ടീ ഹസീ, ഞാൻ നിന്റെ ഭർത്താവിനെ കുറിച്ച് ഒരു കാര്യം പറഞ്ഞാൽ നിനക്ക് വിഷമാവോ…? എന്താ ഷംനാ ഇങ്ങനൊക്കെ പറയുന്നേ, എന്തുപറ്റി…
എഴുത്ത്:-സിനാസ് അലി “ടീ ഹസീ, ഞാൻ നിന്റെ ഭർത്താവിനെ കുറിച്ച് ഒരു കാര്യം പറഞ്ഞാൽ നിനക്ക് വിഷമാവോ…?” “എന്താ ഷംനാ ഇങ്ങനൊക്കെ പറയുന്നേ, എന്തുപറ്റി…?” “നീ ആദ്യം വിഷമാവോ ഇല്ലയോ പറ. എന്നിട്ടേ ഞാൻ പറയുള്ളൂ” “നീയിങ്ങനെ ആളെ ടെൻഷൻ ആക്കാതെ കാര്യം പറയൂ. നീ എന്റെ ബെസ്റ്റ് ഫ്രണ്ട് അല്ലേ, നിനക്ക് എന്നോട് എന്തും പറയാലോ” “ടീ ഇത്… ഫോണിലൂടെ പറയാന്‍ പറ്റിയ കാര്യമല്ല” “ഓക്കെ, നമുക്കിന്ന് വൈകീട്ട് നേരില്‍ കാണാം” ഓഫീസിലെ തിരക്കിനിടയിലായിരുന്നു ഹസിക്ക് … Read more