പിറ്റേന്ന് നന്ദിനിയുടെ നാട്ടിലേക്ക് യാത്ര ആകുമ്പോൾ അവളുടെ മുഖത്ത് പഴയ സന്തോഷം ഇല്ലാത്തത് മനു ശ്രദ്ധിച്ചിരുന്നു……
അനാഥ എഴുത്ത്: ശ്യാം കല്ലുകുഴിയിൽ ” എനിക്ക് ഇപ്പോൾ നിങ്ങളോട് വല്ലാത്ത ദേഷ്യം തോന്നുന്നുണ്ട്…” നന്ദിനി അത് പറയുമ്പോൾ മനു അവളുടെ അടി വയറ്റിൽ ചൂട് പിടിച്ച് കൊണ്ടിരിക്കുക ആയിരുന്നു.. ” മനുഷ്യാ കേൾക്കുന്നുണ്ടോ, നിങ്ങളോടാ ഞാൻ പറയുന്നത്…” നന്ദിനി മനുവിന്റെ തലമുടിയിൽ പിടിച്ച് വലിച്ച് കൊണ്ട് ദേഷ്യം കാണിച്ചു … ” ദേ പെണ്ണേ പിടിച്ച് വലിക്കാതെ, ചൂട് വെള്ളമാണ് കയ്യിൽ അത് വീണ് എല്ലാം കൂടി പൊള്ളി പോകും പറഞ്ഞേക്കാം…” നന്ദിനിയുടെ മുഖത്ത് നോക്കാതെ … Read more