അച്ഛൻ ജോലി കഴിഞ്ഞു വരുമ്പോ എന്തേലും കഴിക്കാൻ കൊണ്ട് വരുന്നത് പതിവുള്ളതാണ്…അത് കഴിക്കാൻ കാണാത്തത് കൊണ്ടായിരിക്കാം എന്നെ ഉണർത്താൻ നോക്കിയതെന്ന് തോന്നുന്നു…….

എഴുത്ത്:-നൗഫു ചാലിയം “സീറ്റിൽ ഞെളിഞ്ഞു ഇരിക്കുന്നോ… എഴുന്നേൽക്കെടി…” “പ്ലസ് 2 ക്ലാസ് കഴിഞ്ഞു വീട്ടിലേക് പോകും നേരം…. നാട്ടിലേക്കുള്ള ബസിൽ ഒരു സീറ്റ് കാലിയായി ഇരിക്കുന്നത് കണ്ടു… ചെറുതായി ഒന്ന് മയങ്ങി തുടങ്ങിയപ്പോൾ ആയിരുന്നു കഴുത്തിനു പുറകിൽ ആരോ കൈ കൊണ്ട് പിടിച്ചു മുന്നിലേക്ക് തള്ളിയതും… അടുത്ത് തന്നെ ഉണ്ടായിരുന്ന കമ്പിയിൽ കൊണ്ട് വേദന വന്നതും ഒരുമിച്ചായിരുന്നു.. ആ ഇടിയുടെ ആഘാധത്തിൽ തല കറങ്ങുന്നത് പോലെ തോന്നിയെങ്കിലും ഞാൻ പെട്ടന്ന് തന്നെ എഴുന്നേറ്റു… എന്റെ തൊട്ടു പുറകിലായി … Read more

രാവിലെ എന്നെ കളിയാക്കി സംസാരിച്ചവൻ ഇല്ലേ നാസർ…അവൻ പോലും പറ്റായി വാങ്ങിയ സാധനങ്ങളുടെ പൈസ തന്നെ തരാൻ ഉണ്ട് നാലായിരത്തിനു മുകളിൽ…

എഴുത്ത്:-നൗഫു ചാലിയം “ഷർട്ടോക്കെ കീറിയല്ലേ… രാമേട്ടാ…” പലചരക്ക് സാധനങ്ങൾ വാങ്ങിക്കാനായി കടയിൽ ചെന്നപ്പോൾ ആയിരുന്നു അവിടെ സാധനങ്ങൾ എടുത്തു കൊടുക്കുന്ന രാമേട്ടന്റെ ഷർട്ടിൽ വലിയൊരു കീറൽ കണ്ടു അബു ചോദിച്ചത്… “മൂപ്പര് തന്നെ ആയിരുന്നു ആ കുഞ്ഞു കടയുടെ മുതലാളിയും തൊഴിലാളിയും എല്ലാം… പത്തു മുപ്പത് കൊല്ലമായുള്ള കടയായിരുന്നു അത്… അടുത്ത് തന്നെ ഉണ്ടായിരുന്ന റഹീമിക്കയുടെ കട…അത് നടത്താൻ എടുത്തതാണ് കുറേ കാലമായി രാമേട്ടൻ…ആദ്യം അവിടെ സാധനങ്ങൾ എടുത്തു കൊടുക്കുന്ന ജോലി ആയിരുന്നു രാമേട്ടന്… പെട്ടന്ന് ഒരു … Read more

ഞാൻ പെട്ടന്ന് തന്നെ അവനരികിലേക് ഓടി ചെന്നു കൊണ്ട് അവന്റെ കൈ ആ കുട്ടിയുടെ കോളറിൽ നിന്നും എടുപ്പിച്ചു കൊണ്ട് പറഞ്ഞു……

എഴുത്ത്:- നൗഫു ചാലിയം “പൈസ തരാതെ പറ്റിച്ചു പോകുന്നോ…??? കൊണ്ടെടാ കായ്…? “ “ വീട്ടിൽ നിന്നും കടയിലേക് വരുന്നതിന് ഇടയിൽ ഉള്ളിൽ നിന്നും ബഹളം കേട്ടു… വേഗത്തിൽ നടന്നു കയറിയപ്പോൾ കണ്ട കാഴ്ച്ച അതായിരുന്നു.. മൂത്ത മകൻ സാജി അവനോളം പ്രായമുള്ള ഒരുത്തന്റെ കോളറിൽ പിടിച്ചു പിടപ്പിച്ചു കൊണ്ട് ദേഷ്യപെടുകയാണ്… “സാജിയെ… എന്താടാ ഇത്… വിട്…. വിട്… വിട്… അവനെ വിട്…” “ഞാൻ പെട്ടന്ന് തന്നെ അവനരികിലേക് ഓടി ചെന്നു കൊണ്ട് അവന്റെ കൈ ആ … Read more

ഞാൻ ആ അടയാളങ്ങൾ കണ്ടതും അവളുടെ ദേഹം മുഴുവൻ വിറക്കുന്നത് പോലെ ആയിരുന്നു എനിക്ക് തോന്നിയത്… അവളുടെ കൈകൾ എന്റെ…….

എഴുത്ത്:- നൗഫു ചാലിയം “എന്താണ് മോളെ ഇത്… നിന്റെ കൈ മുഴുവൻ പൊള്ളിയിട്ടുണ്ടല്ലോ… ഞാൻ അവളുടെ മുഖത്തേക്കും തുടർന്നു കയ്യിലെക്കും നോക്കി കൊണ്ട് പറഞ്ഞു.. അല്ലല്ല… ഇതാരോ സി ഗരറ്റ് കൊണ്ട് പൊള്ളിച്ചത് ആണല്ലോ…” തല നിഷേധം പോലെ കുലുക്കിയായിരുന്നു ഞാനത് പറഞ്ഞത്… എന്റെ കണ്ണുകൾ ആകെ നിറഞ്ഞു വരുന്നത് പോലെ… “ നാട്ടിൽ ലീവിന് വന്നപ്പോൾ ആയിരുന്നു എന്റെ താഴെ ഉണ്ടായിരുന്ന അനിയത്തിയെ കാണാൻ ഞാൻ ഓടി പിടഞ്ഞു വന്നത്… അവളെ നിക്കാഹ് ചെയ്തു കൊടുത്തു…സൗദിയിലേക്ക് … Read more

അതും പോരാഞ്ഞിട്ട് പണിക്കാർക്ക് കൂട്ടാൻ ഉണ്ടാക്കാൻ എടുത്തു വെക്കുന്ന അഞ്ചോ ആറോ കിലോയും മൂപര് മറിച്ചു വിക്കാറുണ്ടെന്ന് കേട്ടിട്ടുണ്ട്……

എഴുത്ത്:- നൗഫു ചാലിയം കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “ടാ… എനിക്കൊരു ജോലി വേണം…” “വൈകുന്നേരം അങ്ങാടിയിലെക്ക് ഇറങ്ങിയ സമയത്തായിരുന്നു ഞാൻ ഒരു വിളി കേട്ടു തിരിഞ്ഞ് നിന്നപ്പോൾ അയാളെ ഞാൻ കണ്ടത്… ഇക്കാടെ ഏറ്റവും അടുത്ത കൂട്ടുകാരിൽ ഒരാൾ എന്ന് പറയാൻ പറ്റിയ ഹനീഫിക്കയെ…” “എന്റെ മൂത്ത ഇക്കയുടെ കൂട്ടുകാരൻ ആണ്… എനിക്ക് അത്ര പരിചയം ഇല്ലെങ്കിലും എന്നെ വല്യ ഇഷ്ടമാണ് ഇക്കയുടെ എല്ലാ കൂട്ടുകാർക്കും…” “മൂപ്പരുടെ ചോദ്യം എനിക്കൊരു അത്ഭുതം തന്നെ ആയിരുന്നു… … Read more

ഇത് ഇന്നോ ഇന്നലെയോ ഉണ്ടായ ബന്ധം അല്ല… ഈ വഴി വിട്ട ബന്ധം…നീ അപ്പുറത്തെ റൂമിൽ കിടക്കുമ്പോൾ പോലും അവരിൽ ഒരാൾ എങ്കിലും എന്റെ കൂടെ ആയിരുന്നു…

എഴുത്ത്:-നൗഫു ചാലിയം കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “ സുമയ്യ നിങ്ങളുടെ മകളല്ല…. സുമയ്യ മാത്രമല്ല… നമ്മുടെ മൂന്നു മക്കളും… അല്ല അല്ല എന്റെ മൂന്നു മക്കളും സൽമയും…സജ്ലയും ഒന്നും നിങ്ങളുടെ മക്കളല്ല… എന്റെ ഈ അവസാന നിമിഷത്തിലെങ്കിലും ഞാൻ അത് പറഞ്ഞില്ലേൽ എനിക്കൊരു സമാധാനവും കിട്ടില്ല…” “എനിക്കേറെ പ്രിയപെട്ടവളുടെ അവസാന വാക്കുകൾ വിഷം പുരട്ടിയ അമ്പ് പോലെ എന്റെ ഉള്ളിലേക്കു ഇറങ്ങുന്ന നേരം ശരീരം മുഴുവൻ തളരുന്നത് പോലെ എന്റെ കൈ എവിടെ എങ്കിലും … Read more

നിങ്ങൾ വന്നത് എന്തിനാണെന്ന് എനിക്ക് മനസിലായി… നാളെ ആ തമിഴ് കുടുംബത്തിനുള്ള നഷ്ട്ടപരിഹാരം എത്രയാ വേണ്ടതെന്നു പറഞ്ഞാൽ എത്തിക്കാം……

എഴുത്ത്:-നൗഫു ചാലിയം കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “ഒരു കുടുംബ പ്രശ്നം നടക്കുന്നുണ്ടെന്നു ആരോ വിളിച്ചു പറഞ്ഞത് അനുസരിച്ചു ഞാനും നാലു കോൺസ്റ്റബിൾസും അങ്ങോട്ട് പോകുന്ന നേരത്താണ് വണ്ടിക്ക് മുന്നിലേക്ക് ഒരു ഭാര്യയും ഭർത്താവും എന്ന് തോന്നിയ രണ്ടു പേർ കൈ നീട്ടി പിടിച്ചു ചാടിയത്…” “രാത്രി യുടെ തുടക്കം ആയതു കൊണ്ട് തന്നെ വണ്ടിയുടെ മങ്ങിയ വെളിച്ചത്തിൽ അവരെ കണ്ട ഉടനെ ഏത് നായിന്റെ മോനാടാ… വണ്ടിക് വട്ടം വെക്കുന്നതെന്ന് പറയാൻ ഡ്രൈവ് ചെയ്യുന്ന … Read more

ഞാൻ ഉറച്ച കാൽ വെപ്പുകളോടെ എന്റെ വീട്ടിൽ നിന്നും ആ വിവാഹം കൂടാൻ വന്നയാളുകളുടെ ഇടയിലൂടെ ഒരു പുഞ്ചിരി തൂകി തലയുയർത്തി നടന്ന്…….

എഴുത്ത്:- നൗഫു ചാലിയം കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… തൊട്ടടുത്ത വീട്ടിൽ നിന്നും രാവിലെ തന്നെ ഉച്ചത്തിലുള്ള ബഹളം കേട്ടാണ് ഞാൻ എഴുന്നേറ്റത്… സമയം നോക്കിയപ്പോൾ എട്ടു മണി…. ചെ… ഇന്ന് നേരത്തെ എഴുന്നേറ്റൊ… വീണ്ടും ഞാൻ പുതപ്പ് മൂടി വീണ്ടും ഉറങ്ങാനുള്ള ഒരു ശ്രമം നടത്തി നോക്കി… പക്ഷെ ബഹളം കാരണം ഉറങ്ങാൻ കഴിയുന്നില്ല… ആ ബഹളത്തിനിടയിൽ തന്റെ രാഹുലേട്ടന്റെ പേര് കേൾക്കുന്നു… പെട്ടെന്ന് തന്നെ ഞാൻ എഴുന്നേറ്റ് മുഖം പോലും കഴുകാതെ ഉമ്മറത്തേക്ക് … Read more

ദൈവമേ എന്റെ മോളെയും നീ കൊണ്ട് പോകുമോ.. ഒന്നും…ചെയ്യാൻ കഴിയാത്ത നിസ്സഹായനായ മനുഷ്യന്റെ അവസ്ഥയിൽ ഞാൻ ആ തറയിലേക്ക് മുട്ട് കുത്തി ഇരുന്നു…

എഴുത്ത്:- നൗഫു ചാലിയം കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “ഞാൻ നോക്കിക്കോട്ടെ ശ്രീക്കുട്ടിയെ … എന്റെ മോളായി … എന്റെ പ്രാണനായി… അവൾക്കൊരു അമ്മയായി…” വീട്ടിൽ നിന്നും നാല് വയസുകാരി ശ്രീക്കുട്ടിയെ തിരികെ കൊണ്ട് പോവാനായി അവളുടെ അച്ഛൻ സേതു വരുന്നത് കണ്ട് എനിക്കൊരു വെപ്രാളമായിരുന്നു… ഇന്നൊരു രാത്രി കഴിഞ്ഞു നേരം പുലർന്നാൽ അവർ അച്ചനും മോളും ഈ നാട് വിട്ടു പോകും… പുതിയ ജോലി സ്ഥലത്തേക്ക്… അന്നവസാനമായി ഇനി ശ്രീകുട്ടിയെ കാണുമോ എന്നറിയാതെ കൂടെ … Read more

ഇക്കാ ഞങ്ങൾ തിരക്കിലാണ് ഇവിടെ ഇന്ന ഇന്ന ആളുകൾ വന്നിട്ടുണ്ട് ഞാൻ പരിവാടി കഴിഞ്ഞിട്ട് വിളിക്കാമെന്ന് പറയുന്നത്…….

എഴുത്ത്:-നൗഫു ചാലിയം കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “അവൾക്…. അവൾക് എന്നെ വേണ്ടെന്ന്….” അബ്‌ദുക്ക ചുണ്ടുകൾ പതിയെ ചലിപ്പിച്ചു കൊണ്ട് പറയുന്നത് കേട്ടപ്പോൾ ഞാൻ ഇക്കയെ തന്നെ നോക്കി… ഒരു നെടുവീർപ്പ് ഇക്കയുടെ ഉള്ളിൽ നിന്നും വന്നു… നെഞ്ചിലെ പതിയെ കൈ വെച്ചു…വേദന വരുന്നത് പോലെ… എന്നിട്ട് പറഞ്ഞു… “എന്റെ ചോരയും നീരും എല്ലാം വറ്റിയല്ലേ… കുറെ ഏറെ രോഗത്തിന് അടിമയും ആയി… അതായിരിക്കും…“ ഇക്ക അതും കൂടെ പറഞ്ഞപ്പോൾ ആ കണ്ണുകൾ നിറഞ്ഞു തുളുമ്പി… … Read more