വൈകാശി ~അവസാനഭാഗം (22), എഴുത്ത്: Malu Maluzz

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… ആകാശ്……..?? അപ്പൊ നിനക്ക് എന്നെ ഓർമ്മയുണ്ട് അല്ലേ you…താൻ എന്തിനാ എന്നെ പിടിച്ചു കൊണ്ട് വന്നേ…തനിക്ക് എന്താ വേണ്ടത് അതൊക്കെ വഴിയേ നിനക്ക് മനസ്സിലാവും ഇങ്ങനെ ധൃതി കൂട്ടേണ്ട you…..ചീറ്റ് ചെറിയച്ഛന്റെ കൂടെ വിശ്വാസ്ഥനായി നിന്നിട്ട്……എന്തിനു വേണ്ടി ആണ് എന്നെ പിടിച്ചു കൊണ്ടുവന്നത് വർദ്ധിച്ച ദേഷ്യത്തോടെ അവനെ നോക്കി അതൊക്കെ വഴിയെ പറയാമെന്ന് പറഞ്ഞല്ലോ…പിന്നെയും പിന്നെയും ഇങ്ങനെ ചോദിക്കുന്ന സ്ഥിതിക്ക് പറയാം… നിന്റെ ജീവൻ…അവളെ നോക്കി ക്രൂരമായാ ചിരിയോടെ ആകാശ് പറഞ്ഞു … Read more

വൈകാശി ~ ഭാഗം 21, എഴുത്ത്: Malu Maluzz

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… കാശി ഇരുകൈകളാൾ അവളെ ചേർത്തു പിടിച്ചു…ആമി ദേ നോക്ക് നീ ഇങ്ങനെ തുടങ്ങല്ലേ… ചെറിയമ്മ…..അവൾ വിങ്ങി കരഞ്ഞു നോക്ക് ആമി എല്ലാം ശരിയാവും നീ ഇങ്ങനെ തളർന്നാൽ എങ്ങനെ ആണ് നീ വേണ്ടേ ബോൾഡ് ആയി നിന്ന് ചെറിയമ്മയ്ക്ക് ധൈര്യം പകരാൻ എനിക്ക് സഹിക്കാൻ കഴിയില്ല കാശി എന്റെ ചെറിയമ്മ ആമി…അവൻ അവളുടെ മുഖം കൈകളിൽ എടുത്തു സഹിക്കണം എല്ലാം ഉൾകൊണ്ടേ പറ്റു…പിന്നെ അതിനെ ഫേസ് ചെയ്യാൻ ആവും ആമി…വളെ ചേർത്തു … Read more

വൈകാശി ~ ഭാഗം 20 , എഴുത്ത്: Malu Maluzz

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… അവർ നേരെ എയർപോർട്ടിൽ നിന്നും ലേക് ഷോർ ഹോസ്പിറ്റലിലേയ്ക്ക് ആണ് പോയത്… ICU വിന് അരികിലേയ്ക്ക് നടക്കുമ്പോ ഒരു തളർച്ച അവളെ പിടി കൂടിയിരുന്നു ICU വിനു വെളിയിൽ കസേരയിൽ ചാരിയിരിക്കുന്ന രാമ നാഥനെ കണ്ടതും അവൾ അയാൾക്ക് അരികിലേയ്ക്ക് ഓടി എത്തി ചെറിയച്ഛാ… മോളെ… ചെറിയച്ഛ ചെറിയമ്മ അവൾ ICU വിനു നേരെ തിരിഞ്ഞു…എനിക്ക് ഒന്ന് കാണാൻ പറ്റുവോ ഇല്ല മോളെ ആരേയും കേറ്റില്ല…മോള് ഇങ്ങനെ കരയാതെ അവൾക്ക് ഒന്നും … Read more

വൈകാശി ~ ഭാഗം 19 , എഴുത്ത്: Malu Maluzz

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… അമ്മ…. അവളുടെ ചുണ്ടുകൾ മന്ത്രിച്ചു..ജാനകി അവൾക്ക് അരിൽകിൽ വന്ന് ചെറു പുഞ്ചിരിയോടെ അവളെ ചേർത്തു പിടിച്ചു അവൾക്ക് ആ കണ്ണുകളിൽ കാണാൻ കഴിഞ്ഞത് ദേഷ്യമോ പരിഭവമോ ഒന്നുമല്ല മറിച്ചു അവളുടെ ഉള്ള സ്നേഹം മാത്രമായിരുന്നു അപ്പോഴേയ്ക്കും അവർക്ക് അരികിൽ വന്ന മീനുവും നന്ദുവും മുന്നിൽ നില്ക്കുന്ന ആളെ കണ്ടതും ആരാണ് എന്ന അർത്ഥത്തിൽ വൈഗയെ നോക്കി കാശിയുടെ അമ്മയാണ്……അവരോടായി പറഞ്ഞു. .നന്ദുവും മീനുവും അവരെ നോക്കി പുഞ്ചിരിച്ചു അകത്തേയ്ക്ക് ക്ഷണിച്ചു അമ്മയിരിക്ക്…ഞങ്ങൾ … Read more

വൈകാശി ~ ഭാഗം 18 , എഴുത്ത്: Malu Maluzz

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… മുന്നിൽ കണ്ട കാഴ്ച അവളെ ആകെ തകർത്തു…കാശിയെ ഇറുകെ പുണർന്നു കരയുന്ന വർഷ അവളെ ചേർത്തു നിർത്തി കാശിയും കാശി നോക്കുമ്പോ നിറഞ്ഞു തുളുമ്പുന്ന മിഴികളുമായി കത്തുന്ന നോട്ടത്തോടെ നില്ക്കുന്ന വൈഗയെ ആണ് കണ്ടത് വർഷയെ തന്നിൽ നിന്നും അടർത്തി മാറ്റി അവൾക്ക് അരിലേയ്ക്ക് പോകാൻ തുടങ്ങവെ വൈഗ തിരികെ നടന്നിരുന്നു എന്താണ് സംവിക്കുന്നതെന്ന് അറിയാതെ കാശി അവളുടെ പിന്നാലെ ചെന്നു ആമി…ആമി നില്ക്ക് എന്താ എന്തുപറ്റി അവന്റെ വിളിയും ചോദ്യങ്ങളും … Read more

വൈകാശി ~ ഭാഗം 17 , എഴുത്ത്: Malu Maluzz

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… വളരെ ഗ്രാൻഡ് ആയിട്ട് തന്നെയാണ് ഗ്രാൻഡ് ആയിട്ട് തന്നെയാണ് എൻഗേജ്മെന്റ് ഫഗ്ഷൻ അറേഞ്ചു ചെയ്യ്തിരിക്കുന്നത്….ഓഡിറ്റോറിയത്തിൽ ആയിരുന്നു ഫഗ്ഷൻ എല്ലാരുടെ അനുഗ്രഹത്തോടെ അവർ പരസ്പരം മോതിരങ്ങൾ അണിയിച്ചു…ചുറ്റും കയ്യടികൾ മുഴങ്ങി വൈഗയുടെ മുഖം സന്തോഷത്താൽ തുടുത്തു…കാശി അവളെ തന്നോട്ചേർത്തു നിർത്തി പിന്നെ ഫോട്ടോ ഷൂട്ടും മറ്റുമായി ആകെ ബഹളമായി അപ്പോഴാണ് കാശിയുടെ കസിൻസ് എല്ലാരും കൂടെ ഡാൻസ് ചെയ്യാൻ അവരെ നിർബന്ധിച്ചത്…വൈഗ കാശിയെ നോക്കിയതും കുസൃതിചിരിയിടെ അവളെ നോക്കി കണ്ണിറുക്കി അവൾക്ക് നേരെ … Read more

വൈകാശി ~ ഭാഗം 16 , എഴുത്ത്: Malu Maluzz

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… ഫൈനൽ എക്സാം കഴിഞ്ഞു കാശിയോടപ്പം വൈഗ തിരികെ നാട്ടിൽ എത്തിയത്…അതുകൊണ്ടു തന്നെ അവളും ഏറെ സന്തോഷത്തിൽ ആയായിരുന്നു ചെറിയമ്മേ…….. അല്ല മോള് ഇത് എവിടെ പോവാ എനിക്ക് ഒന്ന് പുറത്ത് പോണം ചെറിയമ്മേ ഒരു ഫ്രണ്ടിനെ കാണാൻ ഉണ്ട് കാർ ഞാൻ എടുക്കുവാ സൂക്ഷിച്ചു പോണേ മോളെ എളുപ്പം ഇങ്ങു വരണം ആ ചെറിയമ്മേ വൈഗ നേരെ പോയത് മറയൻ ഡ്രൈവിലേയ്ക്ക് ആണ് കയാലിനോട് ചേർന്ന് ഒരു ഒഴിഞ്ഞ ഇരുപ്പടത്തിൽ പോയി … Read more

വൈകാശി ~ ഭാഗം 15 , എഴുത്ത്: Malu Maluzz

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… കാശി പറഞ്ഞതു പോലെ പുറത്തേയ്ക്ക് പോകാൻ ഉള്ള തയാറെടുപ്പിൽ ആയിരുന്നു വൈഗ……കബോർഡ് തുറന്ന് ഡ്രസ്സ് എടുക്കാൻ നോക്കിയപ്പോഴാണ് അന്ന് ആദ്യമായ് കാശി സെലക്ട് ചെയ്യ്തു കൊടുത്ത സാരി അവളുടെ കണ്ണിൽ ഉടക്കിയത് അവൾ അതിൽ വിരലോടിക്കവേ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരിവിരിഞ്ഞു അവൾ അതു കൈയിൽ എടുത്തു റെഡിയാവൻ പോയി കാശിയുടെ കാർ മിറ്റത്തു വന്നു നിന്നപ്പോഴേ കാത്തു മോൾ ഓടി അവനരികിൽ എത്തി അവളെ വാരി എടുത്തു കൊണ്ട് കൈയിൽ … Read more

വൈകാശി ~ ഭാഗം 14 , എഴുത്ത്: Malu Maluzz

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. രണ്ടു മാസത്തിനു ശേഷം കാശിയ്ക്ക് അരികിലേക്ക് പോകുന്നതിന്റെ സന്തോഷത്തിൽ ആയിരുന്നു വൈഗ അവൾ ഫോൺ എടുത്തു കാശിയെ വിളിച്ചു ആമി…………നീ ഇറങ്ങിയോ ഇറങ്ങാൻ തുടങ്ങുവാ ഞാൻ നിന്നെ ഇപ്പൊ വിളിക്കാൻ തുടങ്ങുവാരുന്നു ആണോ……………..അതിനു മുൻപേ ഞാൻ വിളിച്ചില്ലേ എനിക്ക് റെയിൽവേ സ്റ്റേഷനിൽ വന്ന് നിന്നെ പിക്ക് ചെയ്യാൻ പറ്റില്ല ഒരു അർജെന്റ മീറ്റിംഗ് ഉണ്ട് ഒഴുവാക്കാൻ കഴിയില്ല ഞാൻ മാക്സിമം നോക്കി അവൻ പറഞ്ഞത് കേട്ടതും അവളുടെ മുഖം വാടി……………..അവളുടെ മനസ്സ് … Read more

വൈകാശി ~ ഭാഗം 13 , എഴുത്ത്: Malu Maluzz

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… അത്താഴം കഴിച്ചു വന്നപ്പോ ആണ് കാശിയുടെ Miss call കണ്ടത് ഉടൻ തന്നെ അവൾ തിരികെ വിളിച്ചു Hello……….. നീ വിളിച്ചിരുന്നു അല്ലേ ഞാൻ ഫുഡ് കഴിക്കാൻ താഴെ പോയി…….നീ കഴിച്ചോ..??? എപ്പോഴെ………നിന്റെ പായ്ക്കിങ് എല്ലാം കഴിഞ്ഞോ ഇല്ല കുറച്ചു കൂടെ ഉണ്ട് ഞാൻ 10 മണിയാമ്പോ വന്നേക്കാം എനിക്ക് നാട്ടിൽ പോവാൻ തോന്നുന്നില്ല കാശി നിന്നെ ഞാൻ ശരിക്കും Miss ചെയ്യുവല്ലോ എങ്കിൽ ഒരു കാര്യം ചെയ്യ് നാട്ടിൽ പോവേണ്ട … Read more