ചേച്ചിയെ അങ്ങു കെട്ടിച്ചു വിട്ടാൽ തീരും അനിയന്റെ ചിരിയും കളിയുമെല്ലാം…എന്ന് അമ്മ പറയുമ്പോൾ…
ഗൃഹദേവത – രചന: അരുൺ കാർത്തിക് ചേച്ചിയെ അങ്ങു കെട്ടിച്ചു വിട്ടാൽ തീരും അനിയന്റെ ചിരിയും കളിയുമെല്ലാം…എന്ന് അമ്മ പറയുമ്പോൾ ഞാനും ചേച്ചിയും അതിനെ ലാഘവത്തോടെ തള്ളി കളഞ്ഞു. ചേച്ചിയെ പെണ്ണുകാണാൻ ചെറുക്കൻകൂട്ടർ വന്നപ്പോഴും മുറ്റത്തെ ഊഞ്ഞാലിൽ ഒന്നിച്ചാടിയപ്പോൾ ഞങ്ങൾ പരസ്പരം പറഞ്ഞു നമ്മൾ ഇത് എത്ര കണ്ടതാണെന്ന്. വിവാഹത്തിന് മുൻപ് അവസാനമായി ജോലിസ്ഥലത്തേക്ക് പോകാൻ ബൈക്കിനു ലിഫ്റ്റ് ചോദിക്കുമ്പോൾ മടി പിടിച്ചിരുന്ന എന്നോട് ചേച്ചി പറയുമായിരുന്നു ഇന്ന് കൂടിയല്ലേയുള്ളൂ ഈ ശല്യമെന്ന്…. മുറ്റത്തെ മാവിൻതൈക്കും തുളസിതറയ്ക്കും … Read more