ഈയിടയായി എല്ലാരും പോയി കഴിയുമ്പോ പപ്പേട അനിയൻ വരുന്നുണ്ട് ഇവിടെ… ഒരു ദിവസം കോളേജിൽ സ്ട്രൈക്ക് ആയോണ്ട് ഞാൻ നേരത്തെ വന്നു… ഞാനും കണ്ടു……..

Story written by Kannan saju കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ” നിങ്ങളൊരു തന്തയാണോ ???? ഞാൻ ആഗ്രഹിക്കുന്നതൊന്നും എനിക്ക് മേടിച്ചു തരാൻ പറ്റുന്നില്ലെന്നു അറിയാർന്നെങ്കിൽ പിന്നെ എന്തിനാ എന്നെ ഉണ്ടാക്കിയെ ???? മറ്റുള്ളവരുടെ മുന്നിൽ നാ ണം കെട്ടു ജീവിക്കുന്ന കാണാനോ ??? “ ഇഡലിയും സാമ്പാറും കുഴച്ചു കൊണ്ടിരുന്ന ജെയിംസിന്റെ കൈകൾ നിശ്ചലമായി… അദ്ദേഹം പ്ലേറ്റിലേക്ക് തന്നെ നോക്കി ഇരുന്നു. ” പപ്പയോടാണോ ഇങ്ങനൊക്കെ പറയുന്നേ? മിണ്ടാതിരിക്കടാ ” എന്നൊരു വാക്ക് … Read more

സർ, ഇയ്യാളെ എനിക്ക് നേരത്തെ അറിയാം… ഒരു വാച്ചു ഡെലിവറി ചെയ്യാൻ പോയപ്പോ രണ്ടായിരം കൂടുതൽ തരാം രണ്ടു മണിക്കൂർ സഹ കരിക്കുവോ എന്ന് ചോദിച്ചവൻ ആണ്……

സെക്ഷൻ 294 Story written by Kannan saju കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ” സത്യമായിട്ടും എനിക്ക് മൂത്രം പിടിച്ചു നിർത്താൻ പറ്റാത്തോണ്ട് ഞാൻ ആ കാടിന് അകത്തത്തേക്ക് പോയതാണ്…സർ പ്ലീസ്‌ സർ ഞാൻ പറയുന്നതൊന്നു വിശ്വസിക്കണം… “ സദാ ചാരക്കാർ വിളിച്ചു വരുത്തിയ പോലീസുകാർക്ക് മുന്നിൽ നിന്നുകൊണ്ട് ഡെലിവറി ഗേൾ നയന കൈകൾ കൂപ്പി. Ci വനിതാ പോലീസുകാർക്ക് നേരെ നോക്കി…. ശേഷം ഒത്തു കൂടിയവർ കെട്ടിയിട്ട ഈ നയനയുമായി ലൈം ഗീകമായി … Read more

പാർക്കിന്റെ ഒരു മൂലയിലെ ഒഴിഞ്ഞ കോണിൽ ഇരുവരും തമ്മിൽ ഉള്ള സംസാരം തുടർന്നുകൊണ്ടിരുന്നു….

അതെ കാരണത്താൽ… എഴുത്ത്: കണ്ണൻ സാജു ~~~~~~~~~~~~~~~~~ “”ഞാൻ എട്ടിൽ പഠിക്കുമ്പോ ആണ് അജയ് എന്നെ അയ്യാൾ ആദ്യമായി ഉപയോഗിച്ചത്…”” പാർക്കിന്റെ ഒരു മൂലയിലെ ഒഴിഞ്ഞ കോണിൽ ഇരുവരും തമ്മിൽ ഉള്ള സംസാരം തുടർന്നുകൊണ്ടിരുന്നു…. ഇരുവരും മൗനം തുടർന്നു…മഴ പെയ്യാൻ മുട്ടി നിക്കുന്ന മാനം…കറുത്തിരുണ്ട് നിക്കുന്നുണ്ട്. “അതിപ്പോ ഇത്രയും നാളും എന്താ പറയാതിരുന്നെ എന്ന് ചോദിച്ചാൽ എനിക്കറിയില്ല ! ഇപ്പൊ പറയണം എന്ന് തോന്നി…ചിലപ്പോഴൊക്കെ അതോർത്തിരുന്നു കരയാറുണ്ട്..ചിലപ്പോഴൊക്കെ തോന്നും അതെന്റെ തെറ്റല്ലല്ലോ എന്ന്..പക്ഷെ പിന്നീട് തോന്നും എന്തിനാ … Read more

അരവിന്ദിന്റെ ആയിരിക്കുമ്പോൾ സൗരവിന്റേതും ആയിരിക്കുക ശരിയല്ല… ഒന്നെങ്കിൽ അരവിന്ദിനോട് കാര്യങ്ങൾ പറഞ്ഞു………

കാമുകനും ഭർത്താവും Story written by Kannan Saju ” ഭർത്താവും കാമുകനും! രണ്ടു പേരെയും ഒരുമിച്ചു വേണം… ഒരുപോലെ സ്നേഹം ആണെന്നൊക്കെ പറഞ്ഞാൽ അതുൾക്കൊള്ളാൻ എനിക്ക് ബുദ്ധിമുട്ടുണ്ട് അഞ്ചു… ഉള്ളത് പറയാലോ.. ചിലപ്പോ അങ്ങനെയും ചിന്തിക്കുന്നവർ ഒക്കെ ഉണ്ടായിരിക്കും… ഉണ്ടായിരിക്കും എന്നല്ല അങ്ങനെയും ജീവിക്കുന്നവരും ഉണ്ടായിരിക്കും… ബട്ട്‌ അരവിന്ദിന്റെ കാര്യത്തിൽ അതിനെ സപ്പോർട് ചെയ്യാൻ എനിക്ക് കഴിയില്ല ! “ തന്റെ മുന്നിൽ ഇരിക്കുന്ന സുഹൃത്തിന്റെ ഭാര്യയോടായി ci ഷമീർ പറഞ്ഞു. അഞ്ചു നിശബ്ദയായി…. ” … Read more

ഇതുപോലെ നിന്റെ ഭാര്യ അവളുടെ പഴയ കാമുകനൊപ്പം ഒരു രാത്രി ഇതുപോലൊരു മലമുകളിൽ പോണമെന്നു…….

Story written by Kannan Saju ” ഇതുപോലെ നിന്റെ ഭാര്യ അവളുടെ പഴയ കാമുകനൊപ്പം ഒരു രാത്രി ഇതുപോലൊരു മലമുകളിൽ പോണമെന്നു പറഞ്ഞിരുന്നെങ്കിൽ നീ സമ്മതിക്കുമായിരുന്നോ അഖി ??? “ ആകാശത്തു നിറഞ്ഞു നിന്ന നക്ഷത്രങ്ങളെയും തലോടി മറയുന്ന തണുത്ത കാറ്റിനെയും സാക്ഷിയാക്കി നിള അവന്റെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു… അഖി ഒന്ന് പതറി….. ഉത്തരത്തിനായി അയ്യാൾ ഉള്ളിൽ തിരയുകയായിരുന്നു… പക്ഷെ ആ ശ്രമം വിഫലമായി… നിളയുടെ ചുണ്ടിൽ ഒരു പുഞ്ചിരി ഉയർന്നു ” ഈ … Read more

കണ്ണൻ വേഗത്തിൽ മുറിയിലേക്ക് ചെന്നു…. അഭി തൊട്ടിലിൽ പിടിച്ചു കൊണ്ട് കുഞ്ഞിനെ നോക്കി ഒന്നും മിണ്ടാതെ നിക്കുന്നു……

Story written by Kannan Saju തന്റെ അരക്കെട്ടിൽ നിന്നും അവൾ കണ്ണന്റെ കൈകൾ പതിയെ എടുത്തു മാറ്റി… പതിവുപോലെ കണ്ണൻ വീണ്ടും തന്റെ കൈകൾ അവളുടെ വയറിലേക്ക് തന്നെ വീണ്ടും വെച്ചു കുറച്ചു കൂടെ ചേർന്ന് കിടന്നു. എന്നാൽ പതിയെ വീണ്ടും ആ കൈകൾ എടുത്തു മാറ്റിക്കൊണ്ട് അവൾ ഒന്നൂടെ അകന്നു കിടന്നു. തൊട്ടിലിൽ കിടക്കുന്ന കുഞ്ഞിനെ ഓർത്തു ഉറങ്ങാതെ കിടന്നിരുന്ന കണ്ണൻ എല്ലാം അറിയുന്നുണ്ടായിരുന്നു. എങ്കിലും അവൻ കണ്ണുകൾ മുഴുവൻ തുറക്കാതെ ഒരു കണ്ണ് … Read more

മടുത്തമ്മേ… നാട്ടുകാരുടെ മുന്നിൽ നാണം കെട്ടു മടുത്തു.. ഇത്രേം നാൾ വീട്ടുകാർക്ക് മാത്രമേ ഉപദ്രവം….

തെറ്റും ശരിയും ഒപ്പം ഭ്രാന്തും Story written by Kannan Saju ” ഡാ ഉണ്ണീ… വേണ്ട മോനെ… അമ്മ പറയാനാ കേക്ക്… അച്ഛനെ തല്ലല്ലേടാ… മോനെ “ മ ദ്യപിച്ചു നാട്ടിൽ പ്രശ്നമുണ്ടാക്കിയതിനു ഉണ്ണി അച്ഛനെ തൂണിൽ കെട്ടിയിട്ടു മർദിച്ചു കൊണ്ടിരിക്കുന്നു…. കണ്ടു നിക്കുന്ന അമ്മ വാവിട്ടു കരയുന്നു…. ” അമ്മ ഒന്ന് മിണ്ടാതിരിക്കണ്ടോ???? ഈ നാ റിനേം കൊണ്ട് ഞാൻ മടുത്തു… ഓർമ്മ വെച്ച അന്ന് തുടങ്ങിയ കുടിയാണ്..എന്നും ഈ തമ്മിൽ തല്ലും വഴക്കും…. … Read more

അത് കേട്ട നിമിഷം ചങ്കു തകർന്നു പോയെങ്കിലും അത് പുറത്ത് കാണിക്കാതിരിക്കാൻ ശ്രമിച്ചുകൊണ്ട് കണ്ണൻ അവളെ നോക്കി…….

പറയാൻബാക്കി വെച്ചത് Story written by Kannan Saju ” ആം സോറി കണ്ണൻ… കീർത്തനയക്കു ഇനി ഒരു മടങ്ങി വരവ് ഉണ്ടാവില്ല… ഏതു നിമിഷം വേണമെങ്കിലും അത് സംഭവിക്കാം.. നിങ്ങളുടെ ഭാര്യയയെ സന്തോഷത്തോടെ യാത്ര അയക്കാനുള്ള മനസ്സ് നിങ്ങളു കാണിക്കണം എന്നൊരു അഭ്യർത്ഥന മാത്രമേ എനിക്കുള്ളൂ. മരണം അവളുടെ മുന്നിൽ നിൽക്കുമ്പോൾ നിങ്ങൾ കൂടി തകർന്നാൽ മനസ്സിലെ ഭാരം ഇറക്കി വെക്കാനാവാതെ ഒരു ആത്മാവ് കൂടി വിടപറയും എന്ന് മാത്രം.. പക്ഷെ പിടിച്ചു നിൽക്കാൻ നിങ്ങള്ക്ക് … Read more

നിധീൻ എന്റെ കൈ തരിക്കുന്നുണ്ട്.. കണ്ണേട്ടൻ എത്ര കാര്യായിട്ടാ നിന്നെ കൊണ്ടു നടക്കുന്നെ…….

ഭ്രാന്തിന്റെ ലോകം Story written by Kannan Saju ” അവൻ നിന്നെ കെട്ടിക്കൊണ്ടു വന്ന അന്ന് തുടങ്ങിയ മോഹം ആണു എന്റെ ഉള്ളിൽ…. പ്ലീസ് നിരസിക്കരുത് ” ആര്യയുടെ ഭർത്താവ് കണ്ണന്റെ കൂട്ടുകാരൻ നിധിൻ അവളുടെ പിറന്നാൾ രാത്രിയിൽ കണ്ണനും മറ്റുള്ളവരും എത്തുന്നതിനും ഒരു മണിക്കൂർ മുന്നേ വീട്ടിൽ ഗിഫ്റ്റുമായി എത്തി തന്റെ ഇഷ്ടം അവളോട് പറഞ്ഞു കൊണ്ടിരിക്കുന്നു. ” മതി നിർത്തു… ” അവളുടെ മുഖത്തെ ഭവമാറ്റം നിധീൻ ശ്രദ്ധിച്ചു… എങ്കിലും പിന്മാറാൻ അവൻ … Read more

നിങ്ങളോട് അപ്പോഴേ ഞാൻ പറഞ്ഞതല്ലേ ഇവളെ പഠിപ്പിച്ചു കാശു കളയാതെ അന്നേ കെട്ടിച്ചു വിടാൻ……

Story written by Kannan Saju ” നിന്റെ ഈ പൊണ്ണത്തടിയും കറുത്ത് ഇരുണ്ട തൊലിയും കണ്ടിട്ട് ആര് വരൂന്നോർത്താ മോളിരിക്കണേ???? “ അവളുടെ കണ്ണുകൾ നിറഞ്ഞു.. എങ്കിലും തോറ്റു കൊടുക്കാൻ അവൾ തയ്യാറല്ലായിരുന്നു… അവളുടെ ഓർമയിൽ ഉള്ള അച്ഛനും അങ്ങനെ തന്നായിരുന്നു… ” എനിക്ക് കല്ല്യാണം വേണോന്നു ഞാൻ പറഞ്ഞോ? ” വിഷമവും ദേഷ്യവും കലർന്ന സ്വരത്തിൽ അവൾ കൊച്ചച്ചനു നേരെ നോക്കി ചോദിച്ചു. ” അല്ലെ!!! അത് കൊള്ളാലോ…. അപ്പനില്ലാത്ത കൊച്ചല്ലെന്നും വെച്ച് എല്ലാരും … Read more