു തലമുറയ്ക്ക് ഇരുന്നു തിന്നാനുള്ളത് എന്റെ പപ്പ ഉണ്ടാക്കിയിട്ടിട്ടുണ്ടു…അതുകൊണ്ടാ കണക്കൊന്നും……

ബലിമൃഗങ്ങൾ… Story written by Aswathy Joy Arakkal കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “വിവാഹമെന്നു കേൾക്കുമ്പോഴേ കലിതുള്ളുന്ന ഇരുപത്തിയാറുകാരിയായ മകൾ ദിയയെ ഒന്നു ഉപദേശിച്ചു….. അനുനയിപ്പിച്ച്‌.. വിവാഹത്തിനു സമ്മതിപ്പിക്കുക എന്ന ഉദ്ദേശവുമായാണ്‌ റോസി ആന്റി എന്ന അൻപതു വയസ്സോളം പ്രായം വരുന്ന സ്ത്രീ എൻജിനീയറായ മകൾ ദിയയെയും കൂട്ടി എനിക്കരികിലെത്തിയത്.. “ വിവാഹമെന്നത് തികച്ചും വ്യക്തിപരമായ തീരുമാനമാണെങ്കിലും, വിവാഹത്തോട് ദിയക്കുള്ള വെറുപ്പിന് കാരണം അറിയണമെന്നുള്ള ആകാംഷ കൊണ്ടു കൂടിയാണ് ഞാൻ അവരോടു സംസാരിക്കാൻ തുടങ്ങിയത്… … Read more

ഇത്രയും പറഞ്ഞു അമ്മക്ക് നേരെ വിരൽ ചൂണ്ടി കയർക്കുന്ന ഭാര്യയെ കണ്ടുകൊണ്ടാണ് വൈകിട്ട് ഓഫീസിൽ നിന്നു വന്ന രമേശൻ വീട്ടിലേക്കു കയറുന്നതു…….

ഭാര്യ….. Story written by Aswathy Joy Arakkal കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “സൂക്ഷിച്ചു സംസാരിച്ചില്ലെങ്കിൽ രമേശേട്ടന്റെ അമ്മയാണ് നിങ്ങളെന്നെ കാര്യം മറന്നെനിക്കു പെരുമാറേണ്ടി വരും.. വെറുതെയല്ല നാട്ടില് കൂണ് പോലെ വൃദ്ധസദനങ്ങള് പൊട്ടിമുളക്കണതു, നിങ്ങളെ പോലുള്ളവരുടെ കൂടെയൊക്കെ ജീവിക്കാൻ ആർക്കു പറ്റും… “ ഇത്രയും പറഞ്ഞു അമ്മക്ക് നേരെ വിരൽ ചൂണ്ടി കയർക്കുന്ന ഭാര്യയെ കണ്ടുകൊണ്ടാണ് വൈകിട്ട് ഓഫീസിൽ നിന്നു വന്ന രമേശൻ വീട്ടിലേക്കു കയറുന്നതു…….ഓഫീസിലെ നൂറു കൂട്ടം ടെൻഷനും കഴിഞ്ഞു വീട്ടിലെത്തുമ്പോഴും … Read more

നിങ്ങള് അമ്മയും മോളും തമ്മിൽ തല്ലാനും, തർക്കിക്കാനുമായിരുന്നെങ്കിൽ പിന്നെ എന്റെയടുത്തെന്തിന് വന്നു, വീട്ടിലിരുന്നു തല്ലിത്തീർത്താൽ പോരായിരുന്നോ?………

ബലിമൃഗങ്ങൾ… Story written by Aswathy Joy Arakkal കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “വിവാഹമെന്നു കേൾക്കുമ്പോഴേ കലിതുള്ളുന്ന ഇരുപത്തിയാറുകാരിയായ മകൾ ദിയയെ ഒന്നു ഉപദേശിച്ചു….. അനുനയിപ്പിച്ച്‌.. വിവാഹത്തിനു സമ്മതിപ്പിക്കുക എന്ന ഉദ്ദേശവുമായാണ്‌ റോസി ആന്റി എന്ന അൻപതു വയസ്സോളം പ്രായം വരുന്ന സ്ത്രീ എൻജിനീയറായ മകൾ ദിയയെയും കൂട്ടി എനിക്കരികിലെത്തിയത്.. “ വിവാഹമെന്നത് തികച്ചും വ്യക്തിപരമായ തീരുമാനമാണെങ്കിലും, വിവാഹത്തോട് ദിയക്കുള്ള വെറുപ്പിന് കാരണം അറിയണമെന്നുള്ള ആകാംഷ കൊണ്ടു കൂടിയാണ് ഞാൻ അവരോടു സംസാരിക്കാൻ തുടങ്ങിയത്… … Read more

എന്റെ പ്രശാന്തേട്ടനെ ജയിലിലാക്കിയിട്ട് നിങ്ങൾ വീട്ടിൽ കയറി ഒളിച്ചിരിക്കുകയാണോ ത ള്ളേ. ഒന്നുമില്ലെങ്കിലും നിങ്ങളുടെ വയറ്റിലല്ലേ

ഇതാവണം അമ്മ… Story written by Aswathy Joy Arakkal “എന്റെ പ്രശാന്തേട്ടനെ ജയിലിലാക്കിയിട്ട് നിങ്ങൾ വീട്ടിൽ കയറി ഒളിച്ചിരിക്കുകയാണോ ത ള്ളേ. ഒന്നുമില്ലെങ്കിലും നിങ്ങളുടെ വയറ്റിലല്ലേ എന്റെ ഏട്ടൻ പിറന്നത്. അതിന്റെ ഒരു സ്നേഹമെങ്കിലും കാണിച്ചു കൂടായിരുന്നോ നിങ്ങൾക്ക്. അതോ ഇനി നിങ്ങള് തന്നെയല്ലേ അങ്ങോരെ പ്രസവിച്ചത്..” ഭർതൃവീടിന്റെ മുന്നിൽ വന്ന് എണ്ണിപ്പറക്കി കരയുകയാണ് മായ. പുറത്ത് നിന്നും മരുമകളുടെ ചീ ത്തവിളിയും എണ്ണിപ്പറക്കലും കേട്ടാണ് സാവിത്രിയമ്മ മയക്കത്തിൽ നിന്നുമുണർന്നത്. തലവേദനയ്ക്കുള്ള മരുന്നും കഴിച്ചു കിടന്നതാണ്. … Read more

നിനക്കൊരു വിവാഹം വേണമായിരുന്നുവെങ്കിൽ അതു നല്ല പ്രായത്തിൽ ആകാമായിരുന്നില്ലേ….

അമ്മയ്ക്കായ് രചന: Aswathy Joy Arakkal ~~~~~~~~~~~~~~~~ “നിനക്കൊരു വിവാഹം വേണമായിരുന്നുവെങ്കിൽ അതു നല്ല പ്രായത്തിൽ ആകാമായിരുന്നില്ലേ ലക്ഷ്മി? ഇതിപ്പോൾ മക്കള് പ്രായപൂർത്തി ആയി. മകളെ കെട്ടിച്ചയച്ചു പേരകുട്ടിയും ആയി, മകനെ കെട്ടിക്കേണ്ട പ്രായത്തിലാ അവളുടെയൊരു മുതുകൂത്ത്. നീയീ പ്രായത്തിലൊരു വിവാഹം കഴിച്ചാൽ നിവ്യമോളെ കെട്ടിച്ചയച്ച വീട്ടിൽ അവൾക്ക് പിന്നെന്താ ഒരു വില? നീരവിനു നല്ലൊരു വീട്ടിൽ നിന്നും പിന്നൊരു ബന്ധം കിട്ടുമോ? അങ്ങനെ എന്തെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ നീ? “ ലക്ഷ്മിയുടെ മരിച്ചുപോയ ഭർത്താവ് ശേഖരന്റെ … Read more

സ്നേഹനിധിയായ ഭർത്താവ് തന്നെയാണ് അദ്ദേഹം. കല്യാണം കഴിഞ്ഞു, എല്ലാ സ്നേഹവും ഒരുമിച്ചു ……

പ്രവാസിയുടെ ഭാര്യ…. Story written by Aswathy Joy Arakkal എന്നെപ്പറ്റി ഒന്നും അന്വേഷിച്ചില്ലെങ്കിലും വിരോധല്ല, പക്ഷെ നന്ദുട്ടൻ അവൻ അവരുടെ കൂടെ ചോ രയല്ലേ സുധേ..അവന്റെ വിശേങ്ങൾ എങ്കിലും അവർക്കു ഇടക്കൊന്നു വിളിച്ചു അന്വേഷിച്ചുടെ.നിനക്കറിഞ്ഞുടെ വയ്യാത്ത കുഞ്ഞുമായി രണ്ടു ആഴ്ച കൊണ്ട് എത്ര തവണ ഞാൻ ആശുപത്രി കയറി ഇറങ്ങിയെന്നു. മോനു സുഖം ഇല്ലെന്നു ഞാൻ അറിയിച്ചതും ആണ്. ഇനി വേണുവേട്ടൻ വിളിക്കുമ്പോൾ എല്ലാവരും പരാതി കെട്ടഴിക്കും മായ വിളിച്ചില്ല, പറഞ്ഞില്ല…എല്ലാവർക്കും കുതിര കേറാൻ മായ … Read more

മായേ ഞാൻ കേസ് കൊടുത്തെന്നും പറഞ്ഞു ബഹളം വയ്ക്കുന്ന നീ അതിന് കാരണം എന്താണെന്ന്…….

ഇതാവണം അമ്മ…. Story written by Aswathy Joy Arakkal “എന്റെ പ്രശാന്തേട്ടനെ ജയിലിലാക്കിയിട്ട് നിങ്ങൾ വീട്ടിൽ കയറി ഒളിച്ചിരിക്കുകയാണോ തള്ളേ. ഒന്നുമില്ലെങ്കിലും നിങ്ങളുടെ വയറ്റിലല്ലേ എന്റെ ഏട്ടൻ പിറന്നത്. അതിന്റെ ഒരു സ്നേഹമെങ്കിലും കാണിച്ചുകൂടായിരുന്നോ നിങ്ങൾക്ക്. അതോ ഇനി നിങ്ങള് തന്നെയല്ലേ അങ്ങോരെ പ്രസവിച്ചത്..” ഭർതൃവീടിന്റെ മുന്നിൽ വന്ന് എണ്ണിപ്പറക്കി കരയുകയാണ് മായ. പുറത്ത് നിന്നും മരുമകളുടെ ചീത്തവിളിയും എണ്ണിപ്പറക്കലും കേട്ടാണ് സാവിത്രിയമ്മ മയക്കത്തിൽ നിന്നുമുണർന്നത്. തലവേദനയ്ക്കുള്ള മരുന്നും കഴിച്ചു കിടന്നതാണ്. മയങ്ങിപ്പോയി. പതിയെ കട്ടിലിൽ … Read more

നിർദ്ദേശിച്ച ടെസ്റ്റുകളെല്ലാം ചെയ്തു റിസൾട്ടുകളുമായി പോൾ ഡോക്ടറുടെ റൂമിനു മുന്നിൽ കാത്തിരിപ്പിലാണ്…….

അമ്മയെന്ന സ്വപ്നം അകലെയാകുമ്പോൾ… Written by Aswathy Joy Arakkal വളരെയധികം മാനസിക പിരിമുറുക്കത്തോടെ ആണ് ബാങ്ക് ഉദ്യോഗസ്ഥ ദമ്പതികളായ ആകാശും ഭാര്യ ഗായത്രിയും വ ന്ധ്യതാ ചികിത്സാ വിദഗ്ദനായ ഡോക്ടർ പോൾ ജോർജ് ന്റെ റൂമിനു മുന്നിൽ വെയിറ്റ് ചെയ്തിരുന്നത്… വിവാഹം കഴിഞ്ഞിട്ടിപ്പോൾ മൂന്ന് വർഷം ആയിരിക്കുന്നു. ആദ്യത്തെ രണ്ടു വർഷം കുഞ്ഞുങ്ങൾ വേണ്ട എന്ന നിലപാടിൽ ആയിരുന്നു രണ്ടുപേരും..നാട്ടുകാരുടെയും, വീട്ടുകാരുടെയും ചോദ്യങ്ങൾ സൗര്യം കളഞ്ഞു തുടങ്ങിയപ്പോൾ കുഞ്ഞു ഒരു അത്യാവശ്യ ഘടകം ആണെന്ന ബോധ്യം … Read more