നീ മനുഷ്യനെ ടെൻഷനാക്കാതെ കാര്യം പറയെട. കാര്യം അറിഞ്ഞെങ്കിൽ ഞാൻ നിന്നോട് ചോദിക്കുവോ…. ആളുകളുടെ സംസാരം കേട്ടിട്ടാ രാവിലെ തന്നെ ഞാൻ ഉണർന്നത്………
എഴുത്ത്;-ആദി വിച്ചു “പാർവ്വതിക്കും പ്രണവിനും അഞ്ച് വർഷങ്ങൾക്ക് ശേഷം നീതി.” ആ വാർത്ത കണ്ടതും ഹരിയുംടേയും അമ്മയുടേയും കണ്ണുകൾ നിറഞ്ഞു.ഇരുവരും നെടുവീർപ്പോടെ അടുത്ത വീടിന് നേരേ നോക്കി. ഒരു നിമിഷം അവരുടെ ഓർമകൾ അഞ്ചു വർഷം പിന്നിലേക്ക് പോയി. വീടിന്റെ പുറത്ത് നിന്ന് പതിവില്ലാത്ത ശബ്ദം കേട്ടാണ് ഹരിഉറക്കമുണർന്നത്.ദേഷ്യത്തോടെ ജനാലയിലൂടെ പുറത്തേക്ക് നോക്കിയവൻ അയൽ വീട്ടിലും റോഡിലുമായിനിന്ന്അടക്കംപായുന്ന ആളുകളേ കണ്ടതും കാര്യം മനസ്സിലാവാതെ പെട്ടന്ന് കിച്ചണിലേക്ക് നടന്നു. അവിടെ അമ്മയില്ലെന്ന് കണ്ടതും ധൃതിയിൽ റൂമിൽ ചെന്ന് ഹാങ്ങറിൽ … Read more