എന്റെ പെണ്ണെ. നിനക്കറിയാലോ. ഞാൻ ഒരു നാട്ടിന്പുറത്തുകാരനാ. ആണ് പഴയ ചിട്ടയോടെ ജീവിക്കുന്നവരാ…….

എഴുത്ത്:-മഹാ ദേവൻ ” മോളെ… പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്. ഈ വേഷം നമുക്ക് ചേരില്ല. ഇതൊരു പഴയ തറവാട് ആണ്. നല്ല അടക്കവും ഒതുക്കവുമുള്ള വസ്ത്രം ഇടാനാണ് ഞാൻ എന്റെ മക്കളെ പഠിപ്പിച്ചത്. പെണ്ണ് ഉടുത്തൊരുങ്ങിയാൽ പൂർണ്ണചന്ദ്രനെ പോലെ തിളങ്ങണം. അതിന് നമ്മള് ധരിക്കുന്ന വസ്ത്രവും പ്രധാനമാണ്. ഇതിപ്പോ ഒരുമാതിരി പകുതിയും പുറത്തുകാണിച്ചുകൊണ്ട്….വേണ്ട മോളെ… ഇതൊന്നും ശരിയാവില്ല.. ഇതിന്റെ പേരിൽ ഈ വീട്ടിൽ ഒരു കല്ലുകടി ഉണ്ടാകേണ്ട. നാളെ ഞാൻ മുഷിപ്പ് വല്ലതും പറഞ്ഞാൽ അമ്മായമ്മ … Read more

എന്റെ ആകാംഷ വർദ്ധിച്ചു…… ആരാണ് ഈ ചുവന്ന വട്ടപ്പൊട്ട് ഒട്ടിച്ചു വയ്ക്കുന്നത്…?? എന്താണ് അതുകൊണ്ട്…….

അജ്ഞാതയായ ചുവന്ന വട്ടപ്പൊട്ടുകാരി എഴുത്ത്:-സാജുപി കോട്ടയം ഒരു ദിവസം രാവിലെ പതിവുപോലെ ഓട്ടോ കഴുകിക്കൊണ്ടിരുന്നപ്പോഴാണ് ഡ്രൈവിംഗ് സീറ്റിന്റെ പിൻവശത്തായി ഒരു ചുവന്ന വട്ടപ്പൊട്ട് ആരോ ഒട്ടിച്ചു വച്ചിരിക്കുന്നു . അന്ന് അതിനത്ര പ്രാധാന്യമൊന്നും കൊടുക്കാതെ എടുത്തു കളഞ്ഞു. എന്നാൽ തൊട്ടടുത്ത രണ്ടു ദിവസത്തിനുള്ളിൽ തന്നെ വീണ്ടും അതേ സ്ഥാനത്ത് ആ ചുവന്ന വട്ടപ്പൊട്ട് സ്ഥാനം പിടിച്ചിരിക്കുന്നു. ഇതാരോ മനപ്പൂർവം ഒട്ടിച്ചു വയ്ക്കുന്ന താണെന്ന് എന്റെ മനസ്സിൽ പറഞ്ഞു. അതുകൊണ്ട് തന്നെ ആ പൊട്ട് ഞാൻ പറിച്ചു കളഞ്ഞില്ല. … Read more

ഞാന്‍ ചെയ്തത് മഹാപാപമാണ് എന്ന് എനിക്കറിയാം. നീ പറഞ്ഞത് ശരിയാണ് മോളെ നിന്റെ കണ്ണീരിന്റെ ശാപം……..

പെറ്റമ്മ Story written by Shaan Kabeer “എടീ അമ്മ വൃദ്ധസദനത്തിൽ നിന്നും ചാടീന്ന്” “ദൈവമേ!!! ആരാ പറഞ്ഞേ ഉണ്ണിയേട്ടാ” “അവിടെ നിന്നും ഇപ്പോ വിളിച്ചിരുന്നു. ഇനിയിപ്പോ എന്താ ചെയ്യാ” “ഇനി ഇങ്ങോട്ടെങ്ങാനും വരുമോ ആ തള്ള” “ഹേയ്, വന്നാലും കുഴപ്പമൊന്നുമില്ല. നാളെ നമ്മള്‍ ഹോസ്പിറ്റലില്‍ പോവല്ലേ. ഇനി നിന്റെ പ്രസവവുമൊക്കെ കഴിഞ്ഞ് നമ്മള്‍ തിരിച്ചുവരാന്‍ കുറച്ച് ദിവസമാവില്ലേ, ഇവിടെ വന്ന് നമ്മളെ കാണാതാവുമ്പോൾ താനേ തിരിച്ചു പൊയ്ക്കോളും” രണ്ടു പേരും പരസ്പരം നോക്കി പുഞ്ചിരിച്ചു. പിറ്റേ … Read more

“ഇനി ഒന്നും ചെയ്യാനില്ല “എന്ന ഭാവം കാണുമ്പോളുള്ള തകർച്ചയുണ്ടല്ലോ ! ഹോ വല്ലാത്ത ഒരു അവസ്ഥയാ……

പെണ്ണെന്ന മാജിക് Story written by Ammu Santhosh ജീവിതത്തിൽ നിന്ന് ഒരു മടക്കയാത്ര തുടങ്ങുന്ന സമയം ആകസ്മികമായി വന്നാലുള്ള അവസ്ഥ ഭീകരമാണെന്നു ഞാൻ മനസ്സിലാക്കിയതാന്നാണ് .എന്റെ സ്‌കാനിങ് റിപ്പോർട്ട് ഡോക്ടറുടെ മുഖത്തുണ്ടാക്കിയ കടുത്ത നിരാശ കണ്ട ദിവസം ആണ്. “ഇനി ഒന്നും ചെയ്യാനില്ല “എന്ന ഭാവം കാണുമ്പോളുള്ള തകർച്ചയുണ്ടല്ലോ ! ഹോ വല്ലാത്ത ഒരു അവസ്ഥയാ അത് .പക്ഷെ അല്പനേരമേ അത് എന്നിൽ നീണ്ടു നിന്നുള്ളൂ .കണ്മുന്നിൽ ഒരു അപകടത്തിൽ അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ടത് കണ്ടു … Read more

എന്റെ പെണേ… നിന്നെപ്പോലൊരു പെണ്ണിനെ ഹൃദയത്തോളം ചേർത്ത് പിടിക്കുന്നതിൽ കൂടുതൽ ആനന്ദം ലോകത്ത്……..

പെണ്ണ് എഴുത്ത്:-സാജു പി കോട്ടയം എന്തിനാ മാഷേ… ഈ ദിവസം തന്നെ തിരഞ്ഞെടുത്തത് എന്നെ കാണാൻ വരാൻ..? നമ്മൾ ആദ്യമായി കാണുമ്പോൾ മുറുകെ കെട്ടിപ്പിടിക്കണമെന്നും ആ നെഞ്ചിൽ മുഖം ചേർത്ത് വച്ചു കൊറേനേരം എല്ലാം മറന്ന് നിൽക്കണമെന്നും ഒടുവിൽ എന്നെപോലും സമർപ്പിച്ചു നിന്റെയരികിൽ തളർന്നു കിടക്കണമെന്നും എന്റെ സ്വപ്ന മായിരുന്നില്ലേ…? പെണേ….. നിന്റെ… എല്ലാ ദിവസവും എനിക്ക് നീ പലപ്പോഴായി പറഞ്ഞു തന്നില്ലേ…..? എനിക്കറിയാം നീ ജനിച്ചതു മുതൽ നിന്റെ സന്തോഷത്തിന്റെയും സങ്കടങ്ങളുടെയും നിന്റെ ശരീരത്തിന്റെ പോലും … Read more

അല്ല ഇനി ഞാൻ ചെന്നാലും അവനെന്നെ സ്വീകരിക്കുകയൊന്നുമില്ല എന്താന്നോ അവനു അപ്പനും അമ്മയും ഒന്നുമില്ലാത്ത കൊണ്ടേ…..

മഞ്ഞു പോലെ ഒരു മനസ്സ് Story written by Ammu Santhosh “പപ്പ അറിഞ്ഞത് ശരിയാ .നമ്മുടെ അന്നമോൾക്കു ആ ഹിന്ദു ചെക്കനുമായിട്ട് ” “പറഞ്ഞു തീർക്കാനനുവദിച്ചില്ല ജോസഫ് അലക്സിന്റെ മുഖത്തു ഒന്ന് കൊടുത്തു “മിണ്ടരുത് ശവമേ .എന്നിട്ടു അതും കേട്ടു നീയിങ്ങു പോരുന്നു. .തീർത്തൂടായിരുന്നോ അവനെ ?”അതോ വലിയ തിമിംഗലം വല്ലോം ആണോടാ?” “അല്ല പപ്പാ ഗതികെട്ടവനാ ..അച്ഛനും അമ്മയുമൊന്നുമില്ല ഇവിടെ ഏതോ ബന്ധുക്കളുടെ വീട്ടിൽ നിന്നു പഠിക്കുവാ “ “ഓ അപ്പൊ കാശുള്ള വീട്ടിലെ … Read more

ഓഹ് ഇയാളാണോ നിങ്ങൾ പറഞ്ഞ ആ മോസ്റ്റ് ബ്രില്യൻ്റ്മാൻ ,വെരി ഗുഡ്, വിളിച്ചുണർത്തയാളെ, എന്നിട്ട് വീട്ടിൽ പൊയ്ക്കൊള്ളാൻ പറയ്…….

Story written by Saji Thaiparambu ദിലീപ് .. ഇപ്പോൾ സമയമെന്തായെന്നറിയുമോ? CEO അനീറ്റ, തൻ്റെകൈയ്യിൽ കിടന്ന വാച്ചിലേക്ക് നോക്കിയിട്ടാണ് അയാളോടത് ചോദിച്ചത് ? സോറി മേഡം , ഇന്ന് കുറച്ച് താമസിച്ച് പോയി , ഇനിമുതൽ ലേറ്റാവാതെയെത്തിക്കോളാം ഉം ,ഈ ആഴ്ചയിലിത് ,രണ്ടാമത്തെ പ്രാവശ്യമാണ് താനിങ്ങനെ താമസിക്കുന്നത് , തനിക്കറിയാമല്ലോ പങ്ങ്ച്വാലിറ്റിയുടെ കാര്യത്തിൽ, ഞാൻ വളരെ സ്ട്രിക്ടാണെന്ന് ,ഇപ്രാവശ്യം കൂടി ഞാൻ ക്ഷമിച്ചിരിക്കുന്നു ഡോണ്ട് റിപീറ്റ് ഇറ്റ് ഓകെ മേഡം ,താങ്ക് യു നന്ദി പറഞ്ഞിട്ടയാൾ … Read more

ആര്യ..ഞാൻ സമ്മതിച്ചാൽ തന്നെ ആര്യടെ വീട്ടുകാർ ഇങ്ങനെ ഒരു റിലേഷൻ സമ്മതിക്കുമെന്നു തോന്നുന്നുണ്ടോ…….

Story written by Nitya Dilshe ട്രെയിനിലെ തിരക്കേറിയ കംപാർട്മെന്റുകളിലൊന്നിൽ നാരായണന്റെ തോളിലേക്കു തലചായ്ച്ചിരിക്കുമ്പോഴും എതിർവശത്തെ സീറ്റിലിരിക്കുന്ന അമ്മയും കുഞ്ഞിലുമായിരുന്നു എന്റെ കണ്ണുകൾ…മുലപ്പാലിനു വേണ്ടി ചെറിയ വാശിയിയിൽ തുടങ്ങിയ അവന്റെ കരച്ചിൽ ഇപ്പോൾ ഉച്ചത്തിലായിരിക്കുന്നു..അവരുടെ ബാഗിനുള്ളിലെ ബിസ്ക്കറ്റിനും കുപ്പിപ്പാലിനും അവന്റെ വാശിയെ ശമിപ്പിക്കാനായില്ല….. കരച്ചിൽ കൂടിയതോടെ ആ അമ്മയുടെ മുഖത്ത് വേവലാതി കണ്ടു..പിന്നെ ചുറ്റുമുള്ളതൊന്നും വക വെക്കാതെ മാറിൽ കിടന്ന സാരിയല്പം താഴ്ത്തി കുഞ്ഞിനെ അതിനുള്ളിലാക്കി…പാൽ കിട്ടി അവൻ ശാന്തനായപ്പോൾ അമ്മയുടെ മുഖത്തും ആശ്വാസം കണ്ടു.. ഷർട്ടിൽ … Read more

എന്റെ ഓഫീസിലെ ജിജോയില്ലേ ? ജിജോ പറഞ്ഞു എനിക്ക് വട്ടപൊട്ടു നല്ല ഭംഗി ഉണ്ടെന്നു…….

ഇഷ്ടങ്ങൾ Story written by Ammu Santhosh പതിവ് പോലെ ഒരുങ്ങുമ്പോൾ രാഹുൽ ഒപ്പം വന്നു നിന്നു. “ദേ ആ വട്ട പൊട്ടാണ് ഭംഗി “ മേടിച്ചു വെച്ച നീളൻ പൊട്ടുകളുടെ പാക്കറ്റുകൾ എന്നെ നോക്കി കൊഞ്ഞനം കുത്തി. “” ഈ മനുഷ്യന് വട്ടപ്പൊട്ടിൽ ആരെങ്കിലും കൈവിഷം കൊടുത്തിട്ടുണ്ടോ ?” “എന്റെ പൊന്നു രാഹുൽ എനിക്ക് നീളൻ പൊട്ടാണിഷ്ടം .വട്ടപൊട്ടു എനിക്ക് ചേരില്ല “ “ആരൂ പറഞ്ഞു ?നല്ല ഭംഗി ഉണ്ട് “രാഹുൽ തന്നെ പൊട്ടു നെറ്റിയിൽ … Read more

അയ്യോ ചേച്ചീ.. എന്നെയൊന്ന് വിശ്വസിക്ക്, ഇതാ ,നിങ്ങള് വേണമെങ്കിൽ ഞാനെടുത്ത സെൽഫി നോക്കിക്കോ….

സെൽഫി Story written by Saji Thaiparambu എന്തിനാടാ നീ എൻ്റെ ഫോട്ടോ എടുത്തത് ? വെയ്റ്റിംഗ് ഷെഡ്ഡിലെ ടൈല് പാകിയ ബെഞ്ചിലിരുന്ന് കുഞ്ഞിന് മു ലപ്പാല് കൊടുക്കുകയായിരുന്ന യുവതി തൊട്ടടുത്ത് നിന്ന യൂണിഫോമിട്ട പയ്യനോട് ഒച്ചവച്ചു. അയ്യോ ചേച്ചി.. ഞാനെൻ്റെ സെൽഫിയെടുത്തതാണ് അത് നിനക്ക് വേറെ എവിടെയെങ്കിലും പോയി എടുത്തുടെ, ഞാനിവിടെ കുഞ്ഞിന് പാല് കൊടുക്കുന്നത് കണ്ടൂടെ ? യുവതിയുടെ ശബ്ദം ഉയർന്നപ്പോൾ, ബസ്സ് കാത്ത് നിന്ന മറ്റുള്ളവരും അങ്ങോട്ട് തിരിഞ്ഞു എന്താ പെങ്ങളെ എന്ത് … Read more