അർജുന്റെ കാൾ വരുമ്പോൾ നീരജ് തന്റെ പുതിയ ഗേൾ ഫ്രണ്ടിനൊപ്പം ഒരു പാർട്ടിക്കിടയിൽ…….

സ്വപ്നം പോലെ… Story written by Ammu Santhosh “എനിക്ക് തന്റെ എക്സ് ബോയ്ഫ്രണ്ടിനെ ഒന്ന് മീറ്റ് ചെയ്താൽ കൊള്ളാമെന്നുണ്ട്. നമ്പർ ഉണ്ടാവുമല്ലോ?ഒന്ന് വിളിച്ചു ചോദിച്ചു ടൈം ഫിക്സ് ചെയ്യ് “ അർജുൻ പെട്ടെന്ന് അങ്ങനെ പറഞ്ഞപ്പോൾ അമല ഒന്ന് പതറി. ചെറുതായി വിളറുകയും ചെയ്തു “അതൊക്കെ ക്ലോസ്ഡ് ചാപ്റ്റർ അല്ലെ അർജുൻ?എന്തിനാ വെറുതെ..” “ശ്ശെടാ താൻ എന്തിനാ പേടിക്കുന്നെ? നിങ്ങൾ ശത്രുക്കൾ അല്ലല്ലോ സുഹൃത്തുക്കൾ ആണ് താനും.എന്തായാലും കല്യാണം കഴിഞ്ഞ് പാർട്ടിക്കൊക്കെ പോവുമ്പോൾ കാണുമല്ലോ. തന്റെ … Read more

ഈ പ്രായത്തിലും തന്റെ നി തംബത്തിൽ കയറിപിടിക്കാനും മാത്രമുള്ള ആക്രാന്തം ആർക്കാണെന്ന്…….

ഒരു ജെട്ടിക്കഥ എഴുത്ത്:-സാജുപി കോട്ടയം ശബാന ബീഗത്തിന്റെ ഫ്രില്ലുവച്ച ജെട്ടിക്കഥ വായിച്ചപ്പോഴാണ് എന്റെ ഓർമ്മകൾ കുറെ കാലത്തിനു പിന്നോട്ട് പോയത്.. അതുമൊരു ജെട്ടികഥയാണ് അത് പറയാൻ തുടങ്ങിയാൽ ഇങ്ങനെയാണ് ഞങ്ങളുടെ വീട്ടിൽ ഓരോരുത്തർക്കും ഓരോ കളർ ആണ്.. അതിനു കാരണക്കാരൻ ന്റെ സ്വന്തം അപ്പൻ തന്നെയാണ്. ഒരു അടുത്ത ബന്ധുവിന്റ കല്യാണത്തിന് പോകാൻ ധിറുതി വച്ചു അപ്പൻ ഡ്രെസ്സ് ചെയ്തു ഇറങ്ങിയോടിയത് എന്റെ പ്രിയപ്പെട്ട നീലകളർ ജെട്ടിയിട്ടുകൊണ്ടായിരുന്നു…ആ സമയത്ത് കുളിയും കഴിഞ്ഞു വന്ന ഞാൻ വീടുമുഴുവനും തിരിച്ചും … Read more

അതല്ലെടി ഞാൻ കുളിച്ചു വന്നു ജെട്ടി ഇടാൻ നേരത്താണ് നിന്റെ അലർച്ച കേട്ടത് ..ജെട്ടിയും തോളിലിട്ട്…..

എഴുത്ത്:- സൽമാൻ സാലി ”ഡാ സാലീ ..ഇയ്യൊന്ന് ശാരദെച്ചീടെ വീട്ടിൽ പോയിട്ട് വാടാ ….ഇന്ന് കിട്ടീലെൽ നാളെ വൈകിട്ട് ഉഷേച്ചിക്ക് കൊടുക്കാൻ പറ്റില്ല …?! വെള്ളിയാഴ്ച രാവിലെ മുതൽ ഇത്താത്ത പിന്നാലെ കൂടിയതാണ് .ശാരദെച്ചീടെ വീട്ടിൽ പൊയിട്ട് മനോരമ വീക്കിലി വാങ്ങിച്ചു കൊടുക്കാൻ ..ഇത്താത്താ .ശാരദേച്ചി’ ഉഷേച്ചി പിന്നെ റസിയാത്ത ഇവരാണ് അയൽവക്കത്തെ മനോരമ വീക്കിലി വായനക്കാർ നാലുപേരിൽ ഒരാൾ വാങ്ങിക്കും വായിച്ചു കഴിഞ്ഞു മറ്റുള്ളവർക്ക് കൊടുക്കും അതാണ് പതിവ് … അന്ന് tv യും സീരിയെലും … Read more

അവ൪ സൂംബാഡാൻസ് കളിക്കാൻ പോയിരിക്കയാണെന്ന്. പിന്നെ ആരെ കേൾപ്പിക്കാനാ അച്ഛനീ മൂളിപ്പാട്ട് പാടുന്നത്?……..

അവളുടെ കൊലച്ചിരി എഴുത്ത്:-ഭാഗ്യലക്ഷ്മി. കെ. സി. മിനിഞ്ഞാന്ന് ബ്രോഡാഡി സിനിമ കണ്ടപ്പോൾ അവളാസ്വദിച്ച് ചിരിക്കുന്നത് കണ്ടപ്പോഴേ സംശയിച്ചതാ, ഇവൾക്കിതെന്തുപറ്റി? മറ്റ് സമയത്തൊക്കെ വെറും മൂരാച്ചിഭാര്യയായിരിക്കുന്നവൾ.. ഇത്തരം സിനിമ കാണുമ്പോൾ തീരുന്നതുവരെ മനുഷ്യനെ ചെവിതലകേൾപ്പിക്കാതെ പിറു പിറുക്കുന്നവൾ.. എന്നാൽ എഴുന്നേറ്റുപോവുകയുമില്ല. ഞങ്ങൾ സമാധാനമായി കണ്ടോട്ടെ എന്നെങ്ങാൻ ഞാനോ മോനോ പറഞ്ഞുപോയാൽ അതോടെ തീ൪ന്നു, പിന്നെ ആ സിനിമ ആരും കാണുകയുണ്ടാവില്ല. ഇന്നിവൾ ചിരിച്ചുമറിയുകയാണല്ലോ എന്ന ചിന്ത സിനിമ ആസ്വദിക്കുന്ന തിരക്കിൽ മറക്കുകയും ഉറങ്ങാൻ കിടക്കുമ്പോൾ ഓ൪മ്മവരികയും ചെയ്തതാണ്. പക്ഷേ … Read more

കളി പകുതി ആയപ്പോളേക്കും ചങ്ങായി വന്നു പറഞ്ഞു ഉമ്മച്ചി തൊഴുത്തിൽ വീണിട്ടുണ്ട് ഇയ്യ്‌…..

എഴുത്ത്:-സൽമൻ സാലി ””സാലിയെ ഇത് നടക്കുമോ ..അതോ മുൻപ് കോഴിയെ വാങ്ങിയപോലെ ആവുമോ ..? ””ന്റെ വാപ്പേ ..ഇങ്ങള് ഇങ്ങനെ നെഗറ്റീവ് അടിക്കാതെ ഒന്ന് ഓക്കേ പറ..ബാകി ഞാൻ ഏറ്റു ..! ”എന്നാൽ ഇയ്യ്‌ നോക്കിക്കോ പൈസ ഞാൻ അയക്ക്ണ്ട് …!! ഞാൻ എപ്പോൾ പുറത്ത് പോയി വന്നലും ഉമ്മച്ചി വീട്ടിലുണ്ടാവില്ല ..പിന്നെ ഉമ്മാ..ന്ന് കെടന്ന് നെലോളിച്ചാൽ അപ്പുറത്തെ ഏതേലും വീട്ടീന്ന് ചിരിച്ചുകൊണ്ട് ഇറങ്ങിവരും .. ഉമ്മച്ചീടെ ഈ കറക്കം നിക്കാൻ വേണ്ടി ഒരു പശുക്കിടാവ്‌നെ വാങ്ങിയാലോ … Read more

അമ്മിച്ചിക്ക് വയ്യാതായിരിക്കുന്നൂ. നമുക്ക് നല്ലൊരു വൃദ്ധസദനത്തിലേക്കു അമ്മച്ചിയെ മാറ്റം…….

അമ്മിച്ചി Story written by Suja Anup “അമ്മിച്ചി പോകേണ്ട, ഞങ്ങൾ നോക്കിക്കൊള്ളാം അമ്മച്ചിയെ..” ജോമോനും ജാക്സണും എന്നെ തടഞ്ഞു. അത് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു. കൊച്ചുമക്കളാണ് തടയുന്നത്, സ്വന്തം മകൻ ഒന്നും മിണ്ടുന്നില്ല. എത്ര കഷ്ടപ്പെട്ടാണ് രണ്ടെണ്ണത്തിനെ വളർത്തി വലുതാക്കിയത്. ഒന്നിനും ഒരു കുറവും വരുത്തിയിട്ടില്ല. അവനും അവൾക്കും വേണ്ടി ഉറങ്ങാതെ എത്രയോ രാത്രികളിൽ ഇരുന്നൂ. എന്നിട്ടും… അതെല്ലാം അവർ മറന്നിരിക്കുന്നൂ.. കല്യാണം കഴിഞ്ഞു രണ്ടെണ്ണത്തിനെ തന്നിട്ട് അതിയാൻ പോയി. അപകടമരണം ആയിരുന്നൂ. സെക്യൂരിറ്റി പണി … Read more

എന്റെ അച്ഛനും അമ്മയും ഇങ്ങനെ അല്ലാട്ടോ. അവരെപ്പോഴും ഒന്നിച്ചാ. ഭയങ്കര റൊമാൻസ് ആണെന്നെ…….

പൊന്നു പോലെയൊരു പെണ്ണ് Story written by Ammu Santhosh “അമ്മയെന്താ എപ്പോഴും അടുക്കളയിൽ തന്നെ. ഇവിടെ അതിന് മാത്രം ജോലിയൊന്നുല്ലല്ലോ ആകെ മൂന്ന് പേര്.. “ അമ്മ ഒന്ന് ചിരിച്ചു. നിസ്സഹായതയുടെ ചിരി അപർണ അടുക്കളയിൽ ഒന്ന് കണ്ണോടിച്ചു. എല്ലാം ഭംഗിയായി വെച്ചിരിക്കുന്നു. പാത്രങ്ങൾ ഒക്കെ മിനുസമാർന്നും ഭംഗിയോടെയും ഇരിക്കുന്നു. പുത്തൻ പോലെ. ഉച്ചക്കത്തേക്കുള്ള കറികൾ എല്ലാം പാകമായി കഴിഞ്ഞു. എന്നിട്ടും അമ്മ അടുക്കളയിൽ തന്നെ. “അമ്മ.. അപ്പുറത്തേക്ക് വന്നേ.. പുതിയ ഒരു സിനിമ വന്നിട്ടുണ്ട് … Read more

ഒറ്റയടിക്ക് പൊയ്ക്കോ ന്ന് പറഞ്ഞാൽ അപ്പൊ പറയും .”ഉം അല്ലേലും ഞാൻ ഒന്ന് പോവാൻ നിക്കുവല്ലേ…….

എഴുത്ത്:-സൽമാൻ സാലി ”ഇക്കാ …ഇക്കോയ് … ഉച്ചക്ക് ചോറും തിന്ന് കെട്യോള് പാത്രം കഴുകുമ്പോൾ മോളെയും എടുത്ത് ഉമ്മറത്ത് വന്നിരുന്നു ഫോണിൽ ടോം ആൻഡ് ജെറി കാണുമ്പോൾ ആണ് കെട്യോളുടെ സ്നേഹത്തോടെ ഉള്ള ഇക്കാ വിളി കേൾക്കുന്നത് …. ””ഉം ..എന്താടി .. ”ഇങ്ങളെ ഷർട്ടൊക്കെ തേച്ചു അലമാരയില് വെച്ചിട്ടുണ്ട് ട്ടാ .. ”ഈനാണോ ഇയ്യ്‌ തൊള്ളപൊട്ടിച്ചു ന്നെ വിളിച്ചത് ….ഇയ്യ് കാര്യം പറ .. ഓളെ പരുങ്ങൽ കണ്ടാൽ അറിയാം എന്തോ കാര്യം ഉണ്ടെന്ന് .. … Read more

അയാളുടെ അംഗവിക്ഷേപങ്ങളിൽ എന്തോ പന്തികേട് തോന്നിയ അവൾ ആകാംക്ഷയോടെ ചോദിച്ചു…..

Story written by Saji Thaiparambu ഹലോ ചേട്ടാ … ഇത് സ്ത്രീകൾക്ക് സംവരണം ചെയ്തിരിക്കുന്ന സീറ്റാണ് ഒന്നെഴുന്നേറ്റേ… തിരക്കുള്ള ബസ്സിൽ ഒന്നിരിക്കാൻ ഇടം നോക്കുമ്പോഴാണ്, തനിക്കവകാശപ്പെട്ട സീറ്റിലിരിക്കുന്ന അയാളോട്നീ ലിമ പ്രതികരിച്ചത് . ഓഹ് സോറി മേഡം, ഞാനിരിക്കാൻ തുടങ്ങുമ്പോൾ സ്ത്രീകളാരുമില്ലാതിരുന്നത് കൊണ്ട് കയറിയിരുന്നതാണ്, ദാ മേഡം ഇരുന്നോളു, ക്ഷമാപണം നടത്തിയിട്ട് അയാൾ മെല്ലെയെഴുന്നേറ്റ്ഏ ന്തി വലിഞ്ഞ് കമ്പിയിലേക്ക് പിടിച്ചു. എന്താ, നിങ്ങൾക്ക് നില്ക്കാൻ വല്ല ബുദ്ധിമുട്ടുമുണ്ടോ? അയാളുടെ അംഗവിക്ഷേപങ്ങളിൽ എന്തോ പന്തികേട് തോന്നിയ അവൾ … Read more

സംഭവം ജോറായിരിക്കുമെന്ന് മനസ്സിൽ കരുതി ഞാൻ ആദ്യം ഇരുന്നു അവൻ വലിക്കാൻ തുടങ്ങി….

എഴുത്ത്:-സൽമാൻ സാലി സ്കൂളിൽ പഠിക്കുമ്പോൾ എല്ലാവർക്കും കാണും ഒരു കട്ട ചങ്ക് സുഹൃത്ത്..എപ്പോഴും ജമ്പനും തുമ്പനും പോലെ ഒരുമിച്ചു നടക്കുന്നവർ. അങ്ങിനെ എനിക്ക് കിട്ടിയ എന്റെ ചങ്കാണ് ഷാഫി. ഒന്നാം ക്‌ളാസ്സുമുതൽ പ്ലസ്‌ടു വരെ ഒരുമിച്ചു സ്കൂളിൽ പോയി ഒരേ ബെഞ്ചിൽ ഇരുന്നു പഠിച്ചവർ.. ഞാൻ എവിടെ ഉണ്ടോ അവിടെ ചാപ്പിയും ഉണ്ടാകും. തോട്ടിൽ വെള്ളം നിറഞ്ഞാലും ഇന്ത്യയുടെ ക്രിക്കറ്റ് ഉണ്ടെങ്കിലും ഞങ്ങളിൽ ഒരാൾക്ക് സ്കൂളിൽ വെച്ച് വയറുവേദന തലവേദന തുടങ്ങിയ വേദനകൾ വരും (പ്രസവവേദനയൊഴിച് ) … Read more