നിന്നോളം ~അവസാനഭാഗം (25) – എഴുത്ത്: രക്ഷ രാധ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… “അന്ന് കീറി കളഞ്ഞ ഫോട്ടം ആർടെയായിരുന്നു… “ഓഓഓഓ……. അതോ…….. അവനൊരു നീട്ടലോടെ പറഞ്ഞു കൊണ്ട് അവളെ നോക്കി ചിരിച്ചു… “മ്മ്…. അതന്നെ….. അവള് ഇടുപ്പിൽ കൈ കുത്തി നിന്ന് കൊണ്ട് പറഞ്ഞു “അത് കോളേജിൽ ഉണ്ടായിരുന്ന ഒരു പെണ്ണിന്റെയാ… സ്വാഭാവികമായി പറഞ്ഞു കൊണ്ടവൻ അവൾടടുത്തെക്ക് നടന്നടുത്തു… “ലവാ…. പിറകിലേക്ക് നടന്നുകൊണ്ടവൾ കുറുമ്പൊടെ ചോദിച്ചു “ഏഹ്ഹ്… നോ.… “ഓഹോ…. പിന്നെ അവളുടെ ഫോട്ടോ മാത്രം എടുക്കാനും സൂക്ഷിച്ചു വയ്ക്കാനും മാത്രം തോന്നാനുള്ള കാരണം.. … Read more

നിന്നോളം ~ ഭാഗം 24 – എഴുത്ത്: രക്ഷ രാധ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… “ചുമ്മാ തമാശ പറയല്ലേ ആദി… ദത്തൻ ചിരിയോടെ പടിയിലേക്ക് ഇരുന്നു…. “തമാശയല്ല ദത്താ…. ഞാൻ പറഞ്ഞതാണ് സത്യം സരസു എന്റെ ഭാര്യയാണ്….. ആദി അവളെ തന്നിലേക്ക് ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു….. അല്ലാതെ നീ കരുതിയത് പോലെ അഭിടെയല്ല…. ദത്തൻ ഒരു നിമിഷം എന്ത് പറയണമെന്നറിയാതെ ഇരുന്നു പോയി… ഇവിടെ വന്ന് അവളെയും അടുത്തൊരു വളിച്ച ചിരിയോടെയുള്ള അഭിയുടെ നിൽപ്പ് കാണവേ തോന്നിയത് ആദി നേരിട്ട് കണ്ട് പറയാമെന്നു പറഞ്ഞു ആ … Read more

നിന്നോളം ~ ഭാഗം 23 – എഴുത്ത്: രക്ഷ രാധ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… ആദി സരസുവിന്റെ കൈപിടിച്ച് അകത്തേക്ക് കയറി വരുന്നത് ജിത്തുവാണ് ആദ്യം കണ്ടത്…. “ഇത്…… അവനൊരു സംശയത്തോടെ സരസുവിനെയും ആദിയെയും മാറി മാറി നോക്കി…. ബാക്കിയുള്ള നാല് പേരുടെയും മുഖത്തും അതെ ഭാവമായിരുന്നു… “ഇതാണെന്റെ പെണ്ണ്…. മിസ്സിസ് സരസ്വതി ആദിശങ്കർ ആദിയവളെ ചേർത്ത് പിടിച്ചു കൊണ്ട് ചിരിയോടെ പറയവേ അവരെല്ലാം പരസ്പരം നോക്കി… അവന്റെ കല്യാണം കഴിഞ്ഞ വിവരം അവർക്കറിയില്ലായിരുന്നു…. ദിവ്യയുടെ മുഖത്തെ ചിരി കണ്ടപ്പോ തന്നെ അവൾക്കിതിനെക്കുറിച്ചു അറിയാമായിരുന്നെന്ന് അവർക്ക് മനസിലായി… … Read more

നിന്നോളം ~ ഭാഗം 22 – എഴുത്ത്: രക്ഷ രാധ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. ഉച്ചക്ക് ഊണ് കഴിക്കാനിരിക്കവേ സരസുവിന് അഭിയെ നോക്കവേ ചിരിയടക്കാനായില്ല…. “എന്തെടി…. പട്ടി കിനിക്കുന്നെ…. അഭി അവളെ നോക്കി നെറ്റിചുളിച്ചു… “വെറുതെ…. സരസു ആദിയെ നോക്കിയതും അവൻ കുനിഞ്ഞു ഇരിപ്പാണ് എന്നാലും ചുണ്ടിൽ നിറഞ്ഞ പുഞ്ചിരി അവൾക്ക് കാണാമായിരുന്നു…. “എന്നാലും കാക്ക പറന്നു മുട്ടയിടുവ എന്നൊക്കെ പറഞ്ഞാൽ…. അമ്മു ഒരാലോചനയോടെ പറഞ്ഞു കൊണ്ട് ആദിയെയും സരസുവിനെയും നോക്കിയതും ഇരുവരും പരസ്പരം നോക്കി ചിരിച്ചു കൊണ്ട് തലതാഴ്ത്തി… “ആ അതന്നെ…. ചിലപ്പോ അത്രയ്ക്കും മുട്ടില് … Read more

നിന്നോളം ~ ഭാഗം 21 – എഴുത്ത്: രക്ഷ രാധ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യു…. പിറ്റേന്ന് ഉച്ചക്ക് മുന്നേ അനുവും സരസുവും പുറത്തേക്ക് ഇറങ്ങി നിന്നതും സിറ്റിയിൽ കറങ്ങി നടപ്പായിരുന്നത് കൊണ്ട് തന്നെ അഭി വേഗം എത്തി… “ദേ ഇപ്പോ പോയ നൂൺ ഷോ ക്ക് കേറാം.. പിന്നൊരു ബിരിയാണി… ബീച്…. ഐസ്ക്രീം… വൈകുന്നേരം വരെയുള്ള കാര്യങ്ങൾ സെറ്റ്…. അഭി ഉത്സാഹത്തോടെ പറഞ്ഞുതും അനു വണ്ടിയിൽ ചാടി കേറി… “നിങ്ങള് പൊയ്ക്കോ…. സരസു അവരോട് പറഞ്ഞു കൊണ്ട് മുന്നോട്ട് നടക്കാൻ ആഞ്ഞു “അപ്പോ നീയോ…. അനു നെറ്റി … Read more

നിന്നോളം ~ ഭാഗം 20 – എഴുത്ത്: രക്ഷ രാധ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… “ആദിയേട്ടൻ എന്തായാലും പൊളിയാ…. അനു ഉത്സാഹത്തോടെ പറഞ്ഞു ആമ്പിള്ളേരായാൽ ഇങ്ങനെ വേണം… അഭി തല തിരിച്ചവളെ നോക്കി.. കാമുകനായ ഞാനിവിടെ അടുത്ത് വടിപോലെ നിൽക്കുമ്പോ ആ വ്യാധിയെ പുകഴ്ത്തി ചന്ദ്രനിൽ കൊണ്ട് വയ്ക്കെണ് .. ഇ കുരുപ്പ്… “അതെന്തെടി ഞാനും ആണല്ലേ…. ഞാനും പൊളിയല്ലേ.. അവൻ ഷോൾഡർ കുലുക്കി ഇച്ചിരി ഗമയിൽ പറഞ്ഞു “ആണൊക്കെ ആയിരിക്കും പക്ഷെ നിന്നെ പോലെ കോഴിയല്ല ആദിയേട്ടൻ…. ആ ദിവ്യടെ മുന്നില് ഷോ കാണിച്ചതാണ് അന്തവും … Read more

നിന്നോളം ~ ഭാഗം 19 – എഴുത്ത്: രക്ഷ രാധ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. പിറ്റേന്ന് ഹോസ്പിറ്റലിൽ നിന്ന് വരവേ ഉടുപ്പ് പോലും മാറ്റാൻ നിൽക്കാതെ സരസു നേരെ ഓടിയത് പറമ്പിലേക്കായിരുന്നു.. ആദിയും മറ്റുള്ളവരുടെയും പിൻവിളിക്ക് കാതോർക്കാതെയുള്ള അവളുടെ പോക്കവർ നോക്കി നിന്നു… മറ്റുള്ള പണിക്കാർക്കൊപ്പം തെങ്ങിന് തട്ടമിട്ടുകൊണ്ടിരുന്ന മോഹനൻ അവരോടായി എന്തോ പറഞ്ഞു കൊണ്ട് നിവരവെയാണ് തൊട്ടുമുന്നിൽ ഇടുപ്പിന് കയ്യും കൊടുത്തു തന്നെ തന്നെ നോക്കി നിൽക്കുന്ന സരസുവിനെ കണ്ടത്… “ആഹാ.. മോളെപ്പോ വന്നു… “ഞാൻ വന്നിട്ട് ഏകദേശം ഒരു 20കൊല്ലമായി… “ഓ… തമാശ…. അവളോടായി … Read more

നിന്നോളം ~ ഭാഗം 18 – എഴുത്ത്: രക്ഷ രാധ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… “എന്താ ഉദ്ദേശം…. ബെഡിൽ കുനിഞ്ഞിരുന്നു ഫോണിൽ കണ്ണും നട്ടിരിക്കുന്ന സരസുവിന്റെ മുന്നില് ചെന്ന് നിന്ന് ആദി അത് ചോദിക്കവേ.. അവളൊന്നും മനസിലാവാത്തത് പോലെ നിഷ്കു ഭാവത്തിൽ അവനെ നോക്കി “എന്ത്…… “അത്… പിന്നെ… നേരതെ… ഡോറിന്റെ അവിടെ വെച്ച്…. അവനൊന്ന് തപ്പിത്തടഞ്ഞു….കൊണ്ട് മുഖം അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ വെട്ടിച്ചു അവന്റെ മുഖഭാവം കണ്ട് അവൾക്ക് നല്ലോണം ചിരി വരുന്നുണ്ടായിരുന്നു അവള് കുനിഞ്ഞിരുന്നു വാ പൊത്തി ചിരിക്കാൻ തുടങ്ങിയതും അവന് ദേഷ്യം വന്നു… “എന്തിനാടി … Read more

നിന്നോളം ~ ഭാഗം 17 – എഴുത്ത്: രക്ഷ രാധ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… കണ്ണുകൾ തുറക്കവേ ഒരു ആദ്യം കണ്ണിൽ പെട്ടത് വെള്ളയുടുപ്പിട്ട ഒരാളെയാണ്… ഞാൻ ശെരിക്കും ചത്തോ….. എന്റെ കൃഷ്ണ… ഇതാണോ ഗന്ധർവ്വൻ….. ഹ്മ്മ്…. വ്യാധിയുടെ അത്ര ഗ്ലാമർ ഒന്നുമില്ല…ചത്ത സ്ഥിതിക്ക് ഉള്ളത് പറയണമല്ലോ… അങ്ങേര് മുടിഞ്ഞ ഗ്ലാമർ ആയിരുന്നു…. ഇതിപ്പോ.. ഹാ… സാരില്ല…. എന്തു ചെയ്യാം സൗന്ദര്യശാപം അല്ലാതെന്താ… കാഴ്ച്ച മങ്ങുന്നുണ്ടോ…. ഏയ്യ്… ദേവലോകത് മേഘങ്ങൾക്ക് ഇടയിലായോണ്ടാവും…. ഓഹ്… നല്ല വിശപ്പ്….ഉച്ചക്ക് ചോറ് മാത്രല്ലേ തിന്നോളൂ… അതോണ്ടാ ഒന്ന് രണ്ടു പെണ്പിള്ളേര് കൂടി … Read more

നിന്നോളം ~ ഭാഗം 16 – എഴുത്ത്: രക്ഷ രാധ

ആദി മുന്നോട്ട് വരുംതോറും സരസു പിന്നിലേക്ക് നടന്നു…. അവസാനം ചുവരിൽ തട്ടി നിന്നു… അവൻ പിന്നെയും മുന്നോട്ട് ആയവേ സരസു ചുവരിൽ ഒട്ടിച്ചു വെച്ച മാതിരി കാലുയർത്തി തള്ളവിരല് മാത്രം തറയിൽ കുത്തി നിന്നു… ഇനി ഒരടി പിന്നിലേക്ക് പോകണമെങ്കിൽ ചുവര് തുരക്കേണ്ടി വരും അമ്മായിടെ വീട്‌ പോലെ ഇങ്ങേരിത് എങ്ങോട്ടാ കേറി വരുന്നത്… മുഖത്തേക്ക് നോക്കാതെ വേറെഎവിടെലുമൊക്കെ നോക്കി നിൽക്കവേഎന്റെ കണ്ണുകൾ വ്യാധിയുടെ കയ്യിലെ ഫോട്ടത്തിലേക്ക് തിരിഞ്ഞു .. അതൊന്ന് കാണാൻ കഴിഞ്ഞിരുന്നെങ്കിൽ…. എന്നെനിക്ക് ആശ … Read more