ചോദിച്ചത് കേട്ടില്ലേ ആ പെണ്ണിന്റെ ചരിത്രം ഇവിടെയുള്ള എല്ലാവർക്കും നന്നായി അറിയാം. എന്നിട്ടും നീ എന്തിനാണ് അവളെ മതി എന്ന് പറഞ്ഞു വാശിപിടിക്കുന്നത് എന്നാണ് എനിക്ക്…….

എഴുത്ത്:- കൽഹാര “”നിനക്കെന്താ കണ്ണാ ആ പെണ്ണിനെ പറ്റി ശരിക്കും അറിഞ്ഞിട്ട് തന്നെയാണോ നീ അവളെ കല്യാണം കഴിക്കാൻ തീരുമാനിച്ചത്??” അമ്മ അത് ചോദിച്ചപ്പോൾ കണ്ണൻ ഒന്നും മിണ്ടിയില്ല.. ” ചോദിച്ചത് കേട്ടില്ലേ ആ പെണ്ണിന്റെ ചരിത്രം ഇവിടെയുള്ള എല്ലാവർക്കും നന്നായി അറിയാം. എന്നിട്ടും നീ എന്തിനാണ് അവളെ മതി എന്ന് പറഞ്ഞു വാശിപിടിക്കുന്നത് എന്നാണ് എനിക്ക് മനസ്സിലാവാത്തത്!!” അമ്മ പറഞ്ഞു തുടങ്ങിയപ്പോൾ ഇത്തവണ വല്ലാത്ത ദേഷ്യമാണ് വന്നത്“” ഞാൻ ദുബായിൽ നിന്നും വന്നിട്ട് ഇതിപ്പോ രണ്ടുമാസം … Read more

അച്ഛന്റെ കൈയും പിടിച്ച് കതിർ മണ്ഡപത്തിലേക്ക് കയറുമ്പോൾ ഉള്ളിൽ നിറഞ്ഞു നിന്നത് നിർവികാരതയായിരുന്നു. ആരെന്നോ എന്തെന്നോ അറിയാത്ത ഒരുവനോടൊപ്പം ഇനിയുള്ള ജീവിതം..

നെഞ്ചോരം എഴുത്ത്:-വസു അച്ഛന്റെ കൈയും പിടിച്ച് കതിർ മണ്ഡപത്തിലേക്ക് കയറുമ്പോൾ ഉള്ളിൽ നിറഞ്ഞു നിന്നത് നിർവികാരതയായിരുന്നു. ആരെന്നോ എന്തെന്നോ അറിയാത്ത ഒരുവനോടൊപ്പം ഇനിയുള്ള ജീവിതം..! നാദസ്വര മേളം ഉയരുന്നതും, കഴുത്തിൽ താലി മുറുകുന്നതും അറിയുന്നുണ്ട്. അപ്പോഴും താലികെട്ടിയവൻ ആരാണ് എന്ന് നോക്കാൻ തോന്നിയില്ല. അറിഞ്ഞാലും അറിഞ്ഞില്ലെങ്കിലും യാന്ത്രികമായി ഇനിയുള്ള ജീവിതം മുന്നോട്ടു പോണം..! ” എടോ ഇനിയെങ്കിലും എന്റെ മുഖത്ത് നോക്കിക്കൂടെ..? ” ചെവിക്കരികിൽ കേട്ട ശബ്ദം എല്ലാ ചിന്തകളിൽ നിന്നും വിളിച്ചുണർത്തുന്നതായിരുന്നു. അത്ഭുത ത്തോടെയാണ് വരന്റെ … Read more

ഒരു സീനിൽ നായകൻ നായികയായ സെലനെ കെiട്ടിപ്പിടിക്കുകയും പിന്നെ ഇiടുപ്പിൽ പിടിച്ച് അടുപ്പിച്ചു ചുiണ്ടിൽ ഉiമ്മവെക്കുകയും ചെയ്യുന്ന ഒരു സീൻ ഉണ്ട്…….

സുരക്ഷ രചന :സുരഭില സുബി. ഹെപ്പി,ജിബ്രുണ്ട് സുഭാഷ്, മിത്രൻ, നാച്ചു പിന്നെ സെലൻ ഇതാണ് ആ ടീമിൽ ഉള്ളവർ.. ഇതിൽ നാച്ചുവും സെലനും പെൺകുട്ടികളായാണ്. കൊച്ചി നഗരത്തിന്റെ പിന്നാംപ്പുറത്തു തന്നെയുള്ള ഡാനിയൽ സ്ട്രീറ്റിലാണ് ഇവരുടെ തമാസം.. വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു വന്ന കാസ്റ്റിംഗ് കോൾ കണ്ടാണ് സെലൻ ആ നമ്പറിലേക്ക് അവളുടെയും നാച്ചുവിന്‍റെയും ബയോഡാറ്റയും ഫോട്ടോസും അയച്ചുകൊടുത്തത്. കുറച്ചുസമയത്തിനുള്ളിൽ മറുപടി വന്നു. കാസ്റ്റിങ് കോളിൽ പറഞ്ഞിരിക്കുന്ന നിശ്ചിത ഡേറ്റിലുള്ള ഓഡിയേഷന് വേണ്ടി എറണാകുളത്തെ കടവൻത്തറയിലുള്ള ഓഫീസിലേക്ക് ചെല്ലാൻ.. ആ … Read more

നീ പൊട്ടൻ കളിക്കല്ലേ സായി.. ഇപ്പോൾ എനിക്ക് പ്രമോഷൻ കിട്ടാനുള്ള സമയത്ത് തന്നെ ഇങ്ങനെ വന്നു കഴിഞ്ഞാൽ എനിക്ക് പിന്നെ ജോലിക്ക് പോകാൻ പറ്റില്ലല്ലോ…..

കുഞ്ഞാവ എഴുത്ത്:-വസു ” നിങ്ങളോട് ഞാൻ എത്ര വട്ടം പറഞ്ഞതാ ശ്രദ്ധിക്കണമെന്ന്.. എന്നിട്ടിപ്പോ.. “ കൈയിലിരുന്ന പേപ്പർ സായിയുടെ മേലേക്ക് വലിച്ചെറിഞ്ഞു കൊണ്ട് കോപത്തോടെ അലറുകയായിരുന്നു വേണി. ” എന്താ വേണീ..? എന്താ നിന്റെ പ്രശ്നം..? “ സായി അന്വേഷിച്ചു. ” എന്റെ പ്രശ്നം.. അത്‌ ആ പേപ്പറിൽ ഉണ്ട്.. തുറന്ന് നോക്ക്.. “ ദേഷ്യത്തിൽ തന്നെ പറഞ്ഞു കൊണ്ട് അവൾ കട്ടിലിലേക്ക് ഇരുന്നു. അവളുടെ ദേഷ്യത്തിന്റെ കാരണമറിയാതെ അവൻ ഒന്ന് പകച്ചു. പിന്നെ അവൾ പറഞ്ഞത് … Read more

ജിജേഷ് തന്റെ കയ്യിലുള്ള പാക്കറ്റ് അവളെ ഏൽപ്പിക്കാൻ വേണ്ടി കൈ നീട്ടി. അതു വാങ്ങിക്കാൻ വേണ്ടി അവളും കൈ നീട്ടി.. പെട്ടെന്നാണ് അത് സംഭവിച്ചത്..അവൾ ഉടുത്തിരിക്കുന്ന ടവ്വൽ പെട്ടെന്ന് അഴിഞ്ഞു നിലത്ത് വീണു…….

മിന്നായം രചന :സുരഭില സുബി നാട്ടിലേക്ക് പോകാൻ വേണ്ടി ജിജേഷ് സാധനങ്ങൾ പായ്ക്ക് ചെയ്യുമ്പോഴാണ് തൊട്ടപ്പുറത്തുള്ള റൂമിലെ സുഹൃത്ത്‌ പ്രശാന്ത് ഏട്ടൻ വന്ന് ഒരു കാര്യം പറഞ്ഞത്… ഹലോ ബ്രോ ജിജേഷ്… താങ്കൾ ഇന്ന് രാത്രി നാട്ടിലേക്ക് പോവുകയാണല്ലെ …ബ്രോ… മൈ വൈഫ്‌ സൗമ്യ അവൾ കുറെ നാളായി അവളുടെ അനിയത്തിക്ക് ഒരു പുതിയ ഐ-ഫോൺ വേണമെന്ന് പറയുന്നത്…താങ്കൾ ഒരു ഉപകാരം ചെയ്യണം.. ഈ ഫോൺ ഒന്ന് അവിടെയെത്തിക്കണം. സൗമ്യ അമ്മയോടൊപ്പം കൊച്ചിയിൽ ഫ്ലാറ്റിൽ ഉണ്ടാവും.. എന്നും … Read more

പിന്നീട് നടന്ന പോസ്റ്റ്മോർട്ടത്തിൽ അറിയാൻ കഴിഞ്ഞു ക്രൂiരമായ പീiഡനങ്ങൾക്ക് അവൾ വിധേയയായിട്ടുണ്ടെന്ന്. സത്യൻ എന്ന അച്ഛൻ സഹിക്കാൻ കഴിയുന്ന വാർത്ത ആയിരുന്നില്ല അത്….

മീനുവിനു വേണ്ടി എഴുത്ത്:-വസു ” അയ്യോ.. പ്ലീസ്.. ഒന്നും ചെയ്യല്ലേ.. ഞങ്ങൾ.. ഇനി ആരേം ഉiപദ്രവിക്കില്ല.. “ നാല് ചെറുപ്പക്കാർ അലറി വിളിക്കുന്നത് കേട്ടിട്ടും മുന്നിൽ നിൽക്കുന്നവർക്ക് വലിയ ഭാവമാറ്റം ഒന്നും ഉണ്ടായില്ല. ഒരു വിധത്തിൽ പറഞ്ഞാൽ അവർ ആ നിലവിളി ആസ്വദിക്കുകയായിരുന്നു. ” നീയൊന്നും ഇങ്ങനെ കരഞ്ഞാൽ പോരാ.കുറച്ചുകൂടി ഉച്ചത്തിൽ കരയ്..” അതും പറഞ്ഞുകൊണ്ട് ഒരാൾ അവരുടെ ദേഹത്ത് കൂടുതൽ കൂടുതൽ മുiറിവുകൾ ഉണ്ടാക്കി.ഓരോ മുiറിവിലേക്കും മുളകുപൊടി വിതറുമ്പോൾ പ്രാണൻ പറിഞ്ഞു പോകുന്നത് പോലെ വേദന … Read more

Categories Uncategorized

ഉണ്ണി പലപ്രാവശ്യം പാതിരാത്രിയിൽ അവളുടെ വീടിന് പിറകിൽ വന്നു പാരപ്പറ്റ് പിടിച്ചുകയറി സൺ സൈഡിലൂടെ കയറിമുകളിലുള്ള ബെഡ്റൂമിലെ ജനലിൽ വന്ന് നിൽക്കാറുണ്ട്….

കലിപ്പൻ കാമുകൻ ട്രാപ്പിൽ ആയപ്പോൾ …. രചന :സുരഭില സുബി ഹരിതയും ആ നാട്ടിലെ കലിപ്പിനും താiന്തോന്നിയുമായ ഉണ്ണി എന്ന ഉണ്ണികുട്ടനും പ്രണയത്തിലാണ്…. ചൂടനാണെങ്കിലും നാട്ടിലെ പാവങ്ങൾക്ക് അല്ലറചില്ലറ സഹായവും, സാമൂഹ്യ പ്രവർത്തനവും,ചെയ്യുന്നതിൽ കേമനാണ്….ഈ ഉണ്ണി..കൂടുതൽ പഠിക്കാത്തത് കൊണ്ട് തൊഴിലിനായി കൺസ്ട്രക്ഷൻ ഫീൽഡാണ് തെരഞ്ഞെടുത്തത്. അതിൽനിന്നും ദൈന്യംദിന വരുമാനം കണ്ടെത്തുന്നു. ഹരിതയെ അവനു സ്നേഹവും ബഹുമാനവും അല്പം പേടിയും ആണ്…ഇങ്ങനെ സ്നേഹിക്കുന്ന പെണ്ണിനെ പേടിക്കാനും ബഹുമാനിക്കാനും കാരണം സുന്ദരിയായ അവൾ നാട്ടിൽത്തന്നെയുള്ള പല സുന്ദരൻമാരുടെയും വലയിൽ വീഴാതെ … Read more

ആ സൂപ്പർമാർക്കറ്റിലെ റാക്കുകൾക്കിടയിൽ ആളൊഴിഞ്ഞ ഒരു മൂലയിൽ എത്തിയപ്പോൾ ക്യാമറയുടെ കണ്ണിൽ പെടാതെ കാതറിൻ ജോജിയെ ഹഗ് ചെയ്തു… അവളുടെ നിറഞ്ഞ മാiറിടം ജോജിയെ…

ഉപചാരം രചന : സുരഭില സുബി ആ സൂപ്പർമാർക്കറ്റിലെ റാക്കുകൾക്കിടയിൽ ആളൊഴിഞ്ഞ ഒരു മൂലയിൽ എത്തിയപ്പോൾ ക്യാമറയുടെ കണ്ണിൽ പെടാതെ കാതറിൻ ജോജിയെ ഹഗ് ചെയ്തു… അവളുടെ നിറഞ്ഞ മാiറിടം ജോജിയെ ശ്വാസം മുട്ടിച്ചു.. അവന് തൃപ്തിയായി… അവനും അവളെ ചേർത്തുപിടിച്ചു.. അവന്റെ അiധരങ്ങളെ അവളുടെ അlധരങ്ങൾ ചിറകുകൾ വിടർത്തി പറന്നു വന്ന ഒരു പൂമ്പാറ്റയെപ്പോലെ സ്പർശിച്ചു. ഐ ലവ് യു ജോജി.. ഐ റ്റൂ ലവ് യു കാതറിൻ…… അവനും സ്നേഹപുരസരം അറിയാതെ പറഞ്ഞുപോയി സാധാരണ … Read more

പിറ്റേന്ന് അവന്റെ സൗകര്യത്തിന് വേണ്ടി കട്ടിലിൽ എന്നെ കെട്ടിയിട്ട് കൊടുത്തത് വല്യമ്മയായിരുന്നു. ഒന്ന് എതിർക്കാൻ പോലും കഴിയാതെ അവൻ ഞാനൊരു മനുഷ്യ……

കൊലയാളി എഴുത്ത്:- വസു ” ഇരിക്കുന്ന ഇരിപ്പ് കണ്ടില്ലേ..? സ്വന്തം കെട്ടിയോനെ കiഴുത്തറുത്ത കൊiന്ന കേസിലെ പ്രതിയാണ്. ഇവളുടെ ഇരിപ്പും അഹങ്കാരവും ഒക്കെ കണ്ടാൽ അങ്ങനെ വല്ലതും പറയുമോ..? “ സെല്ലിലെ സഹതടവുകാരിൽ ഒരാൾ മറ്റൊരാളോട് പറയുന്നത് നിർവികാരതയോടെ കേട്ടിരുന്നു. അല്ലെങ്കിലും കുറെ നാളുകളായി ഈ സംഭാഷണങ്ങളൊക്കെ തനിക്ക് പരിചിതമാണ്. ” ഇതിന്റെയൊക്കെ അച്ഛന്റെയും അമ്മയുടെയും വിധി നോക്കണേ..!” മറ്റാരോ സഹതപിക്കുന്നുണ്ട്. അവരോടൊക്കെ സത്യം പറഞ്ഞാൽ പുച്ഛമാണ് തോന്നുന്നത്. ” ഡീ.. വന്ന സമയം മുതൽ നീ … Read more

സാറേ.. കാര്യം അവൻ പറഞ്ഞതുപോലെ അവന്റെ അമ്മാവന്റെ മോള് തന്നെയാണ് ആ കൊച്ച്..പക്ഷേ ഇവൻ ഈ പറയുന്നതുപോലെ അമ്മാവനും കുടുംബവുമായി ഇവനു യാതൊരു അടുപ്പവും ഉണ്ടായിരുന്നില്ല……

പുതിയൊരു ജീവിതം… എഴുത്ത്:-വസു ” എങ്ങോട്ടാടാ ഈ പെണ്ണിനേം കൊണ്ട്..? “ മുന്നിൽ വന്നു ചോദിക്കുന്ന എസ് ഐ നന്ദഗോപനെ കണ്ടപ്പോൾ ശിവനിൽ ഒരു ഭയം ഉടലെടുത്തു. ഒപ്പം ആ കണ്ണുകൾ കൂടെ നിൽക്കുന്ന ഗംഗയിലേക്ക് ഒരു മാത്ര പോകുന്നത് അവൻ കണ്ടു. ” എങ്ങോട്ടായാലും അത് സാറിനെ ബാധിക്കുന്ന കാര്യമല്ല.. “ ഗൗരവത്തോടെ തന്നെയാണ് ശിവൻ മറുപടി പറഞ്ഞത്. കവലയിൽ ആയതുകൊണ്ട് തന്നെ അത്യാവശ്യം ആളു കൂടിയിട്ടുണ്ട്. എസ് ഐ യേ ഭയന്നു നിൽക്കുന്നത് തന്റെ … Read more