ജീവിതത്തിലെ എല്ലാ യാതനകൾക്കും പകരമായി താൻ കണ്ട സ്വപനം എന്റെ സ്വർഗ്ഗം എല്ലാം പോയി……

Story written by Latheesh Kaitheri നിന്റെ നിക്കാഹുണ്ടോ ഈ വരുത്തിനു ? മ്മ് നോക്കണം. അതെന്തേ , വയസ്സു മുപ്പത്തഞ്ചായില്ലേ ഇനക്കു ? മ്മ്മ്. പിന്നെന്താ ഇജ്ജ് വൈകിക്കുന്നതു ? വീട്ടിൽ അതിനമ്പാട് പ്രാരബ്ദമൊന്നും ഇല്ലാലോ ? ഇല്ലാ എന്ന് തലയാട്ടി ,അവിടുന്ന് സ്ഥലം കൈചലാക്കി. ചിന്തിക്കുന്നവർക്കെന്താ , കെട്ടിച്ചയക്കാൻ പെങ്ങൻ മാർ ഇല്ല ,കുടുംബത്തിലാണെങ്കിൽ സ്ഥലവും സ്വത്തും വേറേം. സ്നേഹിച്ച പെണ്ണിനെകെട്ടാൻ കുടുംബക്കാര് സമ്മതിക്കൂല എന്നറിഞ്ഞു കൊണ്ട് തന്നെയാണ് ,ഈ സാഹസത്തിനു ഇറങ്ങിപുറപ്പെട്ടതു. അല്ലങ്കില് … Read more

തന്റെ മുന്നില്‍ കൈനീട്ടിയ വന്ന ഒരു വൃദ്ധനെ പുച്ഛത്തോടെ തള്ളി മാറ്റികൊണ്ട് അടുത്തുള്ള കടയിൽ കയറി…..

പ്രശസ്ത കവി Story written by Shaan Kabeer “ഷാൻ കബീർ അല്ലേ…?” ഷാൻ തിരിഞ്ഞു നോക്കി “അതെ” അയാൾ ഷാനിനെ കെട്ടിപിടിച്ച് സന്തോഷത്തോടെ നോക്കി “ഞാൻ നിങ്ങളുടെ ഭയങ്കര ഫാൻ ആണ്. മനുഷ്യത്വത്തെ കുറിച്ച് നിങ്ങൾ എത്ര മനോഹരമായിട്ടാണ് എഴുതുന്നത്. നിങ്ങളുടെ മോട്ടിവേഷൻ സ്പീച്ച് കേട്ട് ഞാൻ കോരിത്തരിച്ച് നിന്നിട്ടുണ്ട്. നിങ്ങളുടെ ചാരിറ്റി പ്രവർത്തനങ്ങൾ കണ്ട് ആരാധന തോന്നിയിട്ടുണ്ട്” ഷാൻ അയാളെ നോക്കി പുഞ്ചിരിച്ചു. സംസ്ഥാന ചലച്ചിത്ര മേളയിൽ പങ്കെടുക്കാൻ വന്നതായിരുന്നു ഷാൻ. അവിടെ കണ്ട … Read more

ശെരി ഞാനും വരാം നിന്റെ കണ്ണുകൾ ആ നിറകാഴ്ചകൾ കണ്ട് സന്തോഷിക്കുന്നത് കാണാൻ……..

അമ്മയുടെ മനം നിറയുമ്പോൾ Story written by Jolly Shaji “റാണി രാവിലെ തുടങ്ങിയ ജോലികൾ അല്ലേ ഇത്… ഇന്നലെ രാത്രി കിടന്നിട്ടു ഒരുപോള കണ്ണടക്കാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന ആളാണ്… എന്നിട്ടാണ് പുലർച്ചെ മുതൽ ഈ കഷ്ടപ്പെടൽ…” “സണ്ണിച്ചൻ എന്താ ഒന്നും അറിയാത്ത പോലെ സംസാരിക്കുന്നതു…” “എടോ പത്തുനാൽപതു കൊല്ലം ആയില്ലേ ഇത് തുടരുന്നു ഇനിയെങ്കിലും നിർത്തിക്കൂടെ…” “എന്താ സണ്ണിച്ചാ പൈസ പോകുന്നു എന്ന ബുദ്ധിമുട്ട് ഉണ്ടോ…” “എടോ പൈസ… അതിനി ആർക്കുവേണം… തനിക്കു വയ്യാതായിരിക്കുന്നു … Read more

ഈ പാത്തുവും റീനയും മാത്രമല്ല ഒരുപാട് പേരുണ്ട് ബാലുവിന്റെ ലിസ്റ്റിൽ. ഒട്ടുമിക്കതും സോഷ്യൽ മീഡിയയിലെ ചതിക്കുഴി……

അവിഹിതത്തിന്റെ അന്ത്യം എഴുത്ത്:-ശ്യാം കല്ലുകുഴിയിൽ ” ചേച്ചി അൽപ്പം കൂടെ മൊബൈൽ താഴ്ത്തി പിടിക്ക്.. “ ” അയ്യടാ മോനെ ഇത്രയും മതി… “ ” എന്റെ മുത്തല്ലേ പ്ലീസ്… “ ” ചക്കരെ,, കഴിഞ്ഞയാഴ്ച്ച കണ്ടതല്ലേ, ഇനിയിപ്പോ അടുത്ത ആഴ്ച നമ്മൾ വീണ്ടും കാണുമല്ലോ..” ” എങ്കിലും ഇപ്പോൾ ഒരു തവണ..” ” ഇച്ചായൻ വിളിക്കാൻ സമയം ആയി അപ്പൊ ശരി മുത്തേ നാളെ കാണാം… “ പിന്നെ മറുപടിക്ക് കാത്ത് നിൽക്കാതെ റീന വീഡിയോ … Read more

എടാ , ഇങ്ങനെ ജോലി കിട്ടും ജോലി കിട്ടും എന്നും പറഞ്ഞ് വെറുതെ ഇരുന്ന് വേരുറയ്ക്കാതെ പത്തു കാശ് എന്തെങ്കിലും പണിക്ക് പൊക്കൂടെ….

എഴുത്ത്:-മഹാ ദേവൻ അച്ഛൻ തൊടിയിലേക്ക് ഇറങ്ങിയ നേരം നോക്കി റൂമിൽ കേറി ഗിരി അച്ഛന്റെ ഷർട്ടിന്റെ പോക്കറ്റിൽ കയ്യിടുമ്പോൾ ഇടയ്ക്ക് പെട്ടന്ന് കേറി വന്ന അമ്മ പറയുന്നുണ്ടായിരുന്നു ” നാണമില്ലേ നിനക്ക്‌ ഇപ്പഴും അച്ഛന്റെ പോക്കറ്റിൽ കയ്യിട്ട് കാലം കഴിക്കാൻ ” എന്ന്. അഭിമാനം വ്രണപ്പെടുത്തുന്ന ചോദ്യമാണെങ്കിലും ഒരു ഗുണോം ഇല്ലാത്ത അഭിമാനം വാരിയെടുത്ത് പോക്കറ്റിലിട്ട് ഒരു നാണോം ഇല്ലാത്ത പോലെ ഒന്ന് ചിരിച്ചു. ആ ചിരിക്ക് പിന്നിൽ ഒത്തിരി സങ്കടം ഒളിപ്പിച്ചുകൊണ്ട്. ” എടാ , … Read more

പെൺകുട്ടിക്ക് ഇഷ്ടപ്പെട്ട വ്യക്തിയുടെ കൂടെ ജീവിക്കാൻ സ്വാതന്ത്ര്യമില്ല….. ആൺ കുട്ടിക്ക് വേണമെങ്കിൽ അതാവാം…….

പെൺകുട്ടി ആയാൽ എഴുത്ത്:-മേഘ മയൂരി ഞാൻ ജനിച്ചപ്പോൾ എന്റെ അച്ഛമ്മ എന്നെ കാണാൻ ആശുപത്രിയിലേക്കു വന്നതേയില്ലെന്നു ഞാൻ വളർന്നു വലുതായപ്പോൾ എന്റെ ബന്ധുക്കൾ എന്നോടു പറഞ്ഞിട്ടുണ്ട്….. ഡിസ്ചാർജായി വീട്ടിലെത്തിയിട്ടും എന്നെ ഒന്നെടുക്കാൻ പോലും അച്ഛമ്മ കൂട്ടാക്കിയില്ല…..ഞാൻ ഒരു പെൺകുട്ടിയായിപ്പോയതിന്റെ ഈർഷ്യ….. ആ ഈർഷ്യ അനിയൻ ജനിക്കുന്നതു വരെ എന്റെ അമ്മയോടുമുണ്ടായിരുന്നു….. എന്റെ മൂന്നു വലിയച്ഛന്മാരുടെ മക്കളും പെൺകുട്ടികളാണെന്നതു അച്ഛമ്മക്കു പെൺമക്കളെ വെറുക്കുന്നതിന് കാരണമായി ഭവിച്ചു…….. എന്നെ തീർത്തും അവഗണിച്ച അച്ഛമ്മ പക്ഷേ അനിയനെ താഴത്തും തലയിലും വക്കാതെ … Read more