കിങ്ങിണി കരയുകയാണ് ദേഹത്ത് ഒത്തിരി മുറിവുകൾ. അവളെ ആരോ ഉപദ്രവിച്ചു. ചേച്ചിയുടെ കണ്ണുകളിൽ തീ പാറുന്നുണ്ട്. അളിയനും ഞാനും അവളെ വേദനിപ്പിച്ചവനെ……
ഇര Story written by Sumayya Beegum T A കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ആ നരച്ച സാരി വേണ്ടമ്മേ. വിഷ്ണു ഓണത്തിന് എടുത്തു തന്ന നീലപട്ടുസാരി മതി നാളെ . ഭാവിമാരുമകൾ ആയേക്കാവുന്ന കുട്ടീടെ മുമ്പിൽ ഇമ്പ്രെഷൻ ഒട്ടും കുറക്കണ്ട. ഒന്നു നിർത്തെന്റെ ദക്ഷിണേച്ചി. പോയി ഉറങ്ങാൻ നോക്കു, പാതിരാത്രി ആയിട്ടുണ്ട്. അളിയൻ ഉറങ്ങിട്ടുണ്ടാവും. ഇത്രേം പറഞ്ഞു കുഞ്ഞാറ്റെ തോളിൽ ഇട്ടു റൂമിലേക്ക് കേറുമ്പോ വിഷ്ണുന് ഈ രാത്രി ഉറങ്ങണമെന്നേ ഇല്ലാരുന്നു. എങ്ങനെ … Read more