വിനീതയുടെ മക്കളെ കണ്ട അഞ്ജലി ഒന്നുകൂടി ഞെട്ടി.ഇരട്ട കുട്ടികൾ. ദേവ്യേ,അനീഷേട്ടന്റെ അതേ മുഖം

തേപ്പ്കാരിയുടെ ഇരട്ടക്കുട്ടികൾ രചന: വിപിൻ പി.ജി – പത്തുവർഷം നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് അനീഷ് നാട്ടിലേക്ക് തിരിച്ചു വരികയാണ്.പത്തു കൊല്ലങ്ങൾക്കു മുന്നേ അടിപിടിയും പോലീസ് കേസും ഒക്കെ ആയി നാട്ടിൽ നിൽക്കക്കള്ളിയില്ലാതെ വന്നപ്പോൾ അപ്പനും അമ്മയും ചേർന്ന് ആരുടെയൊക്കെയോ കൈയ്യിലും കാലിലും മാറിമാറി പിടിച്ച് അക്കരയ്ക്ക് കയറ്റി വിട്ടതാണ്.നാട്ടിൽ നിന്നാൽ അവൻ പിഴച്ചു നാശമായി പോയേനെ.തല്ല് കേസ്,പ്രേമം, കള്ള് കുടി എന്ന്‌ വേണ്ട എല്ലാം കയ്യിലുണ്ടായിരുന്നു.എന്തായാലും അപ്പനും അമ്മയും ചേർന്ന് അനീഷിനെ അക്കരയ്ക്ക് വെറുതെയായില്ല. ഒറ്റ … Read more

അപ്പോഴും ടീവിയിലെ കഥാപാത്രങ്ങൾ ചിരിക്കുകയും കരയുകയും പാടുകയും നൃത്തം വെയ്ക്കുകയും ചെയ്തു കൊണ്ടിരുന്നു

(രചന:ശാലിനി മുരളി) കാലിന്റെ വേദന കൂടിവരുന്നു… കുറച്ച് മരുന്നുകൂടി പുരട്ടാൻ മെല്ലെ എഴുന്നേറ്റു.. ഇന്നലെ വൈദ്യരെ കണ്ടു വാങ്ങിച്ച മരുന്നാണ്… മുറ്റത്തെ ചെടികളെല്ലാം നനഞ്ഞു തോർന്നിരുന്നു.. ഇത് എത്ര പ്രാവശ്യത്തെ മഴയാണ്.. തുണിയും കൊണ്ട് ഓടിയോടി വയ്യാണ്ടായി.. വയസ്സ് എഴുപത്തി എട്ടായി…ഇനി പഴയതു പോലെ ഓടി നടക്കാൻ മനസ്സു വിചാരിച്ചാലും ശരീരം വഴങ്ങണ്ടെ.. മകനും മരുമകളും ജോലിക്കും, കൊച്ചുമകൻ സ്കൂളിലും പോയി കഴിഞ്ഞാൽ പിന്നെ ഒറ്റക്കാണ് മണിക്കൂറുകളോളം.. കൂടെയുണ്ടായിരുന്ന ആളും വിട്ടുപോയില്ലേ.. രാധേ കുറച്ച് വെള്ളം, അല്ലെങ്കിൽ … Read more

അയാൾ ഒരു ചെറുപുഞ്ചിരിയോടെ അവളുടെ മടിയിൽ ഉറങ്ങി കിടക്കുന്ന കുഞ്ഞിനെ മെല്ലെ തലോടി

കറുത്ത കുഞ്ഞ് ” ഇത് ഞങ്ങടെതല്ല.. “ ആ പ്രഖ്യാപനം കേട്ട് ഒരു ഞെട്ടലോടെ അവൾ അയാളെ നോക്കി. അടുത്ത വീട്ടിലെ ചേച്ചി മെല്ലെ കയ്യിൽ തോണ്ടി. “ഇതെന്തൊരു വർത്തമാനമാണ് ഇവരീ പറയുന്നത് “!മകന്റെ കുഞ്ഞിനെ കാണാൻ ആശുപത്രിയിൽ വന്ന അമ്മൂമ്മയുടെ വാക്കുകൾ കേട്ട് മുറിയിലുണ്ടായിരുന്ന സിസ്റ്റർ അവരെ തുറിച്ചു നോക്കി !!തന്റെ മടിയിലുറങ്ങുന്ന കുഞ്ഞിനെ അവൾ സൂക്ഷിച്ചു നോക്കി.. അതെ കുറച്ചു കറുത്തത് തന്നെ..മുടിയും കുറവ്.. പക്ഷേ അവന്റെ അച്ഛന്റെയും അമ്മൂമ്മയുടെയും അതെ നിറം !! … Read more

FAKE ID ഫേക്ക് ഐ.ഡി

യൂസഫലി ശാന്തി നഗർ നിങ്ങൾ ഫേക്ക് id ഉണ്ടാക്കിനോക്കിയിട്ടുണ്ടോ പെണ്ണിന്റെ പേരിൽ…. ഇല്ലെങ്കിലൊന്ന് ഉണ്ടാക്കിനോകണം ഒരുപാട് പഠിക്കാനുണ്ട് അതിൽനിന്ന്… എന്തെന്നാൽ… ഒരു ആണ്‌ എത്രത്തോളം ഒരു പെണ്ണിന്റെ മുന്നിൽ തരംതാഴുന്നു എന്ന് ആരോടും ചോദിക്കാതെയും ആരും അറിയാതെയും സ്വയം മനസ്സിലാക്കാൻ ഏറ്റവും നല്ലൊരു മാർഗമാണ് ഒരു പെൺകുട്ടിയുടെ പേരിൽ fb അക്കൗണ്ട് ഉണ്ടാക്കൽ…. ഈ id യിൽ അത്യാവശ്യം ഫ്രണ്ട് അയാൾ മെസേജുകളെലാം താനെ വന്നോണ്ടിരിക്കും… Hi … Hello… Evide…. Entha mindathe… Jadayanoo…. എന്നിങ്ങനെ … Read more

എട്ടു നൂറ്റാണ്ടുകളോളം നീണ്ടുനിന്ന നിശബ്ദമായ ഉറക്കത്തിൽ നിന്നും അന്നേദിവസം വെസൂവിയസ്പർവ്വതം ഉണർന്നെഴുന്നേറ്റ് പൊട്ടിത്തെറിച്ചു

പടിഞ്ഞാറൻ ഇറ്റലിയിൽ നേപ്പിൾസിനു സമീപം സ്ഥിതിചെയ്ത പ്രാചീന നഗരമായിരുന്നു പോംപെയ്. ഗ്രീക്ക് സംസ്കാരത്തിൽ തഴച്ചുവളർന്ന്, പിന്നീട് റോമൻ കോളനിയായ സമ്പന്ന നഗരം. ചരിത്രമുറങ്ങുന്ന ആ നഗരം എ.ഡി 79 ഓഗസ്റ്റ് 24ന് ഭൂമുഖത്തുനിന്നും എന്നെന്നേക്കുമായി ഇല്ലാതെയായി. പോംപെയ് നഗരത്തിനു സമീപം തലയുയർത്തി നിന്നിരുന്ന വെസൂവിയസ് എന്ന അഗ്നിപർവതം ആണ് ഈ കഥയിലെ വില്ലൻ. എട്ടു നൂറ്റാണ്ടുകളോളം നീണ്ടുനിന്ന നിശബ്ദമായ ഉറക്കത്തിൽ നിന്നും അന്നേദിവസം വെസൂവിയസ് പർവ്വതം ഉണർന്നെഴുന്നേറ്റ് പൊട്ടിത്തെറിച്ചു. അതിഭീകരമായ ആ സ്ഫോടനത്തിൽ 1300 മീറ്ററോളം ഉയരമുള്ള … Read more

ഹണിമൂൺ എന്ന് പറഞ്ഞ് മറിയാമ്മ സായിപ്പിനെ കൊണ്ടുപോയത് കുട്ടനാട്ടിലേക്കും കുമരകത്തേക്കും ഫോർട്ട്കൊച്ചിയിലേക്കുമൊക്കെയാണ്

VIPIN PG ” ഡീ , മറിയാമ്മ തീരുമാനിച്ചു “ ” ശോ , വയസ്സാൻകാലത്ഇ വക്കിതെന്നാത്തിന്റെ കേടാ “ ” ഓ , അമ്പത്തഞ്ചോന്നും ഒരു വയസ്സല്ലെന്നേ. എടച്ചേറിലെ ശോശാമ്മ അമ്പത്തഞ്ചിൽ കെട്ടിയതല്ലേ ,,, എന്നിട്ട് മൂന്ന് കൊല്ലം കഴിഞ്ഞപ്പോ പെറ്റു ,,, ദേ കൊച്ചിപ്പോ സ്കൂളിൽ പോകാൻ തുടങ്ങി “” അത് ശോശാമ്മയല്ലേ ,,, അവളൊരു മൊതലല്ലേ ത്രേസ്യേ ,,, ആറടി പൊക്കത്തിലൊരു നെടുവിരിയൻ മൊതല് “ ” മറിയാമ്മയും മൊതലാടീ ,,, നിനക്കറിയാൻ … Read more