ചെകുത്താന്റെ പെണ്ണ് ~ ഭാഗം 09 ~ എഴുത്ത് : മിഴി മോഹന

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….. …….. അമ്മു ഹരിയുടെ കൈകളിലേക് നോക്കി..എന്നിട്ട് പതുക്കെ കൈ വലിച്ചു.. ഹരിയുടെ മുഖം മാറി.. ചെയ്തത് തെറ്റായി പോയോ.. അമ്മുവിന് ഇഷ്ടം ആയില്ലേ.. അവൻ പതുക്കെ മുഖം തിരിച്ചു… പെട്ടന്ന് അവൾ ആ കൈകളിൽ പിടുത്തം ഇട്ടു… അവൻ ഒന്ന് ഞെട്ടി നോക്കി… അവൾ ചിരിച്ചു… അവനും… ചോദിക്കുന്നത് തെറ്റാണോ എന്ന് അറിയില്ല…… അവൻ മുഖവുര ഇട്ടു….. നീ എന്തിനാ… എന്റെ പുറകെ… ഞാൻ ഒരു തെമ്മാടി ആണ്…… പക്ഷെ നിന്നെ … Read more

അപൂര്‍വരാഗം ~ ഭാഗം 19 ~ എഴുത്ത്: മിനിമോൾ രാജീവൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. …..അടഞ്ഞ കണ്ണുകൾ വലിച്ചു തുറന്ന് അവൾ നോക്കി.. മുകളില്‍ കറങ്ങി കൊണ്ടിരിക്കുന്ന ഫാന്‍ ആണ് ആദ്യം കണ്ടത്… തല പെരുക്കുന്നു… അസഹ്യമായ തലവേദന.. അപ്പു ചുറ്റും നോക്കി.. ദേവിന്റെ ഷർട്ടിൽ പിടിച്ചു ക്ഷുഭിതനായി നില്‍ക്കുന്ന അച്ഛനെ കണ്ട് അവള്‍ ഞെട്ടി… “അ…. അച്ഛാ…….” അപ്പു പതിഞ്ഞ സ്വരത്തില്‍ വിളിച്ചു…… അപ്പുവിന്റെ സ്വരം കേട്ടപ്പോൾ ആണ് ദേവും മാധവനും ഞെട്ടി തിരിഞ്ഞു നോക്കിയത്‌….. ദേവിന്റെ ഷർട്ടിലെ പിടി വിട്ടു മാധവന്‍ അപ്പുവിന് അരികിലേക്ക് … Read more

അപൂര്‍വരാഗം ~ ഭാഗം 18 ~ എഴുത്ത്: മിനിമോൾ രാജീവൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. “ഞാൻ നോക്കിക്കോളാം ഡോക്ടർ…. താങ്ക് യു സോ മച്ച്…” അതും പറഞ്ഞു വാതിൽ തുറന്നു ദേവ് പുറത്തേക്ക്‌ ഇറങ്ങി.. പുറത്ത് കാത്ത് നിന്ന സാമിന്റെ ചുമലിലേക്ക് ചാഞ്ഞു കൊണ്ട് അവന്‍ പൊട്ടി കരഞ്ഞു… അവനെ എന്ത് പറഞ്ഞു ആശ്വസിപ്പിക്കും എന്ന് അറിയാതെ സാം കുഴങ്ങി നിന്നു… ” ഡാ.. നീ ഇങ്ങനെ തളര്‍ന്നു പോകല്ലേ… നീയും ഇങ്ങനെ ആയാൽ പിന്നെ…. മര്യാദയ്ക്ക് കണ്ണ് തുടയ്ക്ക്…..” അവനെ പിടിച്ചു മാറ്റി കൊണ്ട് സാം … Read more

ചെകുത്താന്റെ പെണ്ണ് ~ ഭാഗം 08 ~ എഴുത്ത് : മിഴി മോഹന

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. സായൂജ്… അയാൾ ഒരു കസേര വലിച്ചിട്ടു അവൾക് അഭിമുഖം ആയി ഇരുന്നു… എനിക്ക് അമ്മുവിനോട് അല്പം സംസാരിക്കാൻ ഉണ്ട്… ചാരു അമ്മുവിനെ നോക്കി… അമ്മു പോവല്ലേ എന്ന്‌ കണ്ണ് കൊണ്ട് പറഞ്ഞു…. അവളിൽ ഭയം ആയിരുന്നു… ഒന്നുമില്ല എന്ന്‌ കൈ കൊണ്ട് കാണിച്ചു ചാരു അല്പം ദൂരെ മാറി ഇരുന്നു… അവളുടെ കൺവെട്ടത് തന്നെ അമ്മു ഉണ്ട്… ഏറെ നേരത്തേ നിശ്ശബ്ദതക് ശേഷം അമ്മു… ചോദിച്ചു… എന്റെ പേരെങ്ങനെ അറിയാം… ഹഹ … Read more

ചെകുത്താന്റെ പെണ്ണ് ~ ഭാഗം 07 ~ എഴുത്ത് : മിഴി മോഹന

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. അവൾ അരവിന്ദിന്റെ എതിർവശത്തായി നിന്നു… സർ….. ഇരിക്കേടോ… വേണ്ട സർ ഞാൻ നിന്നോളം… താനിരിക്കെടോ….. ഞാൻ തന്നെ പിടിച്ചു തിന്നില്ല… അവൾ കസേര ചെറുതായി വലിച്ചിട്ടു ഇരുന്നു…. അരവിന്ദിന് ഫോൺ വന്നു…. എസ്ക്യൂസ് മി…വൺ മിനിറ്റ്… അവൻ ഫോൺ അറ്റൻഡ് ചെയ്തു… ഇടക് ചിരിക്കുന്നുണ്ട്.. ആരോടോ ഫ്രണ്ട്‌ലി ടോക്ക് ആണ്…. അമ്മുന്റെ ഹൃദയം പട പട ഇടിച്ചു… ഇയാൾ എന്തിനാ വിളിച്ചേ…. അവൾ നഖം കടിച്ചു… ഫോൺ ചയുമ്പോളും അവൻ ഇടക് … Read more

അപൂര്‍വരാഗം ~ ഭാഗം 17 ~ എഴുത്ത്: മിനിമോൾ രാജീവൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. (ഇനി കഥ കുറച്ചു ഞാനും പറയാട്ടോ… അപ്പു കഥ പറഞ്ഞു മടുത്തു..) “മോളെ… പാറു… നിക്ക്… ഓടാന്‍ വയ്യാ ഇനി… നിക്ക് പാറു……” ആരോ വിളിക്കുന്നു…. അസ്വസ്ഥത…… ആകെ വയ്യായ്ക… പരവേശം… അപ്പു കണ്ണ് തുറക്കാന്‍ ഒരു ശ്രമം നടത്തി…. പറ്റുന്നില്ല… ചുറ്റും വെളുത്ത മേഘങ്ങൾ.. അവയ്ക്കു ഇടയിലൂടെ രണ്ട് കൈകൾ അവളെ വാരി പുണർന്നു.. ” അമ്മേ…… “ കണ്ണ് തുറക്കാന്‍ അവള്‍ വീണ്ടും ശ്രമിച്ചു… പറ്റുന്നില്ല…. കൺപോളകൾക്ക് വല്ലാത്ത … Read more

അപൂര്‍വരാഗം ~ ഭാഗം 16 ~ എഴുത്ത്: മിനിമോൾ രാജീവൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… അങ്ങനെ കാത്തു കാത്തു നിന്നു എന്റെ കല്യാണ തലേന്ന് ആയി.. ഒരാളുടെ താലിയും കഴുത്തിൽ ചുമന്ന് മറ്റൊരാള്‍ക്ക് മുന്നില്‍ കഴുത്ത് നീട്ടാന്‍ ഈ അപ്പു തയ്യാറല്ല എന്ന് മനസ്സിൽ ഉറപ്പിച്ചു കൊണ്ട് ഞാന്‍ ഇരുന്നു.. രാവിലെ എണീറ്റു വന്നപ്പോള്‍ മുതൽ എല്ലവരും എന്റെ പിന്നാലെ തന്നെ ആയിരുന്നു.. എന്നെ ഭക്ഷണം കഴിപ്പിക്കാനും ഒരുക്കാനും എല്ലാവരും മത്സരിക്കുക ആയിരുന്നു.. ഞാൻ ആകട്ടെ തീയില്‍ ചവിട്ടിയാണ് നിന്നത്.. നാളെ എന്താകും എന്ന് അറിയില്ല…. വല്ലാത്ത … Read more

അപൂര്‍വരാഗം ~ ഭാഗം 15 ~ എഴുത്ത്: മിനിമോൾ രാജീവൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. പിറകിലേക്ക് തിരിഞ്ഞു നോക്കിയ ഞാന്‍ എനിക്ക് നേരെ നടന്നടുക്കുന്ന ആള്‍ക്കാരെ കണ്ടു ഞെട്ടി.. കൈ വിറച്ചു.. ബോട്ടിൽ താഴേക്കു വീണു.. എന്റെ തൊണ്ട വരണ്ടു.. കണ്ണ് നിറഞ്ഞു… വീണു പോകുമോ എന്ന് തോന്നി.. ഒരു ആശ്രയത്തിന് എന്നോണം ഞാന്‍ പാറയില്‍ പിടിച്ച് നിന്നു… “ഹലോ…. ഡോക്ടർ…..വാട്ട് എ പ്ലസന്റ് സർപ്രൈസ്…. ഓര്‍മ്മയുണ്ടോ എന്നെ.. ?” ഹരിയേട്ടൻ ആവേശത്തോടെ ചോദിച്ചു.. എനിക്ക് നേരെ നടന്നു വരുന്ന ഡോക്ടർ വസുദേവ്… മനസ്സു കൊണ്ട് ഇത് … Read more

അപൂര്‍വരാഗം ~ ഭാഗം 14 ~ എഴുത്ത്: മിനിമോൾ രാജീവൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. കണ്ണ് നിറഞ്ഞൊഴുകി…. ഹൃദയം തകര്‍ന്ന്…മുറിവേറ്റ മനസ്സുമായി ഞാന്‍ ഹരിയേട്ടനോട് എല്ലാം പറയാന്‍ തയ്യാറായി.. വരാനിരിക്കുന്ന പ്രശ്നങ്ങൾ അറിയാതെ ഹരിയേട്ടനെ കാണാന്‍ ഞാന്‍ ഉറച്ചു… *************************** ഹരിയേട്ടന്റെ കോൾ കട്ട് ചെയ്ത ശേഷം ഞാന്‍ താഴേക്കു ചെന്നു.. അച്ഛൻ ഉമ്മറത്ത് ഉണ്ട്… അച്ഛനോട് എന്ത് പറയും എന്ന് അറിയാതെ ഞാന്‍ കുഴങ്ങി.. എന്റെ പരുങ്ങൽ കണ്ടിട്ട് ആവണം അച്ഛൻ കണ്ണട പൊക്കി വച്ച് എന്നെ നോക്കി. “ന്താ മോളേ.. മോൾക്ക് അച്ഛനോട് എന്തേലും … Read more

ചെകുത്താന്റെ പെണ്ണ് ~ ഭാഗം 06 ~ എഴുത്ത് : മിഴി മോഹന

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. സുഭദ്ര അമ്മുവിന്റെ കൈ പിടിച്ചു… അവർ ആ മണൽ പരപ്പിലൂടെ കാർ ന്റെ അടുത്തേക് നടക്കുകയാണ്… പൊടുന്നനെ ആ കണ്ണുകളുടെ ഉടമ അവരുടെ മുന്പിലേക് നടന്നടത്തു… “………..സായൂജ് “ സുഭദ്ര ഒന്ന് ഞെട്ടി…. അയാൾ അവരുടെ അടുത്തേക് വന്നു… പുച്ഛത്തോടെ സുഭദ്രയെ നോക്കി….. ദാനം തന്ന ഈ ജീവിതം നിങ്ങൾക് തന്നെ തിരിച്ചെടുത്തു കൂടെ.. അവൻ വിറച്ചു…. അല്ലങ്കിൽ ഞാൻ സർവനാശം വിതക്കും… അവൻ അലറി… സുഭദ്ര പതറി… അവർ വീഴാതിരിക്കാൻ … Read more