കൂടുതൽ ചോദിച്ചാൽ ഉമ്മ ഇനി കണ്ണുപൊട്ടുന്ന ചീത്ത വിളിക്കും. മുറാദ് ഒന്നും മിണ്ടാതെ അസർ നമസ്കരിക്കാൻ പുരക്കകത്തേക്കു പോയി……

Story written by Sumayya Beegum T A കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ഉമ്മ ആ ഐഷിത്ത ചീ ത്ത സ്ത്രീയാണോ ? മകൻ മുറാദിന്റെ ചോദ്യം കേട്ട് സാലിഹ ദേഷ്യത്തോടെ ഒന്ന് നോക്കി. എന്താ മുറാദ് നീ ഇങ്ങനൊക്കെ ചോദിക്കുന്നെ നിന്നോട് ആരാ ഇതൊക്കെ പറഞ്ഞു തരുന്നത്. കലാം പറഞ്ഞതാണ് ഉമ്മച്ചി ഇങ്ങള് പറ അത് സത്യാ ? നല്ലൊരു നോമ്പ് കാലമല്ലേ രണ്ടു ദിഖിർ പോയിരുന്നു ചൊല്ല് നീയ്യ്. കൂടുതൽ ചോദിച്ചാൽ … Read more

പെട്ടന്ന് ഡോർ തുറന്നു ഒരു യുവതിയും പുരുഷനും ഇറങ്ങി. ഭാര്യയും ഭർത്താവും ആണെന്ന് തോന്നുന്നു. ഞങ്ങൾ അകത്തേക്കും അവർ പുറത്തേക്കും പോകുന്നതിനിടക്ക് അറിയാതെ…….

അവൾ Story written by Sumayya Beegum T A കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ഡോക്ടറുടെ റൂമിനു വെളിയിൽ പേര് വിളിക്കുന്നതിനായി ഉള്ള കാത്തിരിപ്പ് അതിനോളം മുഷിച്ചിൽ വേറൊന്നുമില്ല. നമുക്കാണെങ്കിലും വേറൊരാൾക്ക് കൂട്ടു പോകുന്നതായാലും അറുബോറൻ ഏർപ്പാടാണ്. സ്വയം പിറുപിറുത്തു മുമ്പിലെ ടീപ്പോയിൽ കിടന്ന മാഗസിനുകളിൽ ഓരോന്നായി എടുത്തു വായിക്കാൻ തുടങ്ങി. ജെസ്സി ഫ്രാൻസിസ് നഗരത്തിലെ അറിയപ്പെടുന്ന സൈക്കോളജിസ്റ് ആണ്, മാത്രല്ല എന്റെ ബെസ്റ്റ് ഫ്രണ്ടും. മിക്കവാറും ഞങ്ങൾ സായന്തനങ്ങളിൽ ഒരുമിച്ചു കൂടാറുണ്ട്. പക്ഷേ … Read more

എന്താ മനുഷ്യ നിങ്ങൾക്ക് നട്ട പിരാന്താ ?ഇവനൊക്കെ ആരാ എന്താ എന്ന് വല്ല പിടിത്തവും ഉണ്ടൊ ?കൊണ്ടു വന്നു ഇവിടെ കിടത്തു എന്നെയും എന്റെ…..

കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… Story written by Sumayya Beegum T A അവനിന്ന് രാവിലത്തെ കഴിച്ചില്ല . നമ്മുടെ ചോറും കറിയും ഒന്നും അവനു പിടിക്കില്ല. അയ്യോ എന്നാ നിങ്ങൾക്ക് അങ്ങ് വാരിക്കൊടുക്കമാരുന്നില്ലേ ?സമയം മൂന്നു കഴിഞ്ഞു ഈ നേരമായിട്ടും ഞാൻ വല്ലതും കഴിച്ചോ എന്ന് ചോദിക്കാൻ ഒരീച്ച പോലും ഇല്ല. ഒരെണ്ണം തന്നാൽ ഉണ്ടല്ലൊ ?നിന്റെ വീട്ടിൽ നിനക്ക് ഫുഡ്‌ സമയത്തിന് കഴിക്കാലോ ?ആരേലും പറഞ്ഞോ പട്ടിണി കിടന്നു പണിയാൻ അതുപോലെ … Read more

ഡി നന്ദാ, ഇനി ക്ലാസ്സിൽ ബോയ്‌സിനേയും ഗേൾസിനെയും ഒരുമിച്ചു ഇരുത്തണ്ട കേട്ടോതുളസി. എന്ത് പറ്റി നീ എന്താ അങ്ങനെ പറയുന്നത്?……..

Story written by Sumayya Beegum T A കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ഡി നന്ദാ, ഇനി ക്ലാസ്സിൽ ബോയ്‌സിനേയും ഗേൾസിനെയും ഒരുമിച്ചു ഇരുത്തണ്ട കേട്ടോ. തുളസി എന്ത് പറ്റി നീ എന്താ അങ്ങനെ പറയുന്നത്? എന്തേലും കാര്യം ഉണ്ടെന്നു മനസിലാക്കുക ബാക്കി നേരിൽ കാണുമ്പോൾ സംസാരിക്കാം. പിന്നെയും എന്തോ ചോദിക്കാനായി അളകനന്ദ വെമ്പി എങ്കിലും കേൾക്കാത്ത മട്ടിൽ end ബട്ടൺ പ്രെസ്സ് ചെയ്തു തുളസി മൊബൈൽ മേശപ്പുറത്തു വെച്ചു. ★★★★★★★ മ്മ, മൂത്രം … Read more

ബസ് വരാൻ നേരം അവളെന്റെ കൈ മുറുകെ പിടിച്ചു പതിയെ പറഞ്ഞു എന്റെ അവസ്ഥ ഒന്നും ക്ലാസ്സിൽ ആരും അറിയരുത് എനിക്ക് ഇഷ്ടമല്ല. അപ്പോഴും ആ കണ്ണുകളിൽ…….

ഓർമ്മക്കുറിപ്പ് Story written by Sumayya Beegum T A കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… സിസ്റ്റർ ഡോക്ടർ ഇപ്പോൾ വരുമോ ? വരുമായിരിക്കും. മുഖം തരാതെ മറുപടി പറഞ്ഞു അവൾ വീണ്ടും മേശയിലേക്കു കൈവെച്ചു ഉറക്കം തുടർന്നു. മോന് നന്നായി പനിക്കുന്നുണ്ട്. ചൂട് കുറയുന്നില്ല. നിങ്ങളോട് അല്ലെ പറഞ്ഞതു തുടച്ചു കൊടുക്കാൻ. കൂടുതൽ സൗകര്യം വേണമെങ്കിൽ വല്ല പ്രൈവറ്റിലും പോയികൂടാരുന്നോ ?മനുഷ്യനെ മിനക്കെടുത്താൻ നട്ടപ്പാതിരക്കു ഇറങ്ങിക്കോളും ഓരോbരുത്തിമാർ നേരത്തും കാലത്തും മരുന്ന് വാങ്ങില്ല. ചെക്കന്റെ … Read more

ഫാത്തിമ, ഇതൊന്നും ലോകത്തു അദ്യ സംഭവം അല്ല. ആരോഗ്യമുള്ള, സമ്പത്തും കാര്യശേഷിയും ഉള്ള ഒരാണിന് എത്ര പെണ്ണിനെ വേണ മെങ്കിലും കെട്ടാം…….

ആദ്യഭാര്യ Story written by Sumayya Beegum T A കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ആദ്യമായി ചുംബിച്ച ചുണ്ടുകൾ. ആദ്യമായി പുണർന്ന കരങ്ങൾ. ആദ്യമായി ചേർത്തണച്ച നെഞ്ചകം. അതിലൊക്കെ ഉപരി ആദ്യമായി സ്വന്തമെന്നു തോന്നിയ ആൾ. ഇതൊന്നും പങ്കുവെക്കാൻ വയ്യ. ഫാത്തിമയുടെ ഹൃദയമിടിപ്പിന് ശക്തിയേറി. കഴുത്തിലെ മഹർ മാല കൈകളിൽ ഞെരിക്കവേ അഗ്നി പാറുന്ന കണ്ണുകൾ ഉടലിനെ പൊള്ളിച്ചു. ഫാത്തിമ, ഇതൊന്നും ലോകത്തു അദ്യ സംഭവം അല്ല. ആരോഗ്യമുള്ള, സമ്പത്തും കാര്യശേഷിയും ഉള്ള ഒരാണിന് … Read more

എല്ലാം ഞാൻ തുറന്നു പറഞ്ഞപ്പോൾ നിങ്ങളെ തല്ലാതിരുന്നതിന്, വീട്ടിൽ വന്ന അതിഥികൾ അല്ലേ മാ നം കെടുത്തണ്ട എന്നുപറഞ്ഞു വെറുതെ വിട്ടതിനു…….

വീ റ്റൂ Story written by Sumayya Beegum T A പെണ്ണിന്റെ കഴുത്തിൽ ചെക്കന്റെ പെങ്ങൾ മാലയിടുന്നത് കാണാൻ എല്ലാരും തിക്കിതിരക്കി എത്തിനോക്കുമ്പോൾ എന്റെ കണ്ണുകൾ അയാളെ തിരഞ്ഞു കൊണ്ടിരുന്നു. ഒരു പിതാവിന്റെ എല്ലാ അഭിമാനത്തോടെയും മകളെ നല്ല രീതിയിൽ കെട്ടിച്ചയച്ചതിന്റെ നിർവൃതിയിൽ സ്വയം മറന്നു അയാൾ സ്റ്റേജിന്റെ അറ്റത്തു മകളെ തന്നെ നോക്കി നിന്നിരുന്നു. നിക്കാഹ് പള്ളിയിൽ വെച്ചു നടന്നതിനാൽ സ്റ്റേജിൽ താലികെട്ടും വിഡിയോയും ഒക്കെ കൂടിയുള്ള ബഹളമാണ്. അതൊക്കെ കണ്ടു രസിച്ചിരിക്കുന്നു ഗോൾഡ് … Read more

ആയിരിക്കാം സാറ തെറ്റ് എന്റെ ഭാഗത്താവാം. പക്ഷേ വർഷങ്ങൾ കഴിയും തോറും പൈസയോടുള്ള ആർത്തി കൂടി കൂടി കച്ചവട ഭ്രാന്ത്‌ പിടിച്ച ഒരാൾ……

Story written by Sumayya Beegum T A കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ഗതികെട്ടവൻ മൊട്ടയടിച്ചപ്പോൾ കല്ലുമഴ പെയ്തെന്നു പറഞ്ഞത് എത്ര സത്യം. എന്താടി നിനക്കെപ്പോഴും പരാതി ആണല്ലോ ? ഞാൻ താങ്കളോട് പരാതി പറയാൻ വന്നോ ഇല്ലല്ലോ ? മാഡം ചൂടാവാതെ എന്താ കാര്യം ? ഇത്രയും ദിവസത്തെ വെയില് കണ്ടു ഇന്ന് ബെഡ്ഷീറ്റും കർട്ടൻ തുണിയും എല്ലാം എടുത്തു അലക്കി ദേ ഇടിച്ചുകുത്തി മഴ. ഇനി ഇതെല്ലാം എവിടെ കൊണ്ടു വിരിക്കും … Read more

ഭ്രാന്തിയെപ്പോലെ എഴുനേൽക്കാൻ തുനിഞ്ഞ ജാനകിയെ വേലു വട്ടം പിടിച്ചു അടുത്ത മുറികളിൽ ഉറങ്ങിയിരുന്ന രണ്ടു ബന്ധുക്കളുടെ സഹായത്തോടെ…..

പ്രണാമം. Story written by Sumayya Beegum T A കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… മഴ എനിക്ക് പേടിയാണ് അമ്മാ എന്നെ ചേർത്തുപിടിക്കു, അമ്മാ എവിടാ അമ്മാ അമ്മൂന് പേടിയാവുന്നു. പെട്ടന്ന് ഒരു കൊള്ളിയാനും ഒപ്പം അതിഭയങ്കരമായ ഇടിയും. പാതിരാത്രി തണുത്ത കാറ്റിൽ ജനൽപ്പാളി ശക്തിയായി വന്നടഞ്ഞു. മോളേ…….. വിയർപ്പിൽ കുതിർന്നു ഉറക്കത്തിൽ നിന്നും ചാടിയെഴുന്നേറ്റു ജാനകി അലറി വിളിച്ചു ന്റെ അമ്മുവേ.. തൊട്ടടുത്തു ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന വേലു ജാനകിയെ … Read more

പ്രദീപേട്ട, നിങ്ങൾക്ക് എന്നെ മടുത്തെങ്കിൽ ഉപേക്ഷിച്ചേക്കു. ഇന്നലെ രാത്രി മൊത്തം ഞാൻ ഇരുന്ന് കരയുന്നത് കണ്ടിട്ട് നിങ്ങൾക്ക് ഒരു സങ്കടവും തോന്നുന്നില്ല അല്ലേ…….

ഇതളുകൾ Story written by Sumayya Beegum T A എന്നത്തേയും പോലെ അലർച്ച ഒന്നും കേൾക്കാനില്ലല്ലോ ? എന്തുപറ്റി ? ഇനി അവൾക്കു പല്ലുവേദന വല്ലതുമാണോ ?ഓ അതിനുള്ള ഭാഗ്യം ഒന്നും എനിക്ക് ഉണ്ടാവാൻ വഴിയില്ല. പല്ലൊക്കെ നല്ല സ്ട്രോങാണ്. കഴിഞ്ഞ ആഴ്ച പുറകിൽ കൂടെ ചെന്നു വട്ടം പിടിച്ചു കവിളിൽ ഒരു ഉമ്മ കൊടുത്തപ്പോൾ മനുഷ്യ നിങ്ങൾക്ക് ഭ്രാന്താണോ എന്ന് ചോദിച്ചു ചുമലിൽ തന്ന കടി, ഓഹ് ഓർക്കുമ്പോൾ തന്നെ ജീവൻ പോകുന്നു. പുതപ്പ് … Read more