നിഴൽ പോലെ ~അവസാനഭാഗം (29), എഴുത്ത്: അമ്മു അമ്മൂസ്
മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. അവൾക്കൊപ്പം സാരി തിരഞ്ഞു കൊണ്ടിരിക്കുമ്പോളാണ് പരിചിതമായ ഒരു ശബ്ദം കേൾക്കുന്നത്. തിരിഞ്ഞു നോക്കിയ മാളുവും ഗൗതവും കാണുന്നത് കയ്യിൽ ഒരു കുഞ്ഞുമായി നിറഞ്ഞ ചിരിയോടെ അവരുടെ അടുത്തേക്ക് വരുന്ന ശാലിനിയെ ആണ്. ഒരു നിമിഷം മാളു ഒന്ന് പകച്ചു. “ഭഗവാനേ പൂർവ കാമുകി ആണല്ലോ”. ഗൗതമിനെ നോക്കിയപ്പോൾ മുപ്പത്തിരണ്ട് പല്ലും കാണിച്ചു ശാലിനിയെ നോക്കി ചിരിച്ചോണ്ട് നിൽപ്പുണ്ട്. അത് കൂടി കണ്ടപ്പോഴേക്ക് മാളുവിന്റെ മുഖം ചുമന്നു. “പൂച്ചേടെ മുൻപിൽ ഉണക്ക മീൻ … Read more