അപൂര്‍വരാഗം ~അവസാന ഭാഗം (47) ~ എഴുത്ത്: മിനിമോൾ രാജീവൻ
മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….. എങ്കിലും ഒടുവില്‍ അങ്കിളിനെ ഞങ്ങൾ കണ്ടെത്തി… പക്ഷേ ഇവിടെ അപ്പുവിന്റെ പ്രായത്തില്‍ തന്നെയുള്ള മാധവന്‍ അങ്കിളിന്റെ മകളെ കണ്ടപ്പോള്‍ ഞങ്ങൾക്ക് രണ്ട് പേര്‍ക്കും സംശയമായി… അവിടെ മുതൽ ആണ് ഞാന്‍ അപ്പു എന്ന എന്റെ പാറുവിന് പിന്നാലെ കൂടിയത്… “ ദേവ് പുഞ്ചിരിയോടെ പാറുവിനെ നോക്കി.. അപ്പു എന്ന പേരില്‍ മാധവന്‍ അങ്കിളിന്റെ മകളായി വളരുന്ന കുട്ടിയെ കുറിച്ച് ആയി ഞങ്ങളുടെ അന്വേഷണം… എങ്കിലും ഞങ്ങള്‍ക്കു പ്രത്യേകിച്ചു സൂചനകള്‍ ഒന്നും ലഭിച്ചില്ല.. … Read more