ജാനി ഇടക്കൊക്കെ ദേഷ്യപെടുമ്പോൾ അമ്മക്ക് സങ്കടം വരാറുണ്ട് അല്ലെ… സാരല്ല്യ ട്ടോ അവൾ ഒരു പാവം ആണ്… ജോലിയുടെ ബുദ്ധിമുട്ടും അവളെ….,

Story written by Jolly Shaji കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… അമ്മേ… എന്താ മോനെ… അമ്മ ഹാപ്പി ആണോ.. എന്താ മോനെ ഇങ്ങനെ ഒരു ചോദ്യം…. രാവിലെ മുതൽ ഞാൻ കാണുവാ അമ്മ ഫോണും കയ്യിൽ പിടിച്ചു എന്തൊക്കെയോ നോക്കി നെടുവീർപ്പു വിടുന്നത്…. അതോ… അത് വെറുതെയ മോനെ… അതൊന്നുമല്ല… അമ്മക്ക് എന്തേലും കുറവുണ്ടോ ഇവിടെ… എന്താ മോനെ നീയീ ചോദിക്കുന്നത്… അമ്മ എത്ര ഭാഗ്യവതി ആണെന്നോ…. നിങ്ങളെ പോലുള്ള രണ്ടു മക്കളെ കിട്ടിയില്ലേ…. … Read more

തങ്കപ്പെട്ട മനസ്സുള്ള കുട്ടിയാണ്…. ഒരിക്കലും കഷ്ടപ്പാട് വരില്ലട്ടോ… കുടുംബത്തില് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവും……..

ഭാവി Story written by Jolly Shaji ഉമ്മറത്തെ ചാരുബെഞ്ചിൽ തെക്കേപ്പുറത്തേക്ക് നോക്കിയിരുന്ന മീര ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടാണ് അങ്ങോടു നോക്കിയത്… തത്ത കൂടുമായി ഒരു പ്രായമായ ആൾ… കൈനോട്ടക്കാരൻ എന്ന് ഒറ്റനോട്ടത്തിൽ അവൾക്ക് മനസ്സിലായി.. അമ്മാ കൈനോക്കി ഭാവി പറയട്ടെ… അലസമായി കിടന്ന മുടി വാരിക്കട്ടി അവൾ അവിടുന്ന് എഴുന്നേറ്റു.. അയാൾ ഇറയത്തേക്ക് കയറുന്നസ്റ്റെപിൽ തത്ത കൂട് വെച്ചു… അമ്മാ കൊഞ്ചം തണ്ണി… മീര വേഗം അകത്തുപോയി ഒരു കപ്പിൽ വെള്ളവും ഒരു പത്തുരൂപ … Read more

ഇനി മുതൽ അങ്ങനെ അശ്വസിക്കേണ്ട… നാളെ നിന്റെ വീട്ടിൽ ഞാൻ വിളിക്കും മോളെ കൊണ്ടുപോകാൻ വരാൻ പറഞ്ഞ്…….

വസന്തം പടിയിറങ്ങുമ്പോൾ.. Story written by Jolly Shaji “എന്തിനാ ചേട്ടായി എന്നോടിങ്ങനെ ദേഷ്യപ്പെടുന്നത്… കുറച്ച് ദിവസം ആയി ഞാൻ ഇത് സഹിക്കുന്നു…” “സഹിക്കാൻ പറ്റില്ലെങ്കിൽ ഇറങ്ങിപോയ്ക്കോടി ഇവിടുന്ന് …” “എവിടേക്ക് പോണം ഞാൻ അത് കൂടി പറയ്…” “നീ എവിടേക്ക് പോയാലും എനിക്കെന്ത്.. എനിക്കല്പം സമാധാനം കിട്ടിയാൽ മതി..” “അപ്പൊ ഞാനാണോ ചേട്ടായിക്ക് സമാധാനകുറവിനു കാരണം…” “എനിക്കൊന്നും അറിഞ്ഞുട… നശിച്ച സമയത്തൊരു കല്യാണം കഴിച്ചത്…” രാഹുൽ മേശയിലിരുന്ന ബെഡ്ലാമ്പ് എടുത്തു നിലത്തേക്ക് എറിഞ്ഞിട്ട് റൂമിൽ നിന്നും … Read more

പകല് മുഴുവൻ വെറുതെ ഇവിടെ ഇരുന്നിട്ട് നിനക്ക് അത് തേക്കാൻ പറ്റിയില്ല അല്ലേ……

അവളിടങ്ങളിലൂടെ Story written by Jolly Shaji അലാറം അടിക്കുകയും സൂര്യ ബെഡിൽ നിന്നും എഴുന്നേൽക്കുകയും ഒപ്പമായിരുന്നു.. കഴിഞ്ഞ പതിനൊന്ന് വർഷമായി തുടരുന്നതല്ലേ.. ഇപ്പോൾ ബെൽ അടിക്കുന്നില്ലന്നെ ഉള്ളു അലാറത്തിന്റെ അലാറം ആയി അവൾ മാറിക്കഴിഞ്ഞു….. തലമുടി വാരിക്കെട്ടി ഡ്രസ്സ് നേരെയാക്കി വാതിൽ തുറന്ന് അവൾ നേരെ അടുക്കളയിലേക്ക് ഓടി… ചോറിനുള്ള വെള്ളം അടുപ്പത്തു വെച്ചിട്ടാണ് അവൾ ബ്രെഷ് എടുത്തു ടോയ്‌ലെറ്റിലേക്ക് പോയത്.. പതിവുപോലെ എഫ്. എം ൽ നിന്നുംപ്രഭാതഗീതങ്ങൾ ഒഴുകിയെത്തിതുടങ്ങി.. ശബ്‍ദം താഴ്ത്തിയാണ് റേഡിയോ വെച്ചേക്കുന്നത്… … Read more

ക്യാന്റീനിൽ ചെന്നാലും ലൈബ്രറിയിലും എല്ലാം അവന്റെ നോട്ടം അവൾക്ക് എന്തോ വല്ലാതെ ഫീൽ…….

ഏട്ടത്തിയമ്മ Story written by Jolly Shaji ഒരുപാട് പ്രതീക്ഷകളോടെ അതിലേറെ ഭയത്തോടെയാണ് നാൻസി ബികോം സെക്കന്റ് ഇയർ ബാച്ചിന്റെ ക്ലാസ്സിലേക്ക് കയറിയത്…. പിജി കഴിഞ്ഞ് രണ്ടുവർഷം അടുത്തുള്ളൊരു കമ്പനിയിൽ അക്കൗണ്ടന്റ് ആയി ജോലി നോക്കിയതിന്റെ എക്സ്പീരിയൻസ് മാത്രമാണ് സ്വന്തമായി കയ്യിലുള്ളത്… തന്റെ അത്ര തന്നെ വളർന്ന കുട്ടികൾക്കാണ് ക്ലാസ്സ്‌ എടുക്കുന്നത് എന്നറിയാവുന്നതിന്റെ നല്ല ടെൻഷനോടെയാണ് അവൾ ക്ലാസ്സിലേക്കു കയറിയത്… കുട്ടികളൊക്കെ പുതിയ ടീച്ചറെ കണ്ട് എഴുന്നേറ്റു നിന്നും…“ഗുഡ് മോർണിംഗ് മിസ്സ്‌..” “ഗുഡ് മോർണിംഗ്…” അവൾ കയ്യിലിരുന്ന … Read more

ശെരി ഞാനും വരാം നിന്റെ കണ്ണുകൾ ആ നിറകാഴ്ചകൾ കണ്ട് സന്തോഷിക്കുന്നത് കാണാൻ……..

അമ്മയുടെ മനം നിറയുമ്പോൾ Story written by Jolly Shaji “റാണി രാവിലെ തുടങ്ങിയ ജോലികൾ അല്ലേ ഇത്… ഇന്നലെ രാത്രി കിടന്നിട്ടു ഒരുപോള കണ്ണടക്കാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന ആളാണ്… എന്നിട്ടാണ് പുലർച്ചെ മുതൽ ഈ കഷ്ടപ്പെടൽ…” “സണ്ണിച്ചൻ എന്താ ഒന്നും അറിയാത്ത പോലെ സംസാരിക്കുന്നതു…” “എടോ പത്തുനാൽപതു കൊല്ലം ആയില്ലേ ഇത് തുടരുന്നു ഇനിയെങ്കിലും നിർത്തിക്കൂടെ…” “എന്താ സണ്ണിച്ചാ പൈസ പോകുന്നു എന്ന ബുദ്ധിമുട്ട് ഉണ്ടോ…” “എടോ പൈസ… അതിനി ആർക്കുവേണം… തനിക്കു വയ്യാതായിരിക്കുന്നു … Read more

പൂർണ്ണ ഗർഭിണി ആയ ഒരു സ്ത്രീയോട് കിടപ്പറയിൽ അയാൾ കാട്ടിക്കൂട്ടിയതൊക്കെ ഓർക്കുമ്പോൾ……

കഥയറിയാതെ Story written by Jolly Shaji ഡോക്ടർ മാളവിക റൗണ്ട്സ് തുടങ്ങും മുൻപേ ഒരു കപ്പ് കാപ്പി കുടിക്കുന്ന പതിവ് തെറ്റിക്കാതെ കാന്റീനിൽ ഇരിക്കവേ ആണ് വാർഡിൽ നിന്നും വിളി വരുന്നത്.. “ഡോക്ടർ അൻപത്തിയേഴിലെ പേഷ്യന്റിന് ഭയങ്കര ശ്വാസതടസമാണ്..” “ഇൻജെക്ഷൻ എടുക്കു വേഗം ഓക്‌സിജൻ കൂടി കൊടുക്കു ഞാൻ ഉടനെ വരാം “ “അയാൾ ഒന്നിനും സമ്മതിക്കുന്നില്ല ഡോക്ടർ… ഭയങ്കര മായ ഷിവറിങ്ങും ഉണ്ട്‌…” “വെയിറ്റ് ഞാൻ ദേ വരുന്നു…” ഡോക്ടർ മാളവിക പാതി കുടിച്ച … Read more

ഇപ്പോൾ വീട്ടുകാർ മാത്രമേ അറിഞ്ഞിട്ടുള്ളു ഇനി നാടുമുഴുവൻ അറിയിക്കണോ അമ്മേടെ രണ്ടാം കെട്ട്….

അമ്മക്കായി Story written by Jolly Shaji “നാളെ എന്റെ അമ്മയുടെ വിവാഹമാണ്… ചടങ്ങ് ലളിതമാണ് എങ്കിലും പ്രിയപ്പെട്ട എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും ഉണ്ടാവണം…” അഖിലിന്റെ ഫേസ്ബുക് പോസ്റ്റ്‌ കണ്ട കൂട്ടുകാർ പലരും അതിശയിച്ചു പോയി.. ചിലർ ആശ്ചര്യ ഇമോജി ഇട്ടേച്ചുപോയി… ചുരുക്കം ചിലർ ചിരിച്ചു തള്ളി, പിന്നെ ചിലർ ലവ് ഇമോജി ഇട്ടു അവർ കൺഗ്രാത്സ് കമന്റ്‌ ഇട്ടു.. പിന്നെ ചിലർ പരസ്പരം ഇൻബോക്സിൽ കുറ്റപ്പെടുത്തി…എന്തായാലും അഖിൽ ഹാപ്പിയാണ്.. പോസ്റ്റ് ഇട്ട അഖിൽ നേരെ അമ്മയുടെ … Read more

അങ്ങനെ ഓഡിയോ കാൾ വീഡിയോ കാളിൽ എത്തി… ഫ്രീക്കനായ കാമുകന് താടിയും മുടിയുമൊക്കെ നീട്ടി…..

വിശപ്പ്‌ കൊന്ന പ്രണയം Story written by Jolly Shaji ഫേസ്ബുക്ക് പ്രണയം തലയ്ക്കു പിടിച്ചപ്പോൾ അവൾ ലോകം മുഴുവൻ മറക്കുകയായിരുന്നു…. തെറ്റുപറയാൻ പറ്റില്ല അവളെ… ആദ്യമായി ആൻഡ്രോയ്ഡ് ഫോൺ കയ്യിൽ കിട്ടിയത് ഓൺലൈൻ ക്ലാസ് തുടങ്ങിയപ്പോൾ ആയിരുന്നു… അതും കൂലിപ്പണിക്കാരനായ അച്ഛന്റെയും അമ്മയുടെയും മകൾക്ക് ഏതോ നല്ല മനസ്സുള്ള സാമൂഹിക പ്രവർത്തകന്റെ സംഭാവന… കൗമാരത്തിലേക്കു കാലൂന്നിയ അവൾക്ക് ആകാംഷ തലക്കുപിടിച്ചപ്പോളാണ് ഫോണിൽ ഓരോന്നായി സേർച്ച്‌ ചെയ്തു തുടങ്ങിയത്.. അങ്ങനെ അവളും എത്തിപ്പെട്ടു ഫേസ്ബുക് എന്ന സ്വപ്ന … Read more

നിനക്ക് തന്നെകുഴപ്പം ..വികാരം ഇല്ലാത്തവൾക്ക് എങ്ങനെ കൊച്ചുണ്ടാവാൻ ആണ്…….

അസ്തമയ ചോപ്പ് Story written by Jolly Shaji “ഹരി, നിങ്ങൾക്കെന്നെയും എനിക്ക് നിങ്ങളെയും അക്‌സെപ്റ്റ് ചെയ്യാൻ പറ്റുന്നില്ലാത്ത സ്ഥിതിക്ക് എനിക്ക് ഡിവോഴ്സ് തന്നേക്കു…” “ഡിവോഴ്സോ.. നിനക്ക് ഇറങ്ങി പൊയ്ക്കൂടേ ഇവിടെനിന്നും… നിന്നെ ആരാണ് ഇവിടെ പിടിച്ച് നിർത്തിയേക്കുന്നതു…” “അങ്ങനെ തോന്നും പോലെ ഇറങ്ങി പോകാൻ വലിഞ്ഞു കേറി വന്നവൾ അല്ല ഞാൻ… എന്റെ മാതാപിതാക്കൾ എന്നെ ഇങ്ങോട് കെട്ടിച്ചു വിടുമ്പോൾ എനിക്ക് തന്നതൊക്കെ തിരികെ തന്ന് ഇത്രയും നാൾ നിങ്ങൾക്ക് വെച്ചു വിളമ്പിയത്തിന്റെ കൂലി കൂടി … Read more