പെൺകുട്ടിക്ക് ഇഷ്ടപ്പെട്ട വ്യക്തിയുടെ കൂടെ ജീവിക്കാൻ സ്വാതന്ത്ര്യമില്ല….. ആൺ കുട്ടിക്ക് വേണമെങ്കിൽ അതാവാം…….

പെൺകുട്ടി ആയാൽ എഴുത്ത്:-മേഘ മയൂരി ഞാൻ ജനിച്ചപ്പോൾ എന്റെ അച്ഛമ്മ എന്നെ കാണാൻ ആശുപത്രിയിലേക്കു വന്നതേയില്ലെന്നു ഞാൻ വളർന്നു വലുതായപ്പോൾ എന്റെ ബന്ധുക്കൾ എന്നോടു പറഞ്ഞിട്ടുണ്ട്….. ഡിസ്ചാർജായി വീട്ടിലെത്തിയിട്ടും എന്നെ ഒന്നെടുക്കാൻ പോലും അച്ഛമ്മ കൂട്ടാക്കിയില്ല…..ഞാൻ ഒരു പെൺകുട്ടിയായിപ്പോയതിന്റെ ഈർഷ്യ….. ആ ഈർഷ്യ അനിയൻ ജനിക്കുന്നതു വരെ എന്റെ അമ്മയോടുമുണ്ടായിരുന്നു….. എന്റെ മൂന്നു വലിയച്ഛന്മാരുടെ മക്കളും പെൺകുട്ടികളാണെന്നതു അച്ഛമ്മക്കു പെൺമക്കളെ വെറുക്കുന്നതിന് കാരണമായി ഭവിച്ചു…….. എന്നെ തീർത്തും അവഗണിച്ച അച്ഛമ്മ പക്ഷേ അനിയനെ താഴത്തും തലയിലും വക്കാതെ … Read more

വിദ്യയോടൊത്തുള്ള സ്വപ്നതുല്യമായ ജീവിതത്തിന് ഞങ്ങൾ രണ്ടു പേരുമാണ് വില്ലത്തികളായി നിൽക്കുന്നത്…….

പെയ്തൊഴിയാതെ Story written by Megha Mayuri ” എൻ്റെ മോൾക്ക് കാര്യങ്ങൾ മനസിലാക്കാനുള്ള പ്രായമായിട്ടുണ്ട്…. നിങ്ങൾക്ക് നിങ്ങളുടെ പുതിയ ക്രഷിൻ്റെ കൂടെ ജീവിക്കാൻ അവളൊരിക്കലും ഒരു ബാധ്യതയായി വരില്ല…… എന്നേക്കാൾ ചെറുപ്പവും സുന്ദരിയുമായ വിദ്യയുടെ കൂടെ നിങ്ങൾ ജീവിച്ചു കൊള്ളുക….. വിവാഹ മോചനത്തിന് ഞാൻ തയ്യാറാണ്….. പക്ഷേ കുറച്ചു സമയം എനിക്ക് വേണം….. അതു വരെ ഈ വീട്ടിൽ ഞങ്ങൾ രണ്ടു പേരും മുകൾ നിലയിൽ താമസിക്കും….. ഈ വീടു പണിയാൻ എൻ്റെ അച്ഛൻ്റെ കയ്യിൽ … Read more