അത് വരെ ദേഷ്യത്തോടെ സംസാരിച്ചവൻ പെട്ടന്ന് നിശബ്ദനായി.അങ്ങനെ ഒരു നീക്കം അവളിൽ നിന്ന് പ്രതീക്ഷിക്കാത്തത് കൊണ്ടുതന്നെ അവനത്….
എഴുത്ത്:- മഹാ ദേവന്‍ ” ഈ നശിച്ച നാറ്റം കാരണം മനുഷ്യന് കിടന്ന് ഉറങ്ങാൻ പോലും പറ്റുന്നില്ലല്ലോ. നിനക്കൊന്ന് വൃiത്തിക്ക് കുളിച്ചൂടെ മായേ.. “ പതിവ് പരാതി തന്നെ ആയിരുന്നു അന്നും കിടക്കുമ്പോൾ. പലപ്പോഴും ഇതേ വിയർപ്പ് മണം ” എന്നെ മത്ത് പിടിപ്പിക്കുന്നു മോളെ ” എന്നും പറഞ്ഞു വാരിപ്പുണർന്ന് ആസ്വദിക്കാറുണ്ട്. ആ വിയർപ്പിനൊപ്പം കെട്ടിപിടിച്ചു കിടക്കുമ്പോൾ രാജകുമാരി ആവാറുണ്ട്. എന്നാൽ അതേ വിയർപ്പ്മണം മറ്റുള്ള ദിവസങ്ങളിൽ നാറ്റമായി മാറുന്ന പ്രക്രിയ ഓർത്തു ചിരിക്കാറുണ്ട് അവൾ. … Read more