ആരോട് ചോദിച്ചിട്ടാ താനിവിടെ കയറി വന്നത്. പലപ്പോഴും ഞാൻ തന്നോട് പറഞ്ഞിട്ടുണ്ട് എന്റെ സമ്മതമില്ലാതെ ഈ വീട്ടിൽ കയറി വരരുത് എന്ന്……
എഴുത്ത്:-ആദിവിച്ചു കണ്ണടച്ച് നെറ്റിൽ പതിയേ അമർത്തി തിരുമ്മിക്കൊണ്ട് റൂമിലേക്ക് കയറിയവൾ കയ്യിലിരുന്ന ബാഗ് ടേബിളിൽ വച്ച്കൊണ്ട് പതിയേ മുന്നിലെ ടേബിളിലേക്ക് ചാഞ്ഞു. “ഓ….. അവൾക്ക് എന്തിന്റെ കുറവാണ്കാണാനും കൊള്ളാം നല്ല ശമ്പളമുള്ള ജോലിയുംഉണ്ട്. അതിന്റെയാ അവളുടെ ഈ അഹങ്കാരം. അല്ലെങ്കിൽ കുടുംബകാരൊക്കെ എത്രനല്ല ആലോചനകൾ കൊണ്ട് വന്നതാ ഒന്നും അവൾക്ക് പിടിക്കില്ല. അവൾക്ക് ഇപ്പോകല്യാണം ഒന്നും വേണ്ടന്ന്. അല്ലെങ്കിലും തiന്തയും തoള്ളയും ഇല്ലാത്തത് കൊണ്ട് അവൾക്ക് തോന്നിയത് പോലെ നടക്കാല്ലോ….. ചോദിക്കാനും പറയാനുംആരും വരില്ലല്ലോ…..” ഒളിഞ്ഞും തെളിഞ്ഞും … Read more