ഞാൻ തല താഴ്ത്തി അവിടെ നിന്നിറങ്ങി. തൊണ്ട വരണ്ടിരിക്കുന്നൂ.. എത്ര അടക്കി വച്ചിട്ടും…….

താലിമാല Story written by Suja Anup “അമ്മേ, എനിക്കിനിയും പഠിക്കണം…” പക്ഷേ, എൻ്റെ കരച്ചിലിന് അമ്മയുടെ മൗനം മറുപടിയൊന്നും തന്നില്ല. കുട്ടിക്കാലം മുതലേ പഠിക്കുവാൻ എനിക്ക് വാശിയായിരുന്നൂ. ഡോക്ടർ ആകുവാൻ ആശിച്ചു. പക്ഷേ കിട്ടിയത് നഴ്സിംഗ് അഡ്മിഷൻ ആയിരുന്നൂ. അല്ലെങ്കിലും ഒരു ഗതിയും പരഗതിയും ഇല്ലാത്ത ഞാൻ ഒരുപാടു മോഹിച്ചത് തെറ്റായി പോയി. എങ്ങനെ എങ്കിലും പഠിച്ചു വിദേശത്തു പോകണം, വീട്ടിലെ ബാധ്യതകൾ ഒക്കെ തീർക്കണം. പിന്നീട് അത് മാത്രമായി ചിന്ത. രണ്ടറ്റവും കൂട്ടിമുട്ടിക്കുവാൻ പെടാപാട് … Read more

അയാൾ കുറച്ചു നേരം മിണ്ടാതിരുന്നു. സത്യത്തിൽ ആരോടെങ്കിലും പറഞ്ഞി ല്ലെങ്കിൽ ഹൃദയം പൊട്ടിപ്പോകും……

പ്രായശ്ചിത്തം Story written by Ammu Santhosh റെയിൽവേ സ്റ്റേഷനിൽ തിരക്ക് കുറവായിരുന്നു “ട്രെയിൻ ലേറ്റ് ആണെന്ന് തോന്നുന്നു ല്ലേ?” അടുത്തിരുന്നു പുസ്തകം വായിക്കുന്ന ആളോട് എലീന ചോദിച്ചു ആ ചെറുപ്പക്കാരൻ ഒന്ന് കണ്ണുയർത്തി അവളെ നോക്കി ഒന്ന് മൂളി അയാളുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് കണ്ട് അവൾ പെട്ടെന്ന് വല്ലാതായിഅയാൾ മുഖം താഴ്ത്തി വീണ്ടും പുസ്തകത്തിലേക്ക്.. നോക്കണ്ട നോക്കണ്ട എന്ന് മനസ്സ് പറഞ്ഞാലും നമ്മുടെ കണ്ണുകൾ കുരുത്തം കെട്ടതാണ്. എങ്ങോട്ട് നോക്കരുത് എന്ന് ഉള്ളു പറയുന്നോ അങ്ങോട്ട് … Read more

എന്റെ ശരീരത്തിൽ ഇല്ലാത്ത എന്ത് അവയവമാ നിങ്ങൾ ഇരുട്ടിൽ എന്റെ കുഞ്ഞിന്റെ ശരീരത്തിൽ തേടിയത്….

Story written by Nisha L ഇരുട്ടിൽ തന്റെ ശരീരത്തിൽ ആരോ പരതുന്നത് പോലെ തോന്നി ഒൻപതു വയസുകാരി ചിന്നു മോൾ ഞെട്ടി ഉണർന്നു. അവൾ പേടിച്ചു ശ്വാസം അടക്കി കിടന്നു. കള്ളന്മാർ ആയിരിക്കുമോ, അതോ പ്രേതമോ.. അവൾ അടുത്തു കിടന്ന അഞ്ചു വയസുകാരൻ അനിയൻ അപ്പുവിനെ കൈ കൊണ്ട് പരതി നോക്കി.. ഭാഗ്യം അപ്പു അടുത്തുണ്ട്.. അവൾ പെട്ടെന്ന് വെട്ടി തിരിഞ്ഞു അപ്പുവിനോട് ചേർന്നു കിടന്നു. അവളുടെ അനക്കം കണ്ടു ആ കറുത്ത രൂപം റൂമിനു … Read more

അയാൾ ശെരിക്കുമൊരു അത്ഭുതമാണല്ലോ..കണ്ണെടുക്കാൻ തോന്നിയില്ല അക്ഷരങ്ങളിൽ നിന്ന്….

അധിരൻ Story written by Navas Amandoor “ഒരു പതിനഞ്ച് വയസ്സുകാരന്റെ പ്രണയത്തിന് എത്ര മാത്രം തിവ്രതയുണ്ടാവും. ചിന്തിച്ചുണ്ടോ….? “അറിയില്ല…ആ വഴിക്ക് എന്റെ ചിന്ത പോയിട്ടില്ല “ “എന്നാ ഈ നോവൽ വായിച്ചു നോക്ക്..” സിസ്റ്റർ ടെസ്സി അഴുക്കും പൊടിയും പിടിച്ചത് പോലെയുള്ള കൈകൊണ്ട് കുറേ പേജുകൾ തുന്നികെട്ടിയ ബുക്ക് എന്റെ നേരെ നീട്ടി. “ഇത് ആരാ എഴുതിയത്…?” “ഇത് എഴുതിയ ആൾ തന്നെ മനോഹരമായി വരച്ച കവർ ഫോട്ടോയിൽ നോക്കിയാൽ കാണാം അവന്റെ പേര്.” നിറങ്ങൾ … Read more

സൈനുദ്ദീൻ തന്റെ കഴിവ് തെളിയിച്ച് കാണിക്കും എന്ന വാശിയിലാണ് ഇപ്പോൾ മൂന്നാമതൊരു കിളുന്ന് പെണ്ണിനെ….

Story written by Saji Thaiparambu സ്വന്തം ഭർത്താവിന്റെ അറയിലേക്ക്, മനസ്സില്ലാ മനസ്സോടെ , മകളുടെ പ്രായമുള്ള പെൺകുട്ടിയെ, കയ്യിൽ പാൽ ഗ്ളാസ്സുമായി കയറ്റി വിടുമ്പോൾ, ആരിഫയുടെ മനസ്സിൽ ,ഒരു തരം നിർവ്വികാരതയായിരുന്നു. ഈ വിവാഹത്തിന് ആ കുട്ടിക്ക് ഒട്ടും താത്പര്യമില്ലായിരുന്നു എന്ന് അവളുടെ കരഞ്ഞ മുഖത്ത് നിന്നും ,അവർ വായിച്ചെടുത്തിരുന്നു. സൈനുദ്ദീൻ മൂന്നാമത് നിക്കാഹ് ചെയ്തോണ്ട് വന്നതാണ്, സുലേഖ എന്ന പതിനെട്ട് കാരിയെ. ആദ്യ ഭാര്യ ആരിഫ, മ ച്ചിയാണെന്ന വാദത്തിലൂടെയാണ് അയാൾ രണ്ടാമത് റംലാബീവിയെ … Read more

പകൽ മുഴുവൻ ഞാൻ ഇവിടെ തനിച്ചാണ് കുറച്ചു നേരെത്തെ വന്നൂടെ………

രണ്ടിടങ്ങളിൽ… Story written by Ammu Santhosh ഒരിടത്ത്… “നിങ്ങൾ മാറില്ല അല്ലെ?പകൽ മുഴുവൻ ഞാൻ ഇവിടെ തനിച്ചാണ് കുറച്ചു നേരെത്തെ വന്നൂടെ?നോക്കു 11ആയി. ഞാൻ ഇത് വരെ കഴിക്കാതെ കാത്തിരിക്കുകയായിരുന്നു. ഒന്ന് വിളിച്ചു കൂടിയില്ല” അവൾ ദയനീയമായി പറഞ്ഞു “ഓഫീസിൽ നല്ല തിരക്കാരുന്നു” അയാൾ ഷൂ ഊരി മുറിയുടെ മൂലയ്ക്ക് എറിഞ്ഞു അയാളുടെ കാലു നിലത്തുറയ്ക്കുന്നില്ല. തല നേരേ നിൽക്കുന്നില്ല “ഇന്നും വെളിവില്ല അല്ലെ?” അവൾ കരഞ്ഞു “കൂട്ടുകാര് നിർബന്ധിച്ചപ്പോ കുറച്ച്…അതിന് നിനക്കെന്താ..നിന്റെ കാശ് ഒന്നുമല്ലല്ലോ. … Read more

ഇവിടെ ഇങ്ങനെ ഇരിക്കുമ്പോൾ നിനക്ക് സങ്കടം കൂടും. ജീവിതം ഇവിടെ തീർന്നു എന്ന് വിചാരിക്കരുത്…..

എൻ്റെ ചിന്തകൾ… Story written by Suja Anup “മോളെ, നാളെ നിന്നെ കാണുവാൻ ഒരു കൂട്ടർ വരുന്നുണ്ട്…” അമ്മയുടെ വാക്കുകൾ കേട്ടപ്പോൾ തമാശ പറഞ്ഞതായി മാത്രമേ തോന്നിയുള്ളൂ. മൂത്ത രണ്ടു ചേച്ചിമാർ നിൽക്കുമ്പോൾ ഇളയ എന്നെ കെട്ടിച്ചു വിടുവാൻ അമ്മ ശ്രമിക്കുമോ… പിന്നെ…എന്നെ അങ്ങനെ ചുളുവിൽ ആരും വടിയാക്കേണ്ട…. സധൈര്യം ഞാൻ പറഞ്ഞു.. “അതിനെന്താ അമ്മെ, അവർ വന്നോട്ടെ, അമ്മയ്ക്ക് ഇഷ്ടമായാൽ കല്യാണം ഉറപ്പിച്ചേക്കൂ. എന്നോട് അനുവാദം പോലും ചോദിക്കേണ്ട..” അമ്മയെ പറ്റിച്ചു എന്ന മനസമാധാനത്തോടെ … Read more

കല്യാണം കഴിഞ്ഞെന്നോ.. അമ്മയാവൻ പോകുവാണെന്നോ ഉള്ള ബോധമൊന്നും ഞാനവളിൽ കണ്ടില്ല……..

Story written by Kavitha Thirumeni നാട്ടുനടപ്പനുസരിച്ച്‌ എട്ടാം മാസത്തിൽ കൂട്ടി കൊണ്ടുവരേണ്ട പെങ്ങള് രണ്ടാം മാസത്തിൽ പെട്ടിം കിടക്കേം എടുത്തോണ്ട് വീട്ടിലേക്ക് പോന്നപ്പോൾ മൂക്കത്ത് വിരൽ വെച്ചവരുടെ കൂട്ടത്തിലായിരുന്നു ഞാനും. “എനിക്കെന്റെ വീട്ടിൽ വരാൻ സമയം കുറിക്കണ്ട കാര്യമൊന്നുമില്ല..” എന്ന് പറഞ്ഞവരുടെ വായടപ്പിച്ചപ്പോൾ മറ്റൊരു അങ്കത്തിന്‌ ഞാനും മുതിർന്നില്ല.. അല്ലേലും ചാരു വീട്ടിലേക്ക് വരുന്നത് ഉത്സവം പോലെയാണ്..അച്ഛന്റെ പൊന്നോമന പുത്രിയും….അമ്മയുടെ കണ്ണിലുണ്ണിയും. നാട്ടുകാർക്ക് പ്രീയപ്പെട്ടതും അവളാണല്ലോ..നമ്മളെപ്പോഴും പുറമ്പോക്ക് ഭൂമി.. കല്യാണം കഴിഞ്ഞെന്നോ.. അമ്മയാവൻ പോകുവാണെന്നോ ഉള്ള … Read more

എന്നോട് യാത്ര പറഞ്ഞിറങ്ങിയ മറിയേച്ചിയെ കൊണ്ട് പോകാനായി ,അവരുടെ മരുമകൻ, ഗേറ്റിൽ……

Story written by Saji Thaiparambu മറിയേച്ചീ… ഇത് പിടിക്കു… എൻ്റെ കൈയ്യിൽ ഇപ്പോൾ ഇത്രേയുള്ളു… ടൗണിലെ കടമുറി വിറ്റ വകയിൽ ,അച്ചായന് അയച്ച് കൊടുത്തിട്ട് മിച്ചമുണ്ടായിരുന്ന പന്ത്രണ്ടായിരം രൂപ ,എൻ്റെ കൈയ്യിൽ നിന്ന് വാങ്ങുമ്പോൾ മറിയേച്ചിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു വീട്ടിലെ ഒരംഗത്തെപ്പോലെയായിരുന്നു മറിയേച്ചി, വർഷങ്ങൾക്ക് മുമ്പ് എനിക്കൊരു സഹായത്തിനായിട്ട് ഞങ്ങളുടെ വീട്ടിൽ എൻ്റെ പപ്പ കൊണ്ട് വന്ന് നിർത്തിയതായിരുന്നു , മറിയം ജോർജ്ജ് എന്ന മറിയേച്ചിയെ ഹസ്, ഗൾഫിലായിരുന്നത് കൊണ്ട് ,എനിക്കും മക്കൾക്കും ഒരു കൂട്ടും … Read more

ജെസിയുടെ മൊബൈൽ വെറുതെ പോലും എടുത്തു നോക്കാറില്ല. അത്രക്ക് അവളെ വിശ്വസമാണ് അയാൾക്ക്……..

ക്ലൈമാക്സ്… Story written by Navas Amandoor ഭാര്യയുടെ മൊബൈൽ ഡിസ്പ്ലേയിൽ ഇങ്ങനെ ഒരു മെസേജ് കണ്ടാൽ ഏതൊരു ഭർത്താവും പകച്ചു പോകും. “നാളെ രാവിലെ നമ്മുക്ക് പോകാം..ഞാൻ വണ്ടിയുമായി വരാം. എല്ലാം ഞാൻ ഒരുക്കിയിട്ടുണ്ട്.” ചായ കുടിക്കുന്ന സമയത്ത് മേശയിൽ മനാഫിന്റെ അരികിൽ ഉണ്ടായിരുന്ന ജെസിയുടെ വാട്ട്സ്പ്പിൽ വന്ന മെസ്സേജ് ഡിസ്പ്ലേയിൽ കണ്ടത്. അങ്ങനെ ഒരു മെസ്സേജ് കണ്ടപ്പോൾ ഉള്ളിൽ നിന്നൊരു കിളി പറന്ന് പോയി. മൊബൈൽ കൈയിലെടുത്തു. വാട്സ്ആപ്പ് ഓപ്പൺ ചെയ്തു. “ഇത്രയും നാൾ … Read more