എടി അന്നെല്ലാം ഞങ്ങൾക്കിടയിൽ വലിയ സംശയം ഉള്ള ഒരു കാര്യ മായിരുന്നു നിങ്ങൾ എന്തിനാണ് പിരിഞ്ഞത് എന്ന് നിങ്ങൾ തമ്മിൽ അത്രയ്ക്ക് കൂട്ടായിരുന്നില്ലേ……
എഴുത്ത്:- അമ്മു “” നന്ദിത നീ അറിഞ്ഞോ നമ്മുടെ കൂടെ പഠിച്ചിരുന്ന സായ സൂiയിസൈഡ് ചെയ്തു എന്ന്!!, രാവിലെതന്നെ കേട്ട വാർത്ത അതായിരുന്നു നന്ദിത അത് കേട്ട് ഒന്ന് ഞെട്ടി.. അപ്പോഴേക്കും അവളുടെ മനസ്സിൽ ചായയുടെ എപ്പോഴും ചിരിക്കുന്ന ആ മുഖം വന്ന് നിറഞ്ഞു.. “” നിങ്ങൾ തമ്മിൽ വലിയ കൂട്ടായിരുന്നില്ലേ കാണാൻ പോകുന്നില്ലേ?? ” എന്ന് മേഘ ചോദിച്ചപ്പോഴാണ് അതിനെക്കുറിച്ച് ചിന്തിച്ചത്.. “” എടി അന്നെല്ലാം ഞങ്ങൾക്കിടയിൽ വലിയ സംശയം ഉള്ള ഒരു കാര്യ മായിരുന്നു … Read more