ഫോൺ വയ്ക്കുമ്പോൾ മനസ്സു ശൂന്യം ആയിരുന്നൂ. ഈ നാട്ടിൽ എത്തിയിട്ട് വർഷം പത്തായിരിക്കുന്നൂ. നാട്ടിൽ ഇതിനിടയിൽ രണ്ടു വട്ടം മാത്രമാണ് പോയത്……

സ്നേഹം Story written by Suja Anup കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ഫോൺ അടിക്കുന്നൂ, നോക്കുമ്പോൾ അച്ഛനാണ്. “മോനെ അമ്മയ്ക്ക് തീരെ വയ്യ. നീ ഒന്ന് നാട്ടിലേക്ക്‌ വരണം. കുറച്ചു ദിവസ്സം നിന്നിട്ടു തിരിച്ചു പൊക്കോളൂ. പറ്റില്ല എന്ന് പറയരുത്.” “ഞാൻ നോക്കട്ടെ, അച്ഛാ. എനിക്ക് വരുവാൻ പറ്റുമെന്ന് തോന്നുന്നില്ല. കുട്ടികൾക്ക് പരീക്ഷ ഉണ്ട്. അവളെ കൊണ്ട് ഒറ്റയ്ക്ക് എല്ലാം നോക്കുവാൻ പറ്റില്ല.” “ഞാൻ നിർബന്ധിക്കുന്നില്ല. വീണയും വിനോദും വന്നിട്ട് പോയി. നീ വരുന്നില്ലേ … Read more

ഈ പെണ്ണിൻ്റെ ഒരു കാര്യം ഏതു നേരവും ഒരു ഫോൺ വിളിയാണ്. അവനു ഇത്തിരി സ്വസ്ത്ഥത കൊടുത്തു കൂടെ, കമ്പനിയിൽ അവനു ജോലിത്തിരക്കുണ്ടാവില്ലേ……

വിധവ Story written by Suja Anup ” ഈ പെണ്ണിൻ്റെ ഒരു കാര്യം ഏതു നേരവും ഒരു ഫോൺ വിളിയാണ്. അവനു ഇത്തിരി സ്വസ്ത്ഥത കൊടുത്തു കൂടെ, കമ്പനിയിൽ അവനു ജോലിത്തിരക്കുണ്ടാവില്ലേ.? രാവിലെ തന്നെ അമ്മായിഅമ്മ കലാപരിപാടി തുടങ്ങി. ഇനി ഈ ദിവസ്സം മുഴുവൻ ഓരോന്ന് കുത്തിപറഞ്ഞു കൊണ്ടിരിക്കും. നീതു വേഗം കുളിക്കുവാൻ പോയി, തയ്യാറായി അപ്പോൾ തന്നെ അവൾ ഓഫീസിലേയ്ക്ക് പോയി. അമ്മിണിച്ചേച്ചി അങ്ങനെയാണ് എപ്പോഴും ഓരോന്ന് പറഞ്ഞു കൊണ്ടിരിക്കും. നീതുവിന് അവരെ തീരെ … Read more

അദ്ദേഹത്തിൻ്റെ കൂട്ടുകാരിൽ നിന്ന് തന്നെ ഞാൻ ആ അ വിഹിത ബന്ധത്തെ പറ്റി കേട്ടിരുന്നൂ. ഇപ്പോൾ അവൾ ഡൽഹിയിൽ ആണെന്നും അറിയാം……

അവസരം Story written by Suja Anup കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “മീനൂട്ടി, നാളെ എനിക്ക് ഡൽഹി വരെ ഒന്ന് പോകണo. ഓഫീസിൽ നിന്നും ഒരു ജോലി ഏല്പിച്ചിട്ടുണ്ട്..” “ശരി മനു, എത്ര ദിവസ്സത്തേക്കാണ്. ഞാൻ എല്ലാം പാക്ക് ചെയ്‌തോളാo..” അത് പറയുമ്പോൾ എൻ്റെ കണ്ഠം ഇടറിയിരുന്നോ… അദ്ദേഹം ഓരോ ഒഴിവുകഴിവുകൾ പറഞ്ഞു ഡൽഹിയിൽ വർഷത്തിൽ നാലു തവണയെങ്കിലും പോകും. എല്ലാ യാത്രകളും ഒരാഴ്ചയോളേം നീണ്ടു നിൽക്കും. അവിടെ അദ്ദേഹത്തിന് കാണുവാനുള്ളത് അദ്ദേഹത്തിൻ്റെ കാമുകിയെ … Read more

ഞാനും ഒന്ന് പെറ്റതാണ്. കുട്ടികളൊക്കെ ആകുമ്പോൾ കുറച്ചു കരച്ചിലും ശാഠ്യവും ഒക്കെ കാണിക്കും. മൂക്കടപ്പിന് ഇത്തിരി വിക്സ് തേച്ചു കൊടുത്താൽ മതി…..

എൻ്റെ മാത്രം അമ്മ Story written by Suja Anup കഥകൾ whatsapp ചാനലിൽ ലഭിക്കാൻ ഈ ചാനൽ ഫോളോ ചെയ്യു “അമ്മേ, ഉണ്ണിക്കു വയ്യ. ഉടനെ തന്നെ ആശുപത്രിയിൽ കൊണ്ട് പോകണം” ജനിച്ചിട്ട് ഒരു മാസമേ ആയിട്ടുള്ളൂ. രാവിലെ മുതൽ ചെറിയ പനി പോലെ തോന്നിയിരുന്നൂ… “ഞാനും ഒന്ന് പെറ്റതാണ്. കുട്ടികളൊക്കെ ആകുമ്പോൾ കുറച്ചു കരച്ചിലും ശാഠ്യവും ഒക്കെ കാണിക്കും. മൂക്കടപ്പിന് ഇത്തിരി വിക്സ് തേച്ചു കൊടുത്താൽ മതി. ഈ രാത്രിയിൽ അച്ഛനെ ബുദ്ധിമുട്ടിക്കുവാൻ വയ്യ. … Read more

ഞാൻ ഒന്നും പറയുന്നില്ല. അപ്പൻ കല്യാണം ഉറപ്പിച്ചൂ. ഇവിടെ ഒരാൾക്ക് ഇനിയും കുട്ടിക്കളി മാറിയിട്ടില്ല. ഇത്രയും നാൾ പഠിച്ചോട്ടെ എന്ന് കരുതി ഒന്നും പറഞ്ഞിട്ടില്ല…….

എൻ്റെ സ്വന്തം Story written by Suja Anup കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “മോളെ ആ ഉള്ളി ഒന്ന് തൊലി കളഞ്ഞു തരുമോ..?” “ശ്ശൊ..ഈ അമ്മേടെ ഒരു കാര്യം. എന്നെകൊണ്ട് ഒന്നും വയ്യ. കൈയ്യിലെ നെയിൽ പോളിഷ് പോകും..” “ഞാൻ ഒന്നും പറയുന്നില്ല. അപ്പൻ കല്യാണം ഉറപ്പിച്ചൂ. ഇവിടെ ഒരാൾക്ക് ഇനിയും കുട്ടിക്കളി മാറിയിട്ടില്ല. ഇത്രയും നാൾ പഠിച്ചോട്ടെ എന്ന് കരുതി ഒന്നും പറഞ്ഞിട്ടില്ല. ഇനി അത് പറ്റില്ല. വേറെ വീട്ടിൽ ചെന്ന് കയറേണ്ടതാണ്. … Read more

വിനുവിനെക്കാളും മൂന്ന് വയസ്സ് മൂപ്പുണ്ടെനിക്ക്. മാറ്റക്കല്യാണം ആയതുകൊണ്ട് ഈ ചതി വിനു പ്രതീക്ഷിച്ചു……..

മാറ്റക്കല്യാണം Story written by Suja Anup മുന്നിൽ വന്നു നിന്ന രൂപത്തോടു എന്ത് പറയണം എന്ന് എനിക്കറിയില്ലായിരുന്നൂ.ആദ്യത്തെ പെണ്ണുകാണൽ. അതും വീട്ടുകാരുടെ നിർബന്ധത്തിനു മാത്രം വഴങ്ങി ഉള്ളത്. കെട്ടുവാൻ പ്രായം ആയിട്ടില്ല എന്നെനിക്കറിയാം. PSC ലിസ്റ്റിൽ പേരുണ്ട്. ഒരു ജോലി കിട്ടും എന്ന് എനിക്ക് ഉറപ്പായിരുന്നൂ. എന്നിട്ടും…. ആലോചിക്കുന്തോറും അവളെ കടിച്ചുകീറുവാൻ ആണ് തോന്നിയത്. അവൾ ആണെങ്കിൽ ഒരു നല്ല സാരി പോലും ഉടുത്തിട്ടില്ല. പെണ്ണ് കാണുവാൻ വരുന്നവൻ്റെ മുന്നിൽ കുറച്ചൊക്കെ മെനയായി നിന്നൂടെ. അതെങ്ങനെ … Read more

പണച്ചാക്കായി ജനിച്ച അവൾക്കു എല്ലാവരോടും പുച്ഛമാണ്. അവളെ പറഞ്ഞിട്ട് കാര്യമില്ല. പട്ടിണി അനുഭവിച്ചവനെ അത് മനസ്സിലാകൂ……

പറ്റുബുക്ക് Story written by Suja Anup ഇതിവളെവിടെ പോയി കിടക്കുന്നൂ. ആരോ പുറത്തു കിടന്നു ബെല്ലടിക്കുന്നൂ. എത്ര നേരമായി. അവൾക്കു ഒന്ന് വാതിൽ തുറന്നൂടെ. മനുഷ്യനെ ഒന്ന് മനഃസമാധാനമായിട്ടു ഉറങ്ങുവാൻ പോലും സമ്മതിക്കില്ല. രാത്രിയിൽ വന്നതേ വൈകിയാണ്. ബിസിനസ്സ് ആവശ്യത്തിന് പുറത്തു പോയതായിരുന്നൂ. നാട്ടിലും പുറത്തുമായി പരന്നു കിടക്കുന്ന ബിസിനസ് സാമ്രാജ്യം നോക്കുന്നതു ഞാനും അനിയനും കൂടെയാണ്. അനിയത്തി, കെട്ടിയോനോപ്പം വിദേശത്തു കഴിയുന്നൂ.മുറിയിൽ നിന്നും ഉറക്കെ വിളിച്ചൂ. “ടീ, ആരാ പുറത്തു വന്നിരിക്കുന്നത് എന്ന് നോക്കിക്കേ. … Read more

അമ്മിച്ചിക്ക് വയ്യാതായിരിക്കുന്നൂ. നമുക്ക് നല്ലൊരു വൃദ്ധസദനത്തിലേക്കു അമ്മച്ചിയെ മാറ്റം…….

അമ്മിച്ചി Story written by Suja Anup “അമ്മിച്ചി പോകേണ്ട, ഞങ്ങൾ നോക്കിക്കൊള്ളാം അമ്മച്ചിയെ..” ജോമോനും ജാക്സണും എന്നെ തടഞ്ഞു. അത് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു. കൊച്ചുമക്കളാണ് തടയുന്നത്, സ്വന്തം മകൻ ഒന്നും മിണ്ടുന്നില്ല. എത്ര കഷ്ടപ്പെട്ടാണ് രണ്ടെണ്ണത്തിനെ വളർത്തി വലുതാക്കിയത്. ഒന്നിനും ഒരു കുറവും വരുത്തിയിട്ടില്ല. അവനും അവൾക്കും വേണ്ടി ഉറങ്ങാതെ എത്രയോ രാത്രികളിൽ ഇരുന്നൂ. എന്നിട്ടും… അതെല്ലാം അവർ മറന്നിരിക്കുന്നൂ.. കല്യാണം കഴിഞ്ഞു രണ്ടെണ്ണത്തിനെ തന്നിട്ട് അതിയാൻ പോയി. അപകടമരണം ആയിരുന്നൂ. സെക്യൂരിറ്റി പണി … Read more

ആദ്യരാത്രിയിൽ അയാളെ ഞാൻ പാടെ അവഗണിച്ചൂ. ഏതായാലും രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ ഞാൻ….

ചില പരിമിതികൾ Story written by Suja Anup “മോളെ ആ കല്യാണം ഞങ്ങൾ അങ്ങു ഉറപ്പിച്ചോട്ടെ…” എനിക്ക് നല്ല ദേഷ്യം വന്നൂ. “അപ്പനെന്താ പറഞ്ഞാൽ മനസ്സിലാകില്ലേ. എനിക്കയാളെ വേണ്ട..” ഞാൻ ചിണുങ്ങി.. “അവനെന്താ കുഴപ്പം മോളെ. നല്ലൊരു ജോലി, അതും ഗവണ്മെന്റ് സർവീസിൽ. അത്യാവശ്യം ചുറ്റുപാടും ഉണ്ടല്ലോ, കാണാനും തരക്കേടില്ല. നല്ല സ്വഭാവം ആണ്. ഞാൻ അന്വേഷിച്ചു. നിനക്കവിടെ ഒരു കുറവും ഉണ്ടാകില്ല.” “പിന്നെ, എനിക്ക് കൂട്ടുകാരികളുടെ മുഖത്തു നോക്കണ്ടേ. എനിക്ക് അയാളെ വേണ്ട. കെട്ടുവാണെങ്കിൽ … Read more

ഏറി പോയാൽ മൂന്ന് മാസം. നാളെ തന്നെ ട്രീറ്റ്മെന്റ് തുടങ്ങണം. രക്ഷപെടുവാൻ ചിലപ്പോൾ സാധിക്കും…..

എൻ്റെ രാജകുമാരി Story written by Suja Anup കൈയ്യിലിരുന്ന റിപ്പോർട്ടുകളിലേയ്ക്ക് ഞാൻ പുച്ഛത്തോടെ നോക്കി. എല്ലാം കഴിഞ്ഞിരിക്കുന്നൂ. ഒരു ജന്മത്തിൻ്റെ എല്ലാ സഹനങ്ങളും ഇവിടെ തീരുകയാണ്. ഡോക്ടർ എന്നോട് പറഞ്ഞു “വിഷമിക്കരുത്. നമുക്ക് പരമാവധി ശ്രമിക്കാം..” അമ്മ എൻ്റെ കൈയ്യിൽ പിടിച്ചൂ. കണ്ണുനീർ ഒഴുകുന്നുണ്ട്. ഞാൻ ഡോക്ടറോട് ചോദിച്ചൂ. “എന്നെ വെറുതെ ഇനി പറ്റിക്കേണ്ട. എനിക്ക് ഇനി എത്ര സമയം ഉണ്ട്. അത് മാത്രം പറഞ്ഞാൽ മതി.” ഡോക്ടർ അറിയാതെ പറഞ്ഞു പോയി “ഏറി പോയാൽ … Read more