കിലുക്കാംപെട്ടി ~ അവസാനഭാഗം (21), എഴുത്ത്: ശിഥി
ഭാഗം 20 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ…. തുറന്നിട്ട ജനലിലൂടെ ഇരുട്ടിനെ നീക്കി കൊണ്ട് കടന്നുവരുന്ന നിലാവെളിച്ചത്തിൽ അവന്റെ മുഖം മതിവരാതെ അത്രയും പ്രണയത്തോടെ നോക്കി കിടക്കുമ്പോൾ അന്നും അവൾക്ക് ഉറക്കം നഷ്ടപ്പെട്ടിരുന്നു. പിറ്റേന്ന് ദേവി അമ്മയോട് ഓരോന്ന് സംസാരിച്ചിരിക്കുമ്പോളാണ് സിന്ധു പറഞ്ഞ കാര്യങ്ങൾ ഓർമ്മ വന്നത്… വേഗം തന്നെ മുകളിലേക്ക് ചെന്നു..അന്ന് കണ്ട മനുവിന്റെ ഡയറിക്ക് വേണ്ടി തിരഞ്ഞു.. അവസാനം കയ്യിൽ കിട്ടുമ്പോൾ ആകാംക്ഷയോടെ ഓരോ ഏടുകളും മറിച്ചുനോക്കി… എല്ലാം തന്നെ കുറിച്ചാണ് പക്ഷേ എവിടെയും … Read more