ഒരു ജോലി ഇല്ലാത്ത കഴുത്തിനു ചുറ്റും അച്ഛൻ വരുത്തി വച്ച കടം ഉള്ളവന് പെണ്ണ് തരില്ലഎന്ന് പറഞ്ഞു അവളുടെ അച്ഛൻ…?അവളെ മറ്റൊരാൾക്ക്‌ വിവാഹം കഴിച്ച് കൊടുത്തു…..

എഴുത്ത്:- കാർത്തിക അഞ്ചു വർഷത്തിന് ശേഷം നാട്ടിലേക്ക് വരികയാണ് ഒരു പാട് കടങ്ങൾ കടങ്ങൾ ഉണ്ടായിരുന്നു എല്ലാം ഇപ്പോൾ വീട്ടി അത്യാവശ്യം സമ്പാദ്യവും ആയി.. ഇനി നാട്ടിൽ ഒന്ന് പോയി വരാം എന്ന് തോന്നി.. സത്യം പറഞ്ഞാൽ ഇപ്പോഴാണ് നാട്ടിലേക്ക് വരാൻ ഒരു ധൈര്യം കിട്ടിയത് എന്ന് വേണം പറയാൻ.. അവൾ എന്റെ ചാരു, അവളുടെ വിവാഹം കഴിഞ്ഞതിൽ പിന്നെ നാട്ടിൽ നിൽക്കണം എന്ന് തോന്നിയിട്ടില്ല.. അവളെ ഞാൻ സ്നേഹിച്ച പോലെ ആരും ആരെയും സ്നേഹിച്ചു കാണില്ല. … Read more

അമ്മ ചലനമില്ലാതെ കിടക്കുന്നത് കണ്ടു കരയുന്ന എന്റെ കുഞ്ഞിനോട് അവളുടെ ആങ്ങള വന്ന് കു ത്തി ചോദിക്കുന്നതാണ് കണ്ടത്…അത് കണ്ടതും എനിക്ക് സഹിച്ചില്ല….

എഴുത്ത്:- കാർത്തിക “” അച്ഛാ അമ്മ വിളിച്ചിട്ട് മിണ്ടുന്നില്ല!! അമ്മയുടെ വായിലൂടെ ചോരയൊക്കെ വരുന്നുണ്ട്!”” മകൾ വിളിച്ചു പറഞ്ഞതും അയാൾക്ക് ഭയമായി..”” മോളെ നീ ഒരു കാര്യം ചെയ് അടുത്ത വീട്ടിലെ സീന ചേച്ചിയോട് ഒന്ന് അതുവരെ വന്ന് നോക്കാൻ പറ!! മുന്നിലെ വാതിൽ തുറന്നിട്ട് പൊയ്ക്കോ!” രാജീവ് മകളോട് പറഞ്ഞു.. കൊച്ചിയിൽ തന്നെ വീട് വയ്ക്കണം എന്നത് മോഹമായിരുന്നു.. അതുകൊണ്ടാണ് ഒരുപാട് പൈസ മുടക്കി അവിടെ സ്ഥലം വാങ്ങി വീട് വച്ചത് അതുകൊണ്ടുതന്നെ ബന്ധങ്ങളെല്ലാം ഒരുപാട് … Read more

നീ എന്തു പറഞ്ഞിട്ടും കാര്യമില്ല മിഥില ഞാനിത് തീരുമാനിച്ചു കഴിഞ്ഞു!അടുത്തയാഴ്ച നിങ്ങളുടെ കല്യാണ നിശ്ചയം അതുകഴിഞ്ഞ് ഒരു മാസം കഴിഞ്ഞാൽ നിങ്ങളുടെ കല്യാണം……

എഴുത്ത്:- കാർത്തിക “” നീ എന്തു പറഞ്ഞിട്ടും കാര്യമില്ല മിഥില ഞാനിത് തീരുമാനിച്ചു കഴിഞ്ഞു!അടുത്തയാഴ്ച നിങ്ങളുടെ കല്യാണ നിശ്ചയം അതുകഴിഞ്ഞ് ഒരു മാസം കഴിഞ്ഞാൽ നിങ്ങളുടെ കല്യാണം!! കൂടുതലൊന്നും ഇങ്ങോട്ട് പറയണ്ട! ഇപ്പോൾ കോളേജിലേക്ക് എങ്കിലും വിടുന്നുണ്ട് നിന്നെ അതും കൂടി എന്നെ കൊണ്ട് നിർത്തിക്കരുത്!!” അമ്മ പറഞ്ഞത് കേട്ട് മിഥില ആകെ തകർന്നു… ഡിഗ്രി ഫസ്റ്റ് ഇയർ ആയതേയുള്ളൂ… അപ്പോഴാണ് തനിക്ക് കല്യാണം നോക്കുന്നുണ്ട് എന്ന് അമ്മ പറഞ്ഞത് കാലുപിടിച്ച് പറഞ്ഞതാണ് ഡിഗ്രി എങ്കിലും ഒന്ന് … Read more

ചേച്ചിയുടെ ഭർത്താവ് പതിയെ അങ്ങോട്ടേക്ക് വന്നു. അയാൾ എന്നെയും ഉ പദ്രവിക്കാൻ തുടങ്ങി ഞാനും അയാളുടെ ഭാര്യയായി നിൽക്കണം എന്ന്…….

എഴുത്ത്:-കാർത്തിക “” മോളെ ചേച്ചിയോട് ക്ഷമിക്കണം ചേച്ചിക്ക് ഇതല്ലാതെ മറ്റൊരു വഴിയുമില്ല നിന്നെ വീട്ടിൽ നിർത്തണം എന്നുണ്ട് പക്ഷേ നിനക്ക് നിന്റെ ചേട്ടന്റെ സ്വഭാവം അറിയാമല്ലോ??”” എന്നെ കെട്ടിപ്പിടിച്ച് ചേച്ചി പറഞ്ഞപ്പോൾ എനിക്ക് ചേച്ചിയുടെ അവസ്ഥ ശരിക്കും മനസ്സിലാകുന്നുണ്ടായിരുന്നു.. “” എനിക്ക് വിഷമം ഒന്നും ഇല്ല ചേച്ചി!! അല്ലെങ്കിൽ തന്നെ ഇതൊരു ഭാഗ്യമായിട്ടാണ് ഞാൻ കാണുന്നത് അല്ലെങ്കിൽ പിന്നെ ഇതുപോലൊരു പിഞ്ചു കുഞ്ഞിനെ നോക്കാൻ എനിക്കൊരു അവസരം കിട്ടുമോ!”” അതും ശരിയാണ് എന്ന മട്ടിൽ ചേച്ചി ഒന്ന് … Read more

ഞാൻ ഒരു നിമിഷം ആകെക്കൂടി വല്ലാതായി അവളെത്തന്നെ നോക്കി നിന്നു അന്നേരം ആ ചെറുപ്പക്കാരൻ, എന്നെ ഉന്തി മാറ്റിക്കൊണ്ട് പെണ്ണുങ്ങളെ കണ്ടിട്ടില്ലേടാ എന്ന് ചോദിച്ചു.. അതുകഴിഞ്ഞ്…….

എഴുത്ത്:- കാർത്തിക “” അമ്മേ ഫീസ് അടയ്ക്കാൻ സമയമായി സെമസ്റ്റർ ഫീസ് ഇപ്പോൾ കൊടുത്തില്ലെങ്കിൽ അവർ എക്സാം എഴുതിക്കില്ല!!”” അരുൺ വന്ന് ചോദിച്ചപ്പോൾ അമ്മ ഒരു നിമിഷം നിന്നു ഇന്നലെ കൂടി ശമ്പളം കിട്ടാൻ വൈകീയതിനെ കുറിച്ച് ആവലാതി പറഞ്ഞിട്ടേയുള്ളൂ ഭർത്താവ്, ടെൻഷൻ കൂടി എന്തെങ്കിലും അസുഖം വരുത്തി വയ്ക്കുമോ എന്ന് ഭയന്ന്, ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് ഒന്ന് ആശ്വസിപ്പിച്ചത്..?ഇനി അദ്ദേഹത്തോട് അവന്റെ എക്സാം ഫീസിന്റെ കാര്യം കൂടി പറഞ്ഞിട്ടുണ്ടെങ്കിൽ അദ്ദേഹം ആകെ വിഷമിക്കും!! ആ മണലാരണ്യത്തിൽ തങ്ങൾക്ക് … Read more

ഹരീഷേട്ടൻ എന്റെ കഴുത്തിൽ താലികെട്ടിയ എന്റെ ഭർത്താവ്…!”” കൂടെ ഒരു പെണ്ണു കൂടി ഉണ്ടായിരുന്നു അത് കണ്ടപ്പോൾ എനിക്ക് വല്ലാത്ത ടെൻഷൻ തോന്നി.. അവിടെനിന്ന് ആ പെൺകുട്ടിക്ക് ഇളനീർ വാങ്ങിക്കൊടുക്കുകയാണ്…..

എഴുത്ത്:- കാർത്തിക “” ഗായത്രി ടീച്ചർ വരുന്നില്ലേ?? ടീച്ചർ മാത്രം എന്താ വരാത്തത് നമ്മുടെ കൂടെ ജോലിചെയ്യുന്ന കുട്ടിയുടെ മനസ്സമ്മതം അല്ലേ വേഗം പോയി പോരാം!”” ലത ടീച്ചർ അങ്ങനെ പറഞ്ഞപ്പോൾ പിന്നെ കൂടുതൽ എതിർപ്പ് പറയാൻ നിന്നില്ല ഞാൻ ടീച്ചറുടെ കൂടെ പോയി.. ടീച്ചർ ലൈസൻസ് എടുത്തിട്ട് കുറേക്കാലമായി ഇപ്പോഴാണ് കാറ് ഒന്ന് ഓടിക്കാൻ റെഡിയായത്.. ടീച്ചറുടെ കൂടെ കൂടുമ്പോൾ ചെറിയൊരു പേടി എനിക്കുണ്ടായിരുന്നു എങ്കിലും എന്നും ഇതിൽ തന്നെയാണല്ലോ ടീച്ചർ പോയി വരുന്നത് എന്നോർത്തപ്പോൾ … Read more

അച്ഛനെ കൊണ്ടുപോകുന്നതൊക്കെ കൊള്ളാം രണ്ടു ദിവസം കഴിഞ്ഞ് മടുക്കുമ്പോൾ ഇവിടേക്ക് കൊണ്ടുവന്ന് ആക്കരുത് വല്ല വൃദ്ധസദനത്തിലും കൊണ്ടുപോയി തട്ടിയേക്കണം……..

എഴുത്ത് :-കാർത്തിക “” അച്ഛൻ ഞങ്ങളുടെ കൂടെ വരുന്നോ? “ മകൾ ചോദിച്ചത് കേട്ട് ആ വൃദ്ധന്റെ കണ്ണിൽനിന്ന് കണ്ണീര് പൊഴിഞ്ഞു.. അവളുടെ ഭർത്താവ് അവളെ നോക്കി കണ്ണുരുട്ടുന്നുണ്ടായിരുന്നു പക്ഷേ അതൊന്നും കണ്ടില്ല എന്ന് വച്ച് അവൾ അച്ഛനോട് വീണ്ടും ചോദിച്ചു അയാൾക്ക് ഒരു നൂറുവട്ടം സമ്മതമായിരുന്നു അവളുടെ കൂടെ പോകാൻ ഒന്നുമില്ലെങ്കിലും മൂന്ന് നേരം ആഹാരം കിട്ടും കുത്തുവാക്കുകൾ കേൾക്കാതെ കിടക്കാം അത്രയും മാത്രമേ ഇപ്പോൾ അയാൾ ആഗ്രഹിക്കുന്നുള്ളൂ. അവൾ തന്റെ ഭർത്താവിനെ നോക്കിയപ്പോൾ അയാൾ … Read more

നിങ്ങളിത് എന്തു ഭാവിച്ചാണ് ഒന്നുമില്ലെങ്കിലും ഇവൻ ഒരു കോളേജ് അധ്യാപകൻ അല്ലേ ആളുകളുടെ മുഖത്ത് നോക്കണ്ടേ?? വയസ് കാലത്ത് പെണ്ണ് കെട്ടിയിരിക്കുന്നു……

എഴുത്ത്:- കാർത്തിക “”” അച്ഛൻ ഇത് എന്ത് പണിയാ കാണിച്ചത് എന്നെ പറ്റിയെങ്കിലും ഓർത്തോ?? വിനോദേട്ടന്റെ വീട്ടിൽ ഇപ്പോൾ എല്ലാവരും എന്നെ ഓരോന്ന് കു ത്തി പറയുകയാണ്!! എല്ലാം കേട്ട് മടുത്തു വല്ല കടും കൈയും ചെയ്താലോ എന്നാണ് ഞാൻ ആലോചിക്കുന്നത്?? “” മകൾ ദിവ്യ വന്ന് കാർത്തികേയനോട് പറഞ്ഞപ്പോൾ അയാൾ പ്രത്യേകിച്ച് ഭാവഭേദം ഒന്നും ഇല്ലാതെ അത് കേട്ട് കൊണ്ടിരുന്നു… അപ്പോഴേക്കും മകനും അവിടേക്ക് എത്തിയിരുന്നു!! അവന്റെ കാറിൽ നിന്ന് ദേഷ്യത്തോടെ അവന്റെ ഭാര്യയും ഭാര്യയുടെ … Read more

ഇനിയും അവിടെ നിന്നാൽ അയാളുടെ പക്കൽ നിന്ന് ചിലപ്പോൾ എനിക്ക് രക്ഷനേടാൻ ആവില്ല എന്നറിഞ്ഞതും ഞാൻ ഫോൺ എടുത്ത് അച്ഛന്റെ വീട്ടിലേക്ക് വിളിച്ചു അച്ഛന്റെ അനിയനോട് എന്നെ ഒന്ന് വന്നു…….

സ്റ്റോറി :- കാർത്തിക “” വിജി നിന്നെ ഒന്ന് അമ്മയ്ക്ക് കാണണം എന്ന്!!! ഒട്ടും വയ്യാതെ കിടക്കുകയാണ്!! നീയൊന്നു പോയി കാണണം എന്ന് തന്നെയാണ് എന്റെ അഭിപ്രായം!!” അരുൺ അങ്ങനെ പറഞ്ഞപ്പോൾ അവൾ ഒന്നും മിണ്ടിയില്ല!! എപ്പോഴും തന്റെ ഭാഗം നിന്ന് ചിന്തിക്കാൻ ഒരു പ്രത്യേക കഴിവാണ് അരുണിന് ഇപ്പോൾ ഇങ്ങനെ പറയുന്നുണ്ടെങ്കിൽ അതിൽ എന്തെങ്കിലും കഴമ്പുണ്ട് എന്ന് വേണം മനസ്സിലാക്കാൻ!!! തന്റെ ലൈഫ് പാർട്ണർ എന്നതിലുപരി ഒരു നല്ല സുഹൃത്താണ് അരുൺ!!! പക്ഷേ അവൻ അങ്ങനെ … Read more

എനിക്ക് പെൺകൊച്ചുങ്ങളും ഉണ്ട് അവരെ ഞാൻ ഉ പ്പു നോ ക്കിയിട്ടും ഉണ്ട് മാഡത്തിന് എന്താ വേണ്ടത്?? ഇതുപോലെ എന്തെങ്കിലും സഹായം ആണെങ്കിൽ പറഞ്ഞാൽ മതി ചെയ്യാം…….

സ്റ്റോറി :-കാർത്തിക “”മാഡം, ഒരു റേ iപ് കേസുണ്ട്!! സംഗതി പൊiക്സോ ആണ്!! പതിമൂന്ന് വയസ്സായ ഒരു കൊച്ചിനെ.. !!! അയൽവാസിയാണ് പ്രതി അയൽവാസി മാത്രമല്ല കൊച്ചിന്റെ അച്ഛന്റെ പെങ്ങടെ ഭർത്താവ് കൂടിയാണ്!!! കൊച്ച് അവിടെ പോയി കളിക്കാറുണ്ട് എന്ന്, ഇന്ന് രാവിലെ അവരെല്ലാം ഒരു കല്യാണത്തിന് പോയതായിരുന്നു അയാൾ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ!! അന്നേരമാണ് സംഭവം!!””” പി സി മൊയ്തീൻ അത് വിളിച്ചു പറയുമ്പോൾ അയാളുടെ സ്വരത്തിൽ വല്ലാത്ത രോഷം കലർന്നിരുന്നു അതിന്റെ കാരണം അതേ … Read more