ഇപ്പോഴത്തെ അവസ്ഥ വെച്ചിട്ട് അമ്മച്ചിക്ക് തിരിച്ചു പോവാൻ പറ്റുമോ എന്ന് പോലും അറിയില്ല… അമ്മച്ചിയുടെ ശമ്പളം കൊണ്ടാണ് ചിട്ടിയും കടങ്ങളുമൊക്കെ വീട്ടി പോകുന്നത്…. എന്റെയും അവസ്ഥ വളരെ മോശം ആണ്………

പണത്തെ സ്നേഹിക്കും മക്കൾ രചന: Jolly Shaji “അല്ലെങ്കിലും ഇതാ പറയുന്നത് പെണ്ണുങ്ങൾക്ക്‌ ബോധം ഇല്ലെന്ന്…” “ഞാൻ അത്രക്കൊന്നും ചിന്തിച്ചില്ല മോനെ അതാണ് അവർ നാട്ടിൽ പോണെങ്കിൽ പൊയ്ക്കോ എന്ന് പറഞ്ഞപ്പോൾ വേഗം സമ്മതിച്ചത്..” “അല്ലെങ്കിലും അമ്മച്ചി ഒന്നും ചിന്തിക്കല്ലല്ലോ… അമ്മച്ചി രണ്ട് മാസം നാട്ടിൽ വന്നു നിന്നാൽ ചിട്ടി അടവൊക്കെ എങ്ങനെ നടക്കും… ലോൺ അടക്കേണ്ടേ..അവര് ടിക്കറ്റ് അല്ലേ തരൂ രണ്ടുമാസത്തെ ശമ്പളം തരില്ലല്ലോ…” “മോനെ മൂന്നു വർഷം കഴിഞ്ഞില്ലേ അമ്മച്ചി നാട്ടിൽ വന്നിട്ട്… ലിസി … Read more

കുഞ്ഞുവളരുന്നതിനു ഒപ്പം സി സ്ററ് കൂടി വളർന്നപ്പോൾ ഇടയ്ക്കിടെ അവൾക്ക് അടിവയർ വേദന, കുറേശ്ശേ ഡിസ്ചാർജ് അങ്ങനെ ഒരോ അസ്വസ്ഥതകൾ കൂടി വന്നു…..

അമ്മയെന്ന അത്ഭുതം രചന: Jolly Shaji “മാനസ നമുക്കീ കുട്ടിവേണ്ട… നമുക്ക് ഡോക്ടർ പറഞ്ഞതുപോലെ ഇത് അ ബോ ർട്ട് ചെയ്യാം..” “നന്ദേട്ടൻ എന്ത് ഭ്രാന്താണ് ഈ പറയുന്നത്… നമ്മൾ എത്ര ആഗ്രഹിച്ച് ഉണ്ടായതാ ഈ കുഞ്ഞ്…” “എടാ നിന്റെ അവസ്ഥ കൂടി നോക്കേണ്ടേ… കുഞ്ഞിനൊപ്പം വളരുന്ന ആ സി സ്ററ് അപകടകാരിയാണെന്ന് ഡോക്ടർ പറഞ്ഞത് താനും കേട്ടതല്ലേ…” “ഒപ്പം ഡോക്ടർ മറ്റൊന്ന് കൂടി പറഞ്ഞു… നിങ്ങൾ റിസ്ക് എടുക്കാൻ ഒരുക്കമാണെങ്കിൽ ഞാൻ ഈ കേസ് നോക്കാം … Read more

ഇപ്പോൾ കേട്ട പുരുഷന്റെ പൊട്ടിച്ചിരി കൂടി ആയപ്പോൾ അയാൾ വല്ലാതെ ഭയചകിതനായി… അവൻ നാൻസിയുടെ മുഖത്തേക്ക് നോക്കി… ഒന്നേ നോക്കാൻ കഴിഞ്ഞുള്ളു അവന്……

ദുരൂഹതയുടെ മുറിപ്പാടുകൾ….. Story written by Jolly Shaji കോരിച്ചൊരിയുന്ന മഴ…. ചുറ്റിലും നിന്ന് കില്ലപ്പട്ടികളുടെ കടിപിടി ശബ്ദവും ഉച്ചത്തിലുള്ള കുരയും മുഴങ്ങുന്നുണ്ട്… നാൻസി ക്ലോക്കിലേക്ക് നോക്കി… സമയം പതിനൊന്നു മുപ്പത്തിയെട്ട്…. ക്ളീറ്റസ് വരുന്ന സമയം എപ്പോളെ കഴിഞ്ഞിരിക്കുന്നു…. അവൾ ജനൽ കർട്ടൻ മെല്ലെ വകഞ്ഞു മാറ്റി പുറത്തേക്ക് നോക്കുകയും അതിശക്തമായ ഒരു ഇടിയും മിന്നലും ഒരുമിച്ചുണ്ടായത്…. ശക്തമായ മിന്നൽ വെട്ടത്തിൽ അവൾക്ക് കാണാൻ പറ്റി ആരോ മുറ്റത്തുകൂടി മെല്ലെ നടക്കുന്നത്…ഈശ്വരാ ഈ സമയത്ത് ഇതാരാണ്….ഇനി വല്ല … Read more

എന്റെ അച്ഛനിഷ്ട്ടം ഈ നാടാണ് അച്ഛമ്മേ… ഈ കൊച്ച് ഗ്രാമവും, കാവും കുളവും പാടവും ഇവിടുത്തെ തിറയും തെയ്യവും ഒക്കെ അച്ഛന് ഒരുപാട് മിസ്സ്‌ ചെയ്യാറുണ്ട്………

കളിയാട്ടം Story written by Jolly Shaji വാട്ട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യൂ “അച്ഛമ്മേ ..പൊട്ടൻ തെയ്യത്തിനെന്താ തീയിനോട് ഇത്ര ഇഷ്ടം…” ശ്രേയയുടെ സംസാരം കേട്ട ദേവുവമ്മ അവൾക്ക് നേരെ തിരിഞ്ഞു കിടന്നു… “എന്റെ കുട്ടി ഇനിയും നീ ഉറക്കായില്ലേ… നേരം എത്ര ആയേക്കുന്നു…” “എനിക്കെന്തോ ഉറക്കം വരുന്നില്ല അച്ഛമ്മേ ….” “ഉറക്കിളച്ചു എന്തേലുമൊക്കെ രോഗങ്ങൾ വരുത്തി വെക്കല്ലേ കുട്ട്യേ… അന്റെ അമ്മക്ക് തീരെ ഇഷ്ടല്ലാരുന്നു അന്നേ ഈടെ നിർത്തി പോവാൻ….” “എനിക്ക് … Read more

ഭാമേ… നിന്റെ വിവാഹം വീട്ടുകാർ നടത്താൻ എല്ലാം സജ്ജമാക്കി മുഹൂർത്തം നോക്കിയിരിക്കുമ്പോൾ അല്ലെ ചെറുക്കൻ വീട്ടുകാർ നീ പി ഴച്ചുപെ റ്റവൾ എന്ന കാരണം പറഞ്ഞു…….

ഇന്ദുപുഷ്പം Story written by Jolly Shaji കൃഷ്ണേട്ടൻ അവിടെ നിന്നേ എന്താ ഭാമേ ഇന്നും നിങ്ങൾ അവളെ കണ്ടു അല്ലെ മം കണ്ടു.. കാണേണ്ടി വന്നു ഞാൻ പലപ്പോഴായി കൃഷ്ണേട്ടനോട് പറഞ്ഞിട്ടുണ്ട് ആ അനാഥപെണ്ണിന്നെ കാണാൻ പോവരുതെന്നു… നിങ്ങൾക്കെന്താ അവളോട്‌ ഇത്രയും അടുപ്പം… അവളുടെ പഠനത്തിനൊക്കെ കുറേ സഹായിച്ചില്ലേ ഇനിയെങ്കിലും നിർത്തിക്കൂടെ അവളെ കാണാനുള്ള ഈ പോക്ക്… അവൾക്കു അത്യാവശ്യം കുറച്ചു സാധനങ്ങൾ വാങ്ങാൻ ഉണ്ടാരുന്നു അതിനു പോയതാണ് ഞാൻ… സത്യത്തിൽ കൃഷ്ണേട്ടാ നിങ്ങടെ, നിങ്ങടെ … Read more

അവർ എന്തോ വീഡിയോ ഷൂട്ട് ചെയ്യുകയാണെന്നു മനസ്സിലായ രാജേന്ദ്രൻ നായർ കുട്ടികളെ വകഞ്ഞു മാറ്റി അകത്തേക്ക് നൂഴ്ന്നു കയറി…

Story written by Jolly Shaji കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… റോഡിലൂടെ നടന്നുപോകുന്ന രാജേന്ദ്രൻ നായര് കുറച്ചു കുട്ടികൾ അവിടെ കൂടി നിൽക്കുന്നത് കണ്ട് അങ്ങോടു ചെന്നു… കോളേജ് കുട്ടികൾ ആണെന്ന് തോന്നുന്നു… അവരിൽ മിക്കവരുടെയും കയ്യിൽ മൊബൈൽ ഉണ്ട്‌…. അവർ എന്തോ വീഡിയോ ഷൂട്ട് ചെയ്യുകയാണെന്നു മനസ്സിലായ രാജേന്ദ്രൻ നായർ കുട്ടികളെ വകഞ്ഞു മാറ്റി അകത്തേക്ക് നൂഴ്ന്നു കയറി… അവിടെ കണ്ട കാഴ്ച അദ്ദേഹത്തെ ഞെട്ടിക്കുന്നത് ആയിരുന്നു… ഒരു വശത്തേക്ക് ചരിഞ്ഞു കിടന്നു … Read more

എല്ലുകളിൽ ക്യാൻസർ ആണെന്ന് അറിഞ്ഞാൽ ആ നിമിഷം അമ്മച്ചി തട്ടിപോകും… അപ്പൻ മരിച്ചതിൽ പിന്നേ അമ്മച്ചി ആകെ നിരാശ പോലെയാണ്…….

മക്കൾ മാഹാത്മ്യം Story written by Jolly Shaji “വല്യമ്മച്ചി മരിക്കേണ്ടട്ടോ… വല്യമ്മച്ചി മരിച്ചാൽ എനിക്കാരാ കഥ പറഞ്ഞ് തരാനുള്ളത്…” ഏബൽ ഓടിവന്ന് വല്യമ്മച്ചിയെ കെട്ടിപ്പിടിച്ചു കരഞ്ഞു… “അതിന് വല്യമ്മച്ചി മരിക്കുമെന്ന് ആര് പറഞ്ഞു…. വല്യമ്മച്ചിയേ മരിക്കില്ലാട്ടോ…” “അപ്പായും അമ്മയും കൊച്ചപ്പനും കൊച്ചമ്മയും ഒക്കെയും കൂടിയിരുന്നു പറയുന്നുണ്ടാരുന്നു…” “എന്ത് പറഞ്ഞു അവര്…” “അതേ.. ദേ ഇങ്ങനെ..” “എടാ ജോസ്മോനെ അമ്മച്ചിക്ക് ഇനി അധികം ദിവസം ഒന്നുമില്ലെന്ന ഇന്ന് ഡോക്ടർ പറഞ്ഞത്…” “അമ്മച്ചിക്ക് അറിയാമോ അമ്മച്ചിയുടെ അസുഖം…” “ഇല്ലെടാ … Read more

ഇക്കാ എത്ര ദിവസായി ഒന്നു വിളിച്ചിട്ട്… ഇങ്ങള് എന്നേം മക്കളേം മറന്നേക്കുന്നു.ഉമ്മയുടെ പരാതിയുടെ സങ്കടപെരുമഴ കേട്ടപ്പോൾ തന്നെ അവൾക്ക് ആളെ മനസ്സിലായി…

മരുഭൂമിയിലെ കാവൽക്കാർ… Story written by Jolly Shaji കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… മൊബൈൽ ബെല്ലടിക്കുന്നത് കേട്ട നൂറ ഇറയത്തുന്നു ഓടി വന്നപ്പോളേക്കും ഉമ്മ ഫോൺ എടുത്തിരുന്നു… “ഇക്കാ എത്ര ദിവസായി ഒന്നു വിളിച്ചിട്ട്… ഇങ്ങള് എന്നേം മക്കളേം മറന്നേക്കുന്നു…” ഉമ്മയുടെ പരാതിയുടെ സങ്കടപെരുമഴ കേട്ടപ്പോൾ തന്നെ അവൾക്ക് ആളെ മനസ്സിലായി… “ഉപ്പ”… അവളുടെ മുഖത്ത് എന്തെന്ന് തിരിച്ചറിയാൻ പറ്റാത്തൊരു വികാരം ഉടലെടുത്തു… അവൾ കയ്യിലിരുന്ന പുസ്തകം അവിടെ കിടന്ന കട്ടിലിലേക്ക് അലസമായി എറിഞ്ഞിട്ടു…. … Read more

അദ്ദേഹം നിങ്ങൾക്ക് ചിലവിനു തരുന്നില്ലേ… നിങ്ങളുടെ ആവശ്യങ്ങളൊക്കെ നടത്താറുണ്ടോ.. മരുന്ന് വസ്ത്രം, ഭക്ഷണം അങ്ങനെ……

പെണ്ണവൾ Story written by Jolly Shaji കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… നിറഞ്ഞ നിശബ്‍ദതയിൽ ജഡ്ജ് അവളോട്‌ ചോദിച്ചു… “നിങ്ങൾ എത്ര വർഷമായി വേർപെട്ട് ജീവിക്കുന്നു…” “ഒരു വർഷം കഴിഞ്ഞു സാർ…” “വീട്ടുകാർ ആലോചിച്ച് നടത്തിയ വിവാഹം ആയിരുന്നില്ലേ നിങ്ങളുടേത്…” “അതെ… എല്ലാവരുടെയും സമ്മതത്തോടെ ആയിരുന്നു…” “നിങ്ങളുടെ ഭർത്താവ് ഒരു മ ദ്യപാനി ആണോ..” “അല്ല സാർ…” “അയാൾ ഒരിക്കൽ എങ്കിലും മ ദ്യം കഴിച്ചതായി കണ്ടിട്ടോ പറഞ്ഞു കേട്ടിട്ടോ ഉണ്ടോ…” “ഇല്ല…” “അദ്ദേഹം … Read more

അവളുടെ വിവാഹം കഴിഞ്ഞു എന്നറിഞ്ഞ അവനിൽ ഒരു ഞെട്ടൽ ഉണ്ടായി… അവളുടെ വീട്ടിൽ വേറെ വിവാഹ ആലോചന നടക്കുന്നുണ്ട് എന്ന് അവൾ അറിയിച്ചപ്പോൾ താൻ…….

വിലയിടുന്ന ബന്ധങ്ങൾ Story written by Jolly Shaji കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… അവളുടെ വിവാഹം കഴിഞ്ഞു എന്നറിഞ്ഞ അവനിൽ ഒരു ഞെട്ടൽ ഉണ്ടായി… അവളുടെ വീട്ടിൽ വേറെ വിവാഹ ആലോചന നടക്കുന്നുണ്ട് എന്ന് അവൾ അറിയിച്ചപ്പോൾ താൻ അവളുടെ അച്ഛനെയും സഹോദരനെയും ചെന്നു കണ്ട് തങ്ങൾ തമ്മിലുള്ള ഇഷ്ടത്തെ കുറിച്ച് പറഞ്ഞതാണ്.. അച്ഛനും സഹോദരനും മുന്നിൽ നിന്ന് അന്നവൾ പറഞ്ഞു.. “ജീവിതത്തിൽ ഒരു വിവാഹം ഉണ്ടെങ്കിൽ അതെനിക്ക് എന്റെ വിശ്വേട്ടന് ഒപ്പമാണ്… അല്ലെങ്കിൽ … Read more