കണ്ണാടി നോക്കി നിൽക്കുന്ന അവളുടെ പിന്നിൽ കൂടി പോയി പെട്ടെന്ന് വയറിലൂടെ കൈ ചുറ്റി അവളുടെ പിൻകഴുത്തിൽ
രചന:മണ്ടശിരോമണി ഭാര്യയെ സ്നേഹിക്കാൻ പൈസ വേണോ ? ചോദ്യം മനസിലായില്ലേ?എനിക്കും മനസിലാവാത്തത് അതാണ് .ഒരു എട്ട് മണി ആയപ്പോഴാണ് ഒരു മുഖമോ പേരോ ഒന്നുമില്ലാത്ത ഐഡിയിൽ നിന്നും മെസേജ് വരുന്നത് . അത് ഇപ്രകാരം ആയിരുന്നു . ” താൻ പറയുന്നത് പോലെ ഒന്നുമല്ല ജീവിതം കല്യാണം കഴിയും മുൻപ് ഞാനും അങ്ങനെയൊക്കെ സ്വപ്നം കണ്ടിരുന്നു ” ഒന്നും മനസിലാവാതെ ഞാൻ എന്തു പറഞ്ഞു എന്ന് റിപ്ലെ കൊടുത്തു . ഇനി വേറെ ആർക്കെങ്കിലും അയച്ച മെസേജ് … Read more