അപൂര്‍വരാഗം ~ ഭാഗം 45 ~ എഴുത്ത്: മിനിമോൾ രാജീവൻ
മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. ബാബയുടെ മരണശേഷം ആണ് ഓരോ ബന്ധുക്കൾ സ്വത്ത് മോഹിച്ചു എത്തിയത്. പക്ഷേ എല്ലാം മുന്‍കൂട്ടി കണ്ടത് പോലെ ബാബ എല്ലാം എന്റെയും അപ്പുവിന്റെയും പേരില്‍ എഴുതി വച്ചിരുന്നു… പിന്നെ.. അവരുടെ ദേഷ്യം ഞങ്ങളോട് ആയി… ഞങ്ങളെ ഉപദ്രവിക്കാൻ കിട്ടുന്ന ഒരു അവസരവും ആരും പാഴാക്കിയില്ല… അവള് സേഫ് ആയിട്ട് ഇരിക്കാൻ ഞാൻ മാക്സിമം ശ്രമിച്ചതാണ്… പക്ഷേ.. ഒന്നര വര്‍ഷം മുന്നേ നടന്ന ഒരു കാർ അപകടത്തിൽ അപ്പു….” ബാക്കി പറയാൻ ആകാതെ … Read more