പതിവുപോലെ അതേ വായിനോട്ടത്തോടെ ഞാൻ ആ ബസ്റ്റാന്റിന്റെ മൂലക്ക് നിന്നു. ഒരാൾ എന്നെ……

Story written by Murali Ramachandran വെറുതേ ബസ്റ്റാന്റിൽ വായിനോക്കി നിന്ന എന്നെ, ഒരാൾ കൈ തോണ്ടി വിളിച്ചു. “എടാ..!” പരിചയമില്ലാത്ത ആരോ എന്നെ സ്വാതന്ത്ര്യത്തോടെ അങ്ങനെ വിളിച്ചതും ഞാൻ ഒന്നു അതിശയിച്ചു നിന്നു. ഷർട്ടും ജീൻസ് പാന്റും ഷൂസുമിട്ട ഒരു രൂപം. ആണാണോ പെണ്ണാണോ എന്നറിയാൻ ഞാൻ അടിമുടി ഒന്ന് നോക്കി. സോറി, നീണ്ട മുടിയില്ല. മുടി ക്രോപ്പ് ചെയ്തിരിക്കുന്നു. എന്റെ നോട്ടത്തിൽ പന്തി കേട് തോന്നിയത് കൊണ്ടാണോ എന്നറിയില്ല, അവർ എന്നോട് പറഞ്ഞു. “ബ്രോ.. … Read more

പടിഞ്ഞാറു ഭാഗത്തു നിന്നും വല്ലാത്തൊരു ഹുങ്കാരം കേട്ടു. കടലിന്റെ കലിയിൽ ആഞ്ഞടിക്കുന്ന തിരമാലയുടെ ശബ്ദം പോലെ…..

കാറ്റെടുത്തവൻ Story written by Navas Amandoor “പെട്ടെന്നൊരു കാറ്റ് വന്നിട്ട് ഒരാളെ കൊണ്ടുപോയി.” “കാറ്റ് ഒരാളെ കൊണ്ടുപോയെന്നോ… ചുമ്മാ പറയല്ലേ…” “ചുമ്മാ അല്ലാ സത്യം.. കഴിഞ്ഞ ദിവസം കാറ്റിന്റെ വരവ് ടീവിയിൽ കണ്ടപ്പോൾ വെല്ലിമ്മ പറഞ്ഞതാണ്.” “നീ പറ.. എങ്ങനെയാണ് സംഭവം..?” കുറേ വർഷങ്ങൾക്ക് മുൻപ് ഒരു വെള്ളിയാഴ്ച പള്ളിയിൽ പോയി വന്ന് ഭക്ഷണം കഴിച്ചതിന് ശേഷം കുറച്ചു നേരം ഉറങ്ങിയിട്ടാണ് അലി പുറത്തിറങ്ങിയത്. അലി ഉമ്മാടെ ഓമന മകനാണ്. ഉമ്മ അവനെ ഒരു ചരടിൽ … Read more

വേഗം പറഞ്ഞോ.. ഇല്ലേൽ ഇവിടെ വന്ന എല്ലാത്തിന്റേം വീഡിയോ എടുത്തിട്ടുണ്ട് മൊബൈലിൽ…..

Story written by Kannan Saju ” സാർ.. ഞാൻ നോക്കുമ്പോൾ ഇവളിവന്റെ മടിയിൽ കിടന്നു… ശേ… എനിക്കതു പറയാനേ വയ്യ… എന്തൊരു അ ശ്ലീലം  “ കഷണ്ടി തലയും ലുങ്കി മുണ്ടും കറുത്ത ബനിയനും ധരിച്ച തൊമ്മൻ പോലീസുകാരോട് പറഞ്ഞു നിർത്തി… അപ്പോഴേക്കും വിവരം അറിഞ്ഞെത്തിയ നാട്ടുകാർ വീടിനു ചുറ്റും കൂടിയിരുന്നു… ” താനിതെങ്ങനെ കണ്ടു ???  “ ” ഞാൻ ജനലിൽ കൂടി നോക്കി… ”  വളരെ കൂളായി തൊമ്മൻ മറുപടി പറഞ്ഞു… ”ഏതു … Read more

മാലിനി വീണ്ടും തലയാട്ടി കൊണ്ട് അകത്തേക്ക് പോയി.. മാലിനി പോകുന്നതും നോക്കി ഗിരി കസേരയിൽ ഇരുന്നു……

വേലക്കാരി എഴുത്ത്:-ശ്യാം കല്ലുകുഴിയിൽ ” ചേട്ടാ ഒരു മുപ്പത് മുപ്പത്തിയഞ്ച് വയസിന്ഇടയിൽ ഉള്ള സ്ത്രീ മതിട്ടൊ… “ ” ആ എനിക്ക് അറിയാം, കഴിഞ്ഞ തവണയും അങ്ങനത്തെ ഒന്നിനെ ആണല്ലോ കൊണ്ട് വന്നത് എന്നിട്ട് എന്തായി… “ ” അത് പിന്നെ അവർക്ക് അത്ര വൃത്തിയില്ല… “ ” ഉവ്വ് അവർ എന്നെ വിളിച്ചായിരുന്നു.. ന്തായാലും ഞാൻ നോക്കട്ടെ… “ അത് പറഞ്ഞ് ഗോപാലേട്ടൻ തല ചൊറിഞ്ഞു കൊണ്ട് ഗിരിയുടെ മുഖത്ത് നോക്കി ചിരിച്ചു, പൈസയ്ക്ക് ആണ് … Read more

ഈ നേരത്തെങ്കിലും വീട്ടി പ്രയോജനം ഉള്ളത് ചെയ്യടാ ചെക്കാ.. വെറുതെ ഫോണി നോക്കി സമയം……

Story written by Murali Ramachandran “എടാ ചെക്കാ.. നീയാ ഫോണെ കുത്തികൊണ്ട് ഇരിക്കാതെ മുറീന്ന് പുറത്തേ ക്കിറങ്ങ്.. ഏത് നേരം നോക്കിയാലും അവന്റെ കൈയില് ഫോണാ.. “ദേഷ്യ ത്തോടെയുള്ള അമ്മയുടെ വാക്കുകൾ എന്റെ ചെവിയിലേക്ക് ഹെഡ്‌ സെറ്റിനെയും തോൽപിച്ചുകൊണ്ട് കടന്നുവന്നു. ഞാൻ കേൾക്കാത്ത ഭാവം നടിക്കുമ്പോൾ.. “എടാ.. നിന്നോടാ പറഞ്ഞത്, കേൾക്കാൻ മേലെ..? “കലിതുള്ളി കൊണ്ട് അമ്മ എന്റെ മുന്നിലേക്ക് വന്നതും. ഉടനെ ഞാൻ പറഞ്ഞു. “ഒരു മാസത്തെക്ക് ഓഫീസില് പോവണ്ട.. ബൈക്കില് കറങ്ങിയാ പോലീസ് … Read more

പിന്നീട് ഊണ് മേശയിലും, ബന്ധുക്കളുടെ മുന്നിലും തുടങ്ങി ഓരോ പ്രവർത്തികളിലും ആകാശ്‌ അതേ പ്രവർത്തി തുടർന്നു……

ഉടമ… Story written by Aswathy Joy Arakkal രണ്ടര വർഷം നീണ്ട പ്രണയത്തിന്റെ പൂർത്തീകരണം എന്നവണ്ണം ആർഭാടമായി എന്റേയും, ആകാശിന്റെയും വിവാഹം നടന്നു… ഇഷ്ടപ്പെട്ട പുരുഷനെ സ്വന്തമാക്കിയ സന്തോഷം ഒരു പാടായിരുന്നെങ്കിലും ജനിച്ചു വളർന്ന വീട്ടിൽ നിന്നുള്ള യാത്ര പറച്ചിലും, പുതിയ വീട്ടിലെ സാഹചര്യങ്ങളെ കുറിച്ചുള്ള ഉത്കണ്ഠയും എന്നെ നന്നായി തളർത്തിയിരുന്നു… എന്റെ ബുദ്ധി മുട്ടുകളൊന്നും ഗൗനിക്കാതെ ആദ്യരാത്രിയിൽ തന്നെയെന്റെ ശരീരത്തിൽ ആധിപത്യം സ്ഥാപിച്ച ആകാശിനെ ഞാൻ അത്ഭുതത്തോടെ നോക്കി… എന്നെയൊട്ടും ഉൾകൊള്ളാത്ത, എനിക്ക് പരിചയ … Read more

ഏട്ടത്തി എന്തിനാ എന്നെ കണ്ടപാടെ വിഷയം മാറ്റുന്നെ.. ഞാനെല്ലാം കേട്ടു, എന്റെ……

കാഴ്ചക്കാരി Story written by Murali Ramachandran “ഇവനെപ്പോലെ ഒരു പെൺങ്കോന്തനെ ഞാൻ വേറെ കണ്ടിട്ടില്ലടി. കെട്ടി രണ്ടാഴ്ച ആയിട്ടും ആ പെണ്ണിന്റെ പിറകേന്നു മാറീട്ടില്ല. ഏതു നേരം നോക്കിയാലും അവളുടെ വാലെ തൂങ്ങി നടപ്പാ.. നിന്റെ അച്ഛൻ അങ്ങനൊന്നും അല്ലായിരുന്നു കേട്ടോ..” ഏട്ടനെ കുറിച്ചു സിന്ധു ഏട്ടത്തിയോട് അമ്മ അതു പറയുമ്പോൾ എനിക്ക് കേട്ടു നിൽക്കാൻ ആയില്ല. കുറേ നേരമായി അടുക്കളയിൽ ആ സംസാരം തുടങ്ങിട്ട്. ഞാൻ ഒന്നും പറയണ്ടാന്നു വെച്ചപ്പോളാണ് ആ വാക്കു എന്നെ … Read more

അർദ്ധന ഗ്നനായി നില്ക്കുന്ന അയാളെ കണ്ട് അവളുടെ ശരീരം വിറയ്ക്കാൻ തുടങ്ങി…….

Story written by Saji Thaiparambu കോളിങ്ങ് ബെല്ല് കേട്ട് സ്വാതി ചെന്ന് ഡോറ് തുറന്നു മിന്ത്രയിൽ നിന്ന് വന്ന ഡെലിവറി ബോയി ആയിരുന്നത് മേഡം.. റ്റു തൗസൻ്റ് എയിറ്റ് ഹൺഡ്രഡ് ഓകെ, വൺ മിനുട്ട് അവൾ അകത്ത് പോയി പൈസയെടുത്ത് ഡെലിവറി ബോയ്ക്ക് കൊടുത്തിട്ട് ഡോറടയ്ക്കാനൊരുങ്ങുമ്പോഴാണ് ,എതിർവശത്തെ ഫ്ളാറ്റിലെ താമസക്കാരനായ മദ്ധ്യവയസ്ക്കൻ തുറിച്ച് നോക്കി നില്ക്കുന്നത് അവൾ കണ്ടത് ഇയാൾക്കിതെന്തിൻ്റെ കേടാ ? അനിഷ്ടത്തോടെ അവൾ വാതില് കൊട്ടിയടച്ചു. എന്ത് കഷ്ടമാണ് അയാളുടെ കാര്യം ,നമ്മുടെ … Read more

അവളുടെ ഇഷ്ട്ടങ്ങളായിരുന്നു എല്ലാം… എന്നിട്ടും അവൾ….. വിവാഹവാഗ്ദാനം നൽകി പല ഇടങ്ങളിൽ കൊണ്ടുപോയി……

എഴുത്ത്:- മഹാ ദേവൻ പെൺകുട്ടി പീ ഡനത്തിനിരയായ കേസിൽ പ്രതി അറസ്റ്റിൽ… ഈ തലക്കെട്ടോടെ ആയിരുന്നു സോഷ്യൽമീഡിയകൾ ആ വാർത്തയെ ആഘോഷമാക്കിയത്. ” കോളേജ്വിദ്യാർത്ഥിയായ പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി പീ ഡിനതോനിരയാക്കിയ കേസിൽ സഹപാഠിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു “ യുവാവിന്റെ ഫോട്ടോ ഉൾപ്പടെ വാർത്ത പൊലിപ്പിക്കപ്പെടുമ്പോൾ എല്ലാം നഷ്ടപ്പെട്ടവരെ പോലെ ഒരു കുടുംബം പരിഹാസവും കുറ്റപ്പെടുത്തലുകളും സഹിക്കാൻ കഴിയാതെ ബന്ധുവീടുകളിൽ അഭയം പ്രാപിച്ചിക്കുന്നു. പ്രതിയാക്കപ്പെട്ടവന്റെ കുടുംബം. ” സർ… എനിക്കറിയില്ല.. ഞാൻ ഒന്നും ചെയ്തിട്ടില്ല.. … Read more

എന്റെ അടുത്തു നിന്ന് കിട്ടാൻ ഉള്ളത് കിട്ടിയപ്പോൾ അവന് ഞാൻ പോരാ. ഇനി എന്തെങ്കിലും അറിയണോ……

Story written by JOSEPH ALEXY ” ചെയ്ത കാര്യം ഓർത്ത് നിനക്ക് കുറച്ചു പോലും കുറ്റബൊധം തോന്നുന്നില്ലെ ?? “” എന്തിന് ??? ” അവളുടെ മുഖത്ത് നിസ്സംഗത നിറഞ്ഞു നിന്നിരുന്നു. ” നിന്റെ കാമുകന്റെ മുഖത്തു ആസിഡ്ഒ ഴിച്ചതിന് ആണ് നിന്നെ അറസ്റ്റ് ചെയ്തിരിക്കുന്നത്..!! എന്നിട്ടും നിനക്ക് യാതൊരു കൂസലും ഇല്ലേ ?? ” എസ്‌ ഐയുടെ പിടി വിട്ട് തുടങ്ങിയിരുന്നു. ” എന്നെ ചതിച്ചിട്ട് ഈ ലോകത്ത് അവൻ ജീവിക്കണ്ട !! കൊല്ലാൻ … Read more