ചെകുത്താന്റെ പെണ്ണ് ~ ഭാഗം 05 ~ എഴുത്ത് : മിഴി മോഹന
മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. …. ആകാംഷയോടെ അവൾ സുഭദ്രയെ നോക്കി… അവർ കട്ടിലിന്റെ പടിയിലേക് തല വച്ചു കിടന്നു… കണ്ണുനീർ തുള്ളികളെ നിയന്ത്രിക്കാൻ അവർ പാടു പെടുന്നുണ്ടായിരുന്നു…. …. പറ മുത്തശ്ശി……………ഹരിയേട്ടൻ….ഏട്ടൻ… ഏട്ടൻ…. ആരെയാ….കൊന്നത്..? .. എന്തിനാ കൊന്നേ….? അവർ അവളെ നോക്കി…. ചുണ്ടുകൾ വിതുമ്പി.. അമ്മയെ….. അവന്റെ സ്വന്തം അമ്മയെ…… അവർക്ക് കരച്ചിൽ നിയന്ത്രിക്കാൻ ആയില്ല… എന്നോട് മോൾ ഇപ്പോൾ ഒന്നും ചോദിക്കരുത്…ഞാൻ… ഞാൻ പിന്നീട് പറഞ്ഞു തരാം….. മം…. അവൾ മൂളി…. മോളുറങ്ങിക്കോ … Read more