നിഴൽ പോലെ ~ ഭാഗം 15, എഴുത്ത്: അമ്മു അമ്മൂസ്
മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… “എങ്ങനെങ്കിലും അവനെക്കൊണ്ട് ഒന്ന് സമ്മതിപ്പിച്ചു കിട്ടിയാൽ മതി. പിന്നെ അവന്റെ ഈ ചമ്മൽ ഒക്കെ അങ്ങ് മാറിക്കോളും. അവനെക്കാൾ നിന്നേ സ്നേഹിക്കാൻ മറ്റാർക്കും കഴിയില്ല മോളെ.” നന്ദൻ അവളുടെ തലയിൽ തലോടി കൊണ്ട് പറഞ്ഞു. മാളുവിന്റെ മുഖത്തെ വിഷാദ ഭാവം മാറി നാണം വിടരുന്നത് കണ്ട് അവൻ സമാധാനത്തോടെ ശ്വാസം വിട്ടു. കിഷോർ വന്നു വിളിച്ചപ്പോളാണ് രണ്ടുപേരുടെയും സംസാരം തീർന്നത്.“മാളു ഗൗതം സർ വിളിച്ചു. സർ ന്റെ ഫ്രണ്ടിന്റെ ആ പുതിയ … Read more