അപൂര്‍വരാഗം ~ ഭാഗം 34 ~ എഴുത്ത്: മിനിമോൾ രാജീവൻ
മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… താഴെ വീണു കിടക്കുന്ന അപ്പുവിനെ കണ്ടു അവന്റെ നെഞ്ചില്‍ ഒരു ആന്തൽ ഉണ്ടായി… അവന്‍ ഓടി ചെന്ന് അവളെ കൈകളില്‍ കോരിയെടുത്തു… ബോധം ഇല്ലാതെ കിടക്കുന്ന അവളെ കണ്ടു അവന്റെ കണ്ണ് നിറഞ്ഞു… ഈറനോടെ തന്നെ അവളെ കിടക്കയിലേക്ക് കിടത്തി കൊണ്ട് അവന്‍ അവളെ വിളിച്ചു കൊണ്ടിരുന്നു… ************************** മുഖത്ത് വെള്ളം വീണപ്പോൾ ആണ് അപ്പു ഞെട്ടി കണ്ണ് തുറന്നത്…. കണ്ണ് തുറന്നിട്ടും പിന്നെയും അടഞ്ഞു പോകുന്നത് പോലെ തോന്നി അവള്‍ക്കു… … Read more