നീ നടന്ന വഴികളിലൂടെ ~ ഭാഗം 01, എഴുത്ത്: മിനിമോൾ രാജീവൻ
അപൂര്‍വരാഗം എന്ന കഥയുടെ രണ്ടാം ഭാഗം ആണ് ഇത്.. ആദ്യ ഭാഗം വായിക്കാത്തവർക്ക് കണ്‍ഫ്യൂഷന്‍ ആകും.. എന്നാലും കഥ ചുരുക്കി ഞാന്‍ പറയാം… മംഗലത്ത് തറവാട്ടിലെ ശിവശങ്കര മേനോന്റെയും ദേവകിയമ്മയുടെയും മക്കള്‍ ആണ് ബാലനും ചന്ദ്രശേഖരനും ജയന്തും ഗൗരിയും ..അവിടത്തെ മരിച്ചു പോയ കാര്യസ്ഥന്റെ മക്കള്‍ ആണ് മഹേശ്വരിയും ഗോപിനാഥനും..മഹേശ്വരിയെയാണ് ബാലന്‍ വിവാഹം ചെയ്തത്.. ഗൗരി ആകട്ടെ ഗോപിയുമായി ഒളിച്ചോടിയാണ് വിവാഹം കഴിച്ചത്. ഡോക്ടർഴ്സ് ആയ ബാലന്റെയും മഹേശ്വരിയുടെയും മകന്‍ ആണ് ഡോക്ടർ വസുദേവ് മേനോന്‍ എന്ന … Read more