രുദ്രാക്ഷ ~ ഭാഗം 08 ~ എഴുത്ത്: ആർദ്ര നവനീത്
മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… അമ്മയെ കാണാൻ ആവേശത്തോടെ കാറിൽ നിന്നിറങ്ങി ഓടി രുദ്ര. ഗേറ്റിനരികിൽ അവിടവിടെയായി കൂടി നിൽക്കുന്ന ആളുകളെക്കണ്ട് അവളൊന്ന് നിന്നു. കാലുകൾ തളരുന്നതുപോലെ. എന്തോ ആപത്തെന്ന് തലയ്ക്കകത്തു ഇരുന്നാരോ മന്ത്രിക്കുന്നതുപോലെ. അമ്മ.. പെട്ടെന്നാണവൾ ഓർത്തത്. ശക്തമായൊരു മിന്നൽപ്പിണർ ശരീരത്ത് പതിഞ്ഞതുപോലെ അവളൊന്ന് ആടിയുലഞ്ഞു. കാലുകൾക്ക് വേഗത പോരെന്ന് തോന്നി. പടിക്കലെത്തിയപ്പോഴേ കണ്ടു വരാന്തയിൽ കിടത്തിയിരിക്കുന്ന അമ്മയെ.തളർന്നിരുന്നുപോയി ആ പടിക്കൽ തന്നെ. പോയല്ലേ.. എന്നെ ഒറ്റയ്ക്കാക്കി പോയല്ലേ.. പാപിയാ അല്ലേ അമ്മേ ഞാൻ.. തലയിൽ … Read more