എനിക്കറിയാം എന്റെ ജീവിതത്തിലെ ഏറ്റവും വിലപിടിച്ച ഒന്നാണ് എനിക്ക് നഷ്ടമാവുക എന്ന്……
അലീന Story written by Ammu Santhosh എന്റെ അമ്മ അവളെ ഞങ്ങളുട വീട്ടിലേക്ക് വിളിച്ചു കൊണ്ട് വരുന്ന ദിവസം നല്ല മഴയായിരുന്നു.അമ്മയ്ക്ക് പുറകിൽ നനഞ്ഞൊലിച്ച ഒരു മങ്ങിയ രൂപം. അതായിരുന്നു അവൾ. അച്ഛനോടെല്ലാം പറഞ്ഞിരുന്നത് കൊണ്ടാകും അച്ഛൻ മുറ്റത്തേക്ക് ചെന്നു. അവളോടെന്തൊക്കെയോ ആശ്വാസവാക്കുകൾ പറഞ്ഞു കൂട്ടിക്കൊണ്ട് വരികയുണ്ടായി. എനിക്കും അനിയത്തിക്കും സത്യത്തിൽ ഒന്നും മനസിലായില്ല. പിന്നെ രാത്രി വൈകി അവൾ ഒന്നുറങ്ങിയെന്നു തോന്നിയപ്പോഴാണ് അമ്മ അവൾ അമ്മയുടെ കൂട്ടുകാരിയുടെ മകളാണെന്നും കൂട്ടുകാരിയും ഭർത്താവും ഒരു അപകടത്തിൽ … Read more