ഞാൻ തല താഴ്ത്തി അവിടെ നിന്നിറങ്ങി. തൊണ്ട വരണ്ടിരിക്കുന്നൂ.. എത്ര അടക്കി വച്ചിട്ടും…….

താലിമാല Story written by Suja Anup “അമ്മേ, എനിക്കിനിയും പഠിക്കണം…” പക്ഷേ, എൻ്റെ കരച്ചിലിന് അമ്മയുടെ മൗനം മറുപടിയൊന്നും തന്നില്ല. കുട്ടിക്കാലം മുതലേ പഠിക്കുവാൻ എനിക്ക് വാശിയായിരുന്നൂ. ഡോക്ടർ ആകുവാൻ ആശിച്ചു. പക്ഷേ കിട്ടിയത് നഴ്സിംഗ് അഡ്മിഷൻ ആയിരുന്നൂ. അല്ലെങ്കിലും ഒരു ഗതിയും പരഗതിയും ഇല്ലാത്ത ഞാൻ ഒരുപാടു മോഹിച്ചത് തെറ്റായി പോയി. എങ്ങനെ എങ്കിലും പഠിച്ചു വിദേശത്തു പോകണം, വീട്ടിലെ ബാധ്യതകൾ ഒക്കെ തീർക്കണം. പിന്നീട് അത് മാത്രമായി ചിന്ത. രണ്ടറ്റവും കൂട്ടിമുട്ടിക്കുവാൻ പെടാപാട് … Read more

ഇവിടെ ഇങ്ങനെ ഇരിക്കുമ്പോൾ നിനക്ക് സങ്കടം കൂടും. ജീവിതം ഇവിടെ തീർന്നു എന്ന് വിചാരിക്കരുത്…..

എൻ്റെ ചിന്തകൾ… Story written by Suja Anup “മോളെ, നാളെ നിന്നെ കാണുവാൻ ഒരു കൂട്ടർ വരുന്നുണ്ട്…” അമ്മയുടെ വാക്കുകൾ കേട്ടപ്പോൾ തമാശ പറഞ്ഞതായി മാത്രമേ തോന്നിയുള്ളൂ. മൂത്ത രണ്ടു ചേച്ചിമാർ നിൽക്കുമ്പോൾ ഇളയ എന്നെ കെട്ടിച്ചു വിടുവാൻ അമ്മ ശ്രമിക്കുമോ… പിന്നെ…എന്നെ അങ്ങനെ ചുളുവിൽ ആരും വടിയാക്കേണ്ട…. സധൈര്യം ഞാൻ പറഞ്ഞു.. “അതിനെന്താ അമ്മെ, അവർ വന്നോട്ടെ, അമ്മയ്ക്ക് ഇഷ്ടമായാൽ കല്യാണം ഉറപ്പിച്ചേക്കൂ. എന്നോട് അനുവാദം പോലും ചോദിക്കേണ്ട..” അമ്മയെ പറ്റിച്ചു എന്ന മനസമാധാനത്തോടെ … Read more

വിവാഹം കഴിഞ്ഞിട്ട് വർഷം പത്താവുന്നൂ. ഒരു കുഞ്ഞിക്കാല് കാണുവാനുള്ള ഭാഗ്യം ഉണ്ടായില്ല…..

മ ച്ചി Story written by Suja Anup സങ്കടങ്ങൾ പറയുവാൻ ആകെ ഉണ്ടായിരുന്നത് അമ്മയാണ്. ആ അമ്മയാണ് വിളിച്ചു പറഞ്ഞത്. “നീ, ഇനി കുറച്ചു നാളേക്ക് ഇങ്ങോട്ട് വരേണ്ട എന്ന്..” മനസ്സാകെ ഒന്ന് കലങ്ങി. അനിയത്തിയുടെ വിവാഹം കഴിഞ്ഞിട്ട് വർഷം ഒന്നാവുന്നേ ഉളളൂ. അപ്പോഴേക്കും അവൾക്കു കുട്ടിയായി. വിനുവേട്ടനോട് പറഞ്ഞു എല്ലാം വാങ്ങിച്ചു വച്ചതാണ് ഹോസ്പിറ്റലിൽ പോയി അവളെ ഒന്ന് കാണുവാൻ. അപ്പോഴാണ് അമ്മ വിളിച്ചത്. എന്താ കാര്യം എന്നൊന്നും ചോദിച്ചില്ല. എല്ലാം എനിക്കറിയാം.. “മ … Read more

മകൻ്റെ വിവാഹം നടക്കുന്നില്ല. മൂന്ന് വർഷമായി വരുന്ന ആലോചനകൾ എല്ലാം മുടങ്ങുന്നൂ……

അലിവ് Story written by Suja Anup “ഏതു നേരത്താണോ ഈ വഴിയിലൂടെ വണ്ടി എടുക്കുവാൻ തോന്നിയത്. ഗൂഗിൾ അമ്മായി കാരണം ഒരന്തോം കുന്തോം ഇല്ലാത്ത സ്ഥലത്താണല്ലോ ചെന്നെത്തിയത്..” “അവളോട് ഞാൻ ഒരായിരം പ്രാവശ്യം പറഞ്ഞതാണ് വണ്ടിക്കു രണ്ടു ദിവസ്സമായി കുഴപ്പമുണ്ട്. അവധിക്കാലമല്ലേ, നീ കുട്ടികളുടെ കൂടെ അവിടെ അങ്ങു തറവാട്ടിൽ കൂടിക്കോ, എല്ലാ ആഴ്ചയും അങ്ങനെ വരുവാൻ പറ്റില്ല. അടുത്താഴ്ച ഞാൻ എന്തായാലും അങ്ങു വരാം. അവൾക്കായിരുന്നൂ നിർബന്ധം….” “ഇപ്പോൾ എന്തായി ഒറ്റയ്ക്ക് ഞാൻ ഈ … Read more

താലി കെട്ടു കഴിഞ്ഞതും അവൻ പുറത്തേക്കിറങ്ങി. അതാരും ശ്രദ്ധിച്ചില്ല. ഞാൻ പക്ഷേ അവനെ……

ആലീസ് ടീച്ചർ Story written by Suja Anup അവൻ്റെ കണ്ണുകൾ തുടയ്ക്കുമ്പോൾ ആദ്യമായി ഞാൻ പതറി. ഒരിക്കൽ പോലും ഒരു കുട്ടിയുടെ മുന്നിൽ ഞാൻ പതറിയിട്ടില്ല. അവൻ ചോദിച്ച ആ ചോദ്യത്തിന് മാത്രം എനിക്ക് ഉത്തരം ഒന്നും നല്കുവാൻ എൻ്റെ കൈയ്യിൽ ഉണ്ടായിരുന്നില്ല. അവനെ ചേർത്ത് പിടിച്ചു ഞാൻ പതിയെ മുന്നോട്ടു നടന്നു. അപ്പോഴും ആ ചോദ്യം മനസ്സിനെ വീർപ്പു മുട്ടിച്ചുകൊണ്ടിരുന്നൂ. “അമ്മയുടെ ആദ്യരാത്രി കാണുവാൻ ഞാൻ നിൽക്കണോ. എൻ്റെ സ്ഥാനത്തു ടീച്ചർ ആണെങ്കിൽ എന്ത് … Read more

ഞാൻ ഒത്തിരി അവളെ പറഞ്ഞു മനസ്സിലാക്കുവാൻ നോക്കി. അവൾക്കു അതൊന്നും കേൾക്കുവാൻ താല്പര്യമില്ല…….

Story written by Suja Anup മുന്നിലെ സീറ്റിൽ അവൻ്റെ നെഞ്ചിൽ തല ചായ്ച്ചു കിടക്കുന്ന മകളെ കണ്ടപ്പോൾ എനിക്ക് ആദ്യമായി എന്നോട് തന്നെ പുച്ഛം തോന്നി. പുറകിലെ സീറ്റിൽ ഇരിക്കുന്ന എനിക്ക് അവൾ തരുന്ന വില എന്താണെന്നു എനിക്കപ്പോൾ മനസ്സിലായി ഉരുളി കമഴ്ത്തി, ഒത്തിരി അമ്പലങ്ങൾ കയറിയിറങ്ങി പ്രാർത്ഥിച്ചിട്ടു കിട്ടിയതാണ് എനിക്ക് എൻ്റെ മകളെ. എല്ലാം എൻ്റെ തെറ്റാണ്. ഒരു കുട്ടിയെ കിട്ടണമെന്ന് മാത്രമല്ലെ ഞാനും ഭാര്യയും പ്രാർത്ഥിച്ചുള്ളൂ. അതിനെ നന്നായി വളർത്തുവാൻ അനുഗ്രഹിക്കണേ എന്ന് … Read more

ഇവിടെ എങ്കിലും അടങ്ങി ഒതുങ്ങി നിൽക്കുമോ. അതോ നിൻ്റെ അമ്മയുടെ പോലെ ചാടി പോകുമോ……

മാണിക്യo Story written by Suja Anup “മീനൂട്ടി, നാളെ നിൻ്റെ അച്ഛനും അമ്മയും ഉണ്ടാവോട്ടോ ഊണിന്. എന്തൊക്കെയാ വേണ്ടത് എന്ന് വച്ചാൽ ആ ലിസ്റ്റ് ഇങ്ങോട്ടു തന്നോളൂട്ടോ.” അവൾ എന്നെ നോക്കി, പിന്നെ മനസ്സില്ലാമനസ്സോടെ പറഞ്ഞു.. “ആ ഏട്ടാ, ഞാൻ തരാം.” “ശരി…” പിന്നെ ഒന്നും ഞാനും പറഞ്ഞില്ല. അവളുടെ മുഖത്തു വലിയ സന്തോഷമൊന്നും കണ്ടില്ല. അവൾ അങ്ങനെയാണ്. വിവാഹം കഴിഞ്ഞിട്ട് ആദ്യത്തെ ഉത്സവം ആണ്. അവളുടെ വീട്ടിൽ പറഞ്ഞിട്ടുണ്ട്. ഉച്ചയ്ക്ക് അവളുടെ അച്ഛനും അമ്മയും … Read more

ലക്ഷിയമ്മ പക്ഷേ അന്ന് ആ വീട്ടിൽ ഉണ്ടായിരുന്നില്ല. അവർ എങ്ങോട്ടു പോയി എന്ന് ആർക്കും അറിയില്ലായിരുന്നൂ…….

ലക്ഷിയമ്മ Story written by Suja Anup “എന്താ മോനെ ഇത്, കല്യാണമായിട്ടു ഈ ഭ്രാന്തിയെ ഇവിടേക്ക് എന്തിനാണ് കൊണ്ടുവന്നത്.” കേട്ടപ്പോൾ എനിക്ക് നല്ല ദേഷ്യം വന്നൂ. ഭ്രാന്തിയാണത്രെ… അമ്മയ്ക്ക് ഇതെങ്ങനെ സാധിക്കുന്നൂ. മനുഷ്യർ എത്ര സ്വാർത്ഥരാണ്. “അമ്മ ഒന്ന് മിണ്ടാതിരിക്കുന്നുണ്ടോ. കല്യാണം എൻ്റെ ആണെങ്കിൽ ആ പന്തലിൽ മുന്നിൽ ഇവരുണ്ടാകും. ഇതെൻ്റെ തീരുമാനം ആണ്.” അത് പറയുമ്പോൾ കൺകോണിൽ നിന്നും ഒരു തുള്ളി അടർന്നു വീണു. അമ്മ എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് അകത്തേക്ക് പോയി. വീട്ടിൽ കല്യാണത്തിരക്കുണ്ട്. … Read more

എന്നാലും എൻ്റെ മോനെ, നീ ഈ ചതി എന്നോട് ചെയ്യാമോ. നിനക്ക് വേണ്ടി മാത്രമല്ലെ അമ്മ…….

അഹങ്കാരി Story written by Suja Anup “എടീ എരണംകെട്ടവളേ, എഴുന്നേൽക്കടീ..” ശബ്ദം കേട്ട് മുറിയിൽ നിന്നിറങ്ങി നോക്കുമ്പോൾ കണ്ടൂ. അമ്മയുടെ മുടിക്കുത്തിനു പിടിച്ചു നിലത്തിട്ട് ഇടിക്കുന്ന അപ്പൻ. പിടിച്ചു മാറ്റുവാൻ ചെന്ന എനിക്കും കിട്ടി രണ്ടെണ്ണം. കുടിച്ചു കയറി വന്നിരിക്കുന്നൂ. എന്താണാവോ ഇന്നത്തെ പ്രശ്‌നം. നിലത്തു കിടക്കുന്ന ചോറ് കണ്ടപ്പോൾ മനസ്സിലായി. ചോറും കറിയും അപ്പന് ബോധിച്ചു കാണില്ല. അമ്മയ്ക്ക് സുഖമില്ലായിരുന്നൂ “പാവം കുക്കറിലാണ് ചോറ് വച്ചതു. അത് അപ്പന് ഇഷ്ടമല്ല.” ഓർമ്മ വച്ച നാൾ … Read more

മകൻ ജോലിക്കു പോയിക്കഴിഞ്ഞാൽ ആരോ ഒരാൾ അവളെ തേടി അവിടെ വരുവാൻ തുടങ്ങി……..

കാലം Story written by Suja Anup “നീ ചെയ്യുന്നത് തെറ്റല്ലേ. അയാൾക്ക് ഭാര്യയും കുട്ടികളും ഉണ്ട്. അവരെ ഓർത്തെങ്കിലും നീ അയാൾക്കൊപ്പം ഈ തെറ്റിന് കൂട്ട് നിൽക്കരുത്. അവരുടെ കണ്ണുനീരിനു ഒരിക്കൽ നീ വില കൊടുക്കേണ്ടി വരും.” “തു ഫൂ. ഒരു ഉപദേശി വന്നിരിക്കുന്നൂ. എന്നെ ഉപദേശിക്കുവാൻ ആയിട്ട് ആരും ഇങ്ങോട്ടു വരേണ്ട. അപ്പനില്ലാത്ത ഒരു കുഞ്ഞിനെ വളർത്തിക്കൊണ്ടു വരുവാൻ ഞാൻ പെടുന്ന പാട് എനിക്കറിയാം.” “എൻ്റെ കുഞ്ഞിനും അപ്പനില്ല. ഞാൻ ഒന്നും പറയുന്നില്ല. നീ … Read more